"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|S N D P L P School Kozhuvalloor}}
| സ്ഥലപ്പേര്= കൊഴുവല്ലൂര്‍
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലാണ് നമ്മുടെ ഈ എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|സ്ഥലപ്പേര്=കൊഴുവല്ലൂർ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂള്‍ കോഡ്= 36333
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=1968
|സ്കൂൾ കോഡ്=36333
| സ്കൂള്‍ വിലാസം= കൊഴുവല്ലൂര്‍.പി.ഒ, <br/>ചെങ്ങന്നൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=689521
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87479152
| സ്കൂള്‍ ഇമെയില്‍=sndplpskozhuvalloor@gmail.com
|യുഡൈസ് കോഡ്=32110300406
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=03
| ഉപ ജില്ല=ചെങ്ങന്നൂര്‍
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1968
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= കൊഴുവല്ലൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കൊഴുവല്ലൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689521
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0479 2369096
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=sndplpskozhuvalloor@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=19 
|ഉപജില്ല=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം=23
|തദ്ദേശസ്വയംഭരണസ്ഥാപനം =മുളക്കുഴപഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=42
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം= 2
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ശ്രീഭ.എസ്.ആര്‍   
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പി.ടി.. പ്രസിഡണ്ട്= ശ്രീമതി.ശ്രീകല.എസ്
|താലൂക്ക്=ചെങ്ങന്നൂർ
| സ്കൂള്‍ ചിത്രം= 36333.jpg‎ |
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീ ഭ . എസ്. ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുധാ ദേവി
|എം.പി.ടി.. പ്രസിഡണ്ട്=resmi . S
|സ്കൂൾ ചിത്രം=36333.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
മുളക്കുഴ ഗ്രാമപംചായത്തിലെ .പത്താം വാർഡിൽ  കൊഴുവല്ലൂർ ദേവീക്ഷേത്രത്തിനുസമീപം  സ്ഥിതി ചെയ്യുന്നു...............................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയുടെ യുടെ കിഴക്കേ അറ്റത്തെ താലൂക്ക് ആയ ചെങ്ങന്നൂരിൽ   ,     മുളക്കുഴ   പഞ്ചായത്തിലെ പത്താം വാർഡിൽ  കൊഴുവല്ലൂർ എന്ന സ്ഥലത്ത് ആണ് ഈ സരസ്വതി ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.
1968 ജൂണിൽ സ്ഥാപിതമായ  ഈ സ്കൂൾ  സുവർണ ജൂബിലിയും പിന്നിട്ട് മുന്നോട്ടുള്ള പ്രയാണത്തിൽ ആണ്. കൊഴുവല്ലൂർ 150 -)ം നമ്പർ എസ്എൻഡിപി ശാഖാ യോഗം ആണ് ഈ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത്. ശാഖാ യോഗത്തിന്റെ പ്രസിഡൻറ്  ആണ് സ്കൂൾ മാനേജർ. നിലവിൽ ശ്രീ. കെ .ആർ. മോഹനൻ ആണ് സ്കൂളിന്റെ മാനേജർ. സുസ്ഥിരമായ ഒരു വികസന സമിതിയുടെയും പി.ടി.എ യുടേയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ  മുന്നോട്ടുകൊണ്ടുപോകാൻ  മാനേജ്മെൻറിനും അധ്യാപകർക്കും  നിഷ്പ്രയാസം  സാധിക്കുന്നു. ഒന്നു മുതൽ  നാലു വരെ ക്ലാസുകളാണ് സ്കൂളിൽ നിലവിലുള്ളത് . പ്രഥമാധ്യാപിക അടക്കം മൂന്ന് അധ്യാപകരും  ഇവിടെ ജോലി ചെയ്യുന്നു .
   കോഴഞ്ചേരി കായംകുളം സ്റ്റേറ്റ് ഹൈവേയിൽ  ചമ്മത്ത് മുക്ക് - കുളനട റോഡരികിൽ ആയി കൊഴുവല്ലൂർ ദേവീക്ഷേത്രത്തിന് സമീപത്തായാണ് നമ്മുടെ  സ്കൂൾ സ്ഥിതിചെയ്യുന്നത് .ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ  വിവിധ മേഖലകളിൽ ജോലി ചെയ്തുകൊണ്ട്  സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഒന്നാം ക്ലാസ് മുതൽ  നാലാംക്ലാസ് വരെ  പ്രവർത്തിക്കുന്നതിനാവശ്യമായ  4 ക്ലാസ് മുറികളും കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങളും  (ബെഞ്ച്, ഡെസ്ക് മുതലായവയും) സുസജ്ജമായ  ഓഫീസ് മുറിയും, ലാബ് സൗകര്യങ്ങളും , സ്മാർട്ട് ക്ലാസ്റൂമും, കളിസ്ഥലവും  നമ്മുടെ സ്കൂളിൽ  സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൻറെ  മുൻവശത്ത്  ആരെയും ആകർഷിക്കുന്ന വിധത്തിൽ  നല്ല ഒരു പൂന്തോട്ടവും വൈവിധ്യമാർന്ന ഒരു ഔഷധത്തോട്ടവും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് എന്നിവ ഈ സ്കൂളിന്റെ  പ്രത്യേകതയാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന്   ശ്രീ .അനിൽകുമാർ ,


== ഭൗതികസൗകര്യങ്ങള്‍ ==
പനമൂട്ടിൽ നിർമിച്ചുനൽകിയ ഒന്നാന്തരം ഒരു അടുക്കളയും നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാ കുട്ടികൾക്കും കൈ കഴുകുന്നതിനും പാത്രം കഴുകുന്നതിനും  ഉള്ള പൈപ്പ് വെള്ള സൗകര്യം,  ശുദ്ധജല ലഭ്യതയ്ക്ക് ആവശ്യമായ  കിണർ സൗകര്യം,  കുടിവെള്ള സൗകര്യം ,(ഫിൽറ്റർ യൂണിറ്റ് ,തിളച്ച വെള്ളം തണുപ്പിച്ചു കുടിക്കുന്നതിനുള്ള സൗകര്യം), പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കുന്നതിനുള്ള  പൈപ്പ് സൗകര്യം  എന്നിവയും  നമ്മുടെ സ്കൂളിൽ  ക്രമീകരിച്ചിരിക്കുന്നു. സ്മാർട്ട് ക്ലാസ് റൂമിലേക്ക് വേണ്ട വൈ-ഫൈ സംവിധാനവും മൂന്നു ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും , നമ്മുടെ കുട്ടികൾക്ക് അസംബ്ലി നടത്തുന്നതിനും  സ്കൂളിലെ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും ആയി , നമ്മുടെ സ്കൂൾ വികസന സമിതി സ്കൂളിനായി നൽകിയ ഒരു ആംപ്ലിഫയർ സംവിധാനവും നമ്മുടെ സ്കൂളിന് സ്വന്തമായി ഉണ്ട് .   ഗണിത പഠനം ആസ്വാദ്യകരമാക്കാനും  അതുവഴി  ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും ആയി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ഗണിത ലാബും ഈ സ്കൂളിൽ ഉണ്ട്.  കുട്ടികൾക്ക്  പഠനത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനുവേണ്ടി , പഠന സംബന്ധിയും പാഠപുസ്തകങ്ങളിൽ ഉള്ളതുമായ ചിത്രങ്ങൾ നമ്മുടെ സ്കൂളിൻറെ ഭിത്തിയിൽ  വിവിധ വർണങ്ങളിൽ  ആ കർഷകമായി ചാലിച്ചിരിക്കുന്നു.
*വായനശാല
*വായനശാല
*പാചകപ്പുര
*പാചകപ്പുര
*ടോയിലറ്റ്
*ടോയിലററ്
*
*കുടിവെള്ളം
*
*പാർക്ക്
*ചുറ്റുമതിൽ
*കമ്പ്യൂട്ടർ
*ഇൻറർനെററ്
*മൈക്ക്സിസ്ററം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]]
* [[{{PAGENAME}}/ വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'<nowiki/>'''''സ്കൂളിലെ മുൻ അദ്ധ്യാപകർ''' : ''
{| class="wikitable"
{| class="wikitable"
|-
|-
! പേര് !! വര്‍ഷം
!
! പേര് !! വർഷം
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1
| വി.ആർ.അനിരുദ്ധൻ || 1968-1999
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2
| കെ.എസ്. സുമതി || 1999-2002
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|3
| എം.ജി. ലീലാമ്മ || 2002-2003
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|4
| വി.കെ. രവീന്ദ്രനാഥ് || 2003-2005
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|5
|-
|ശ്രീഭ എസ്.ആർ
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2005-
|-
|}
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
== നേട്ടങ്ങൾ ==
|-
*
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
*ഈ സ്കൂളിൽ നിന്നും,  2018 ൽ നടന്ന ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയിൽ അഖിൽ രാജ് പി.ബി എന്ന കുട്ടിയും, 2020 ൽ മഹിമ മനോജ് എന്ന കുട്ടിയും അർഹത നേടി  
|-
*    2018 ലെ LSS scholar ship പരീക്ഷയിൽ പൂജ പ്രമോദും 2019 ൽ നടന്ന പരീക്ഷയിൽ അഭിനവ് പ്രദീപ്, മഹിമ മനോജ് എന്നിവരും സ്കോളർഷിപ്പിന് അർഹത നേടുകയുണ്ടായി.
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
*മികച്ച  P T A
|-
*മികച്ച  S S G
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
*ഈ സ്കൂളിൽ നിന്നും,  2018 ൽ നടന്ന ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയിൽ അഖിൽ രാജ്
പി.ബി എന്ന കുട്ടിയും, 2020 ൽ മഹിമ മനോജ് എന്ന കുട്ടിയും അർഹത നേടി.
*2018 ലെ LSS scholar ship പരീക്ഷയിൽ പൂജ പ്രമോദും 2019 ൽ നടന്ന പരീക്ഷയിൽ അഭിനവ് പ്രദീപ്, മഹിമ മനോജ് എന്നിവരും സ്കോളർഷിപ്പിന് അർഹത നേടുകയുണ്ടായി.
*
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
!
!
!
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
|
|
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
|
|
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
|-
|
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|
|}
|}


== നേട്ടങ്ങള്‍ ==
== അംഗീകാരങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*കുളനട-കൊഴുവല്ലൂർ-ചെങ്ങന്നൂർ
|----
*
 
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
----
|}
{{Slippymap|lat=9.2568486|lon=76.6401786|zoom=18|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269616...2536429" എന്ന താളിൽനിന്ന് ശേഖരിച്ചത്