"ജി എൽ പി എസ് മേലഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sw23520 (സംവാദം | സംഭാവനകൾ)
(ചെ.) വഴികാട്ടി: 10.343482,76.134065
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S MELADOOR}}
{{prettyurl|G L P S MELADOOR}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മേലഡൂർ
|സ്ഥലപ്പേര്=മേലഡൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വരി 18: വരി 17:
|സ്കൂൾ ഇമെയിൽ=glpsmeladur2012@gmail.com
|സ്കൂൾ ഇമെയിൽ=glpsmeladur2012@gmail.com
|ഉപജില്ല=മാള
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട
|തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട
|വാർഡ്=3
|വാർഡ്=3
വരി 32: വരി 30:
|ആൺകുട്ടികളുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രധാന അദ്ധ്യാപിക=ബിന്ദു. സി
|പ്രധാന അദ്ധ്യാപിക=Shani T K
|പി.ടി.എ. പ്രസിഡണ്ട്=ജിൽസൺ സി.വി
|പി.ടി.എ. പ്രസിഡണ്ട്=DhaneshA A
|എം.പി.ടി.എ. പ്രസിഡണ്ട്=ലെന്ന സുജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=Sushama Jinesh
|സ്കൂൾ ചിത്രം=GLPS Meladoor.jpg
|സ്കൂൾ ചിത്രം=GLPS Meladoor.jpg
|size=350px
|size=350px
വരി 51: വരി 49:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ വളരെ പ്രസിദ്ധമായ, ഏറ്റവും പഴക്കമേറിയ  സ൪ക്കാർ വിദ്യാലയങ്ങളിലൊന്നാണ്.  [https://www.google.com/search?q=school+2021&source=lnms&tbm=isch&sa=X&ved=2ahUKEwiViKGLrZ_1AhUDS2wGHWOZCJoQ_AUoAnoECAMQBA&biw=1366&bih=657&dpr=1#imgrc=xc68eSHdN91utM school]
ജില്ലയിലെ വളരെ പ്രസിദ്ധമായ, ഏറ്റവും പഴക്കമേറിയ  സ൪ക്കാർ വിദ്യാലയങ്ങളിലൊന്നാണ്.   
 
ചരിത്രം നിലവിലുള്ള രേഖകൾ പ്രകാരം ഒരു നൂറ്റാണ്ടിന് മുമ്പ് തൃശൂർ ജില്ലയിലെ മേലഡൂർ ഗ്രാമത്തിൽ സ്ഥാപിക്കപെട്ട ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ. ആരാധനക്കായി ഒരു പള്ളിയും വിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളികൂടവും വേണമെന്ന മേലഡൂർ നിവാസികളുടെ ആഗ്രഹത്തിന്റെ ഫലമായി നാട്ടുക്കാരനായ മാളിയേക്കൽ ചക്കാലക്കൽ ദേവസിയുടെ ഭൂമിയിൽ ഓലമേഞ്ഞ ഷെഡ്ഡിൽ പള്ളിയും പള്ളിയോട് ചേർന്ന് പള്ളിക്കൂടവും സ്ഥാപിച് ആരാധനയും നടത്തിയിരുന്നതായി പള്ളിയുടെ രേഖകളിൽ കാണുന്നുണ്ട്
 
പുതിയ സ്ഥലം കണ്ടെത്തി പള്ളി അവിടേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും അക്കാലത്തെ എഴുത്താശാന്മാരുടെ നേതൃത്വത്തിൽ വിദ്യാലയം അവിടെ തന്നെ തുടർന്നു പോന്നു. പിന്നീട് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയാർ വിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .എന്ന് ചരിത്രം രേഖപ്പെടുത്തുന്നു .പിന്നീട് 1921-ൽ കൊച്ചി രാജ്യത്തിലെ സർക്കാർ വിദ്യാലയമായി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ മാറി
 
കൊച്ചു ഗോവിന്ദൻ അച്ചൻ, നാരായണ മേനോൻ ,തമ്മനം കൃഷ്ണൻ മേനോൻ തുടങ്ങിയ പ്രമുഖരായ ഗുരുവര്യന്മാർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരായിരുന്നു .1943ൽ ആണ് ആദ്യ വിരമിക്കൽ ഉണ്ടായതെന്നാണ്ട് പൂർവ്വ വിദ്യാർത്ഥികൾ ഓർമ്മിക്കുന്നത് സ്‌കൂൾ മുറ്റത്ത് തണലിനായി അന്നത്തെ അദ്ധ്യാപകനായിരുന്ന കുന്നത്തുപറമ്പൻ തോമാസ് മാസ്റ്റർ നട്ടമാമിന് 75 വർഷത്തെ പഴക്കം എങ്കിലും കാണുമെന്നാണ് പഴമക്കാർ പറയുന്നത്. 100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് ഇത്രയുമാണ് നമുക്ക് മസസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ചരിത്രം. കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യാം .നമുക്ക് വിഷയത്തിലേക്ക് വരാം


== ചരിത്രംനിലവിലുള്ള രേഖകൾ പ്രകാരം ഒരു നൂറ്റാണ്ടിന് മുമ്പ് തൃശൂർ ജില്ലയിലെ മേലഡൂർ ഗ്രാമത്തിൽ സ്ഥാപിക്കപെട്ട ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ. ആരാധനക്കായി ഒരു പള്ളിയും വിദ്യ അഭ്യസിക്കുന്നതിനായി ഒരു പള്ളികൂടവും വേണമെന്ന മേലഡൂർ നിവാസികളുടെ ആഗ്രഹത്തിന്റെ ഫലമായി നാട്ടുക്കാരനായ മാളിയേക്കൽ ചക്കാലക്കൽ ദേവസിയുടെ ഭൂമിയിൽ ഓലമേഞ്ഞ ഷെഡ്ഡിൽ പള്ളിയും പള്ളിയോട് ചേർന്ന് പള്ളിക്കൂടവും സ്ഥാപിച് ആരാധനയും നടത്തിയിരുന്നതായി പള്ളിയുടെ രേഖകളിൽ കാണുന്നുണ്ട് ==
1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി ==


== പുതിയ സ്ഥലം കണ്ടെത്തി പള്ളി അവിടേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും അക്കാലത്തെ എഴുത്താശാന്മാരുടെ നേതൃത്വത്തിൽ വിദ്യാലയം അവിടെ തന്നെ തുടർന്നു പോന്നു. പിന്നീട് സർക്കാർ സഹായങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടിയാർ വിദ്യാലയം സന്ദർശിക്കുകയും സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .എന്ന് ചരിത്രം രേഖപ്പെടുത്തുന്നു .പിന്നീട് 1921-ൽ കൊച്ചി രാജ്യത്തിലെ സർക്കാർ വിദ്യാലയമായി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ മേലഡൂർ മാറി ==
നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു .


== കൊച്ചു ഗോവിന്ദൻ അച്ചൻ, നാരായണ മേനോൻ ,തമ്മനം കൃഷ്ണൻ മേനോൻ തുടങ്ങിയ പ്രമുഖരായ ഗുരുവര്യന്മാർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരായിരുന്നു .1943ൽ ആണ് ആദ്യ വിരമിക്കൽ ഉണ്ടായതെന്നാണ്ട് പൂർവ്വ വിദ്യാർത്ഥികൾ ഓർമ്മിക്കുന്നത് സ്‌കൂൾ മുറ്റത്ത് തണലിനായി അന്നത്തെ അദ്ധ്യാപകനായിരുന്ന കുന്നത്തുപറമ്പൻ തോമാസ് മാസ്റ്റർ നട്ടമാമിന് 75 വർഷത്തെ പഴക്കം എങ്കിലും കാണുമെന്നാണ് പഴമക്കാർ പറയുന്നത്. 100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇപ്പോഴും ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത് ഇത്രയുമാണ് നമുക്ക് മസസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ചരിത്രം. കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യാം .നമുക്ക് വിഷയത്തിലേക്ക് വരാം ==


== 1921-ൽ വരദാനങ്ങളുടെ നാടായ മേലഡൂരിന്റെ മണ്ണിൽ ഗ്രാമീണ ജനതക് വിദ്യയുടെ ആദ്യാക്ഷരം പകർന്ന് കൊടുത്ത് ഭാവി തലമുറയെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പൂർവ്വസൂരികളായ പിതാമഹാന്മാർ മുൻകൈ എടുത്ത് സ്ഥാപിച്ചതാണ് മേലഡൂർ ലോവർ പ്രൈമറി സ്കൂൾ .ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും തന്റെ മുന്നിൽ വിദ്യ അർത്ഥിച്ചെത്തുന്ന തലമുറകൾക്ക് വിജ്ഞാനം പകർന്നു നൽകി ജ്ഞാനപ്രകാശം പരത്തി നാടിന്റെ അഭിമാനമായി ഇന്നും ശിരസ്സുയർത്തി നിൽക്കുകയാണ് ഈ അക്ഷരമുത്തശ്ശി ==


== നമുക്ക് നഷ്ടമായ നന്മകളെ , നല്ല വിദ്യഭ്യാസത്തെ, കട്ടികളുടെ ശരിയായ ആരോഗ്യത്തെ, കലാസാംസ്കാരിക പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശതാബ്ദിയുടെ നിറവിലെത്തിയ നമ്മുടെ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എ യും, എം പി ടി എ, യും ഒ എസ് എ യും സുമനസ്സുകളായ നാട്ടുകാരും ഒത്തുചേർന്ന് സ്കൂളിൽ അനവധി പ്രവർത്തനങ്ങൾ അസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ് പിന്നിട്ട വഴികളിൽ വിദ്യാലയത്തിന് താങ്ങും തണലുമായി നിന്നവരെയും അഭ്യുതകാംക്ഷികളേയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു . ==


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
വരി 73: വരി 74:
* കളിയുപകരണങ്ങൾ
* കളിയുപകരണങ്ങൾ
* ശുചിമുറികൾ
* ശുചിമുറികൾ
* smart class room


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 89: വരി 91:
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി.ജെ.എം.യു.പി.എസ് കല്ലേലി/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==[[മുൻ പ്രധാന അധ്യാപകർ:|മുൻ]] സാരഥികൾകൊച്ചു ഗോവിന്ദൻ==
==[[മുൻ പ്രധാന അധ്യാപകർ:|മുൻ]] സാരഥികൾ==
കൊച്ചു ഗോവിന്ദൻ


== നാരായണർ ==
നാരായണർ


== തമ്മനം കൃഷ്ണൻ മേനോൻ ==
തമ്മനം കൃഷ്ണൻ മേനോൻ


== പത്മനാഭൻ മാസ്റ്റർ ==
പത്മനാഭൻ മാസ്റ്റർ


== അമ്മിണി ==
അമ്മിണി


== തുളസി ==
തുളസി


== ലീല ==
ലീല


== ലീല ലക്ഷ്മി ==
ലീല ലക്ഷ്മി


== വിശ്വംഭരൻ ==
വിശ്വംഭരൻ


== ചന്ദ്രമതി ==
ചന്ദ്രമതി


== ആന്റണി ==
ആന്റണി


== എൽസി ==
എൽസി


== മേഴ്സിക്കുട്ടി ==
മേഴ്സിക്കുട്ടി


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ MP - രാജീവ്==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
MP - രാജീവ്


== Dr. - ഷാജി. C.P. ==
Dr. - ഷാജി. C.P.


==നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക് തലത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി വരുന്നു.==
==നേട്ടങ്ങൾ ,അവാർഡുകൾ:==
അക്കാദമിക് തലത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തി വരുന്നു.


==വഴികാട്ടി==
==വഴികാട്ടി :==
{{10.343482,76.134065}}<!--visbot  verified-chils->-->
മേലഡൂർ ജംഗഷനിൽ നിന്ന് അര കിലോമീറ്റർ ദൂരെ മേലഡൂർ പള്ളിയുണ്ട്. അവിടെ നിന്ന് 500m കഴിയുമ്പോൾ ഇടതു വശത്ത് മേലഡൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=10.2704638|lon=76.280617 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്_മേലഡൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്