"എം ടി എൽ പി എസ് അകംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.

[[പ്രമാണം:35413 Reopen.jpg|ലഘുചിത്രം|പ്രവേശനോത്സവം നവംബർ 2021]]
[[പ്രമാണം:35413 Reopen.jpg|ലഘുചിത്രം|പ്രവേശനോത്സവം നവംബർ 2021]]
== ചരിത്രം ==
== ചരിത്രം ==
വരി 82: വരി 82:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

*== ക്ലബ്ബ‍ുകൾ ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 91: വരി 90:
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]      

== മുൻ സാരഥികൾ ==
                             
മുൻ അധ്യാപകർ
 
'''പാഠ്യേതര പ്രവർത്തനങ്ങൾ 2022 - 23'''
 
കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീമതി. രേണുക. ബി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന വായന മത്സരം നടത്തി. മത്സരത്തിൽ ശ്രീമതി.ശ്രീജി . പി. വിജയിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസിന് ഹരിപ്പാട് എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രിവന്റീവ് ഓഫീസർ ശ്രീ. ജോസ്. V.P നേതൃത്വം നൽകി. പോഷൺ അഭിയാന്റെ ഭാഗമായുള്ള ക്ലാസ് പള്ളിപ്പാട് JPHN  ശ്രീമതി. സുമ . K നയിച്ചു. കേരള പാഠ്യപദ്ധതിപരിഷ്കരണത്തിന്റെ ഭാഗമായുള്ള ജനകീയ ചർച്ച സ്കൂളിൽ സംഘടിപ്പിച്ചു.
 
സ്കൂളിൽ കായികമേള , കലോത്സവം, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ നടത്തുകയും വിജയികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. 2023 ജനുവരി 13 ന് പഠനയാത്ര സംഘടിപ്പിച്ചു. അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തിന്റെ ഭാഗമായി സ്കൂളിൽ മില്ലറ്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടൻ ശീതള പാനീയ നിർമ്മാണവും പ്രദർശനവും Happy Drinks എന്ന പേരിൽ സ്കൂളിൽ നടത്തിയിരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരത്തിൽ ദേവനന്ദ . S വിജയിച്ചു. വിജ്ഞാനോത്സവം പ്രവർത്തനക്കൂടകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ച സൂര്യദേവ്, ആദിത്യ, അക്ഷയ, ദിയ എന്നിവർ മുൻസിപാലിറ്റി തല വിജ്ഞാനോത്സവത്തിലും പങ്കെടുത്തു. 
 
"childrens for Alleppy " പദ്ധതിയുടെ ഭാഗമായി കുട്ടികൾ ഭക്ഷ്യോൽപ്പന്നങ്ങൾ സ്കൂളിൽ എത്തിക്കുകയും അവ വെട്ടുവേനി കൊല്ലൻ പറമ്പിൽ ശ്രീ. ശശി,അകം കുടി പൈങ്ങാലിൽ പടീറ്റതിൽ ശ്രീ. ബിജു. എന്നിവർക്ക് വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി വായനച്ചങ്ങാത്തം സംഘടിപ്പിച്ചു. സ്കൂൾതല വിജയികളായ വിദ്യാർഥികളും, രക്ഷകർത്താക്കളും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ തല മത്സരത്തിൽ ശ്രീമതി.ശ്രീജ.പി വിജയിക്കുകയും ബ്ലോക്ക്തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷകർത്താക്കളുടെ പ്രാധാന്യം ഉറപ്പാക്കുന്നതിന് വേണ്ടി 2023 ഫെബ്രുവരി 23 ന് രക്ഷകർത്താക്കൾ ക്കു വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 2023 മാർച്ച് 17 ന് സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ഉദ്യാനനിർമ്മാണത്തിന്റെ ഭാഗമായി " പിറന്നാൾ സമ്മാന ച്ചെടി " എന്ന പരിപാടി ഈ വർഷം സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂളിന് പൂച്ചെടികൾ നൽകി വരുന്നു.
 
== '''സ്കൂൾതല പ്രവർത്തനങ്ങൾ 2022-23''' ==
<gallery>
പ്രമാണം:IMG-20230225-WA0017.jpg
പ്രമാണം:IMG-20230225-WA0019.jpg
പ്രമാണം:IMG-20230225-WA0014.jpg|ഹാപ്പിഡ്രിങ്ക്
</gallery>
[[പ്രമാണം:Gandr-1678293187948.jpg|ലഘുചിത്രം|പിറന്നാൾ സമ്മാനച്ചെടി]]
<gallery>
പ്രമാണം:Screenshot 20230308-212329 Video Player.jpg
പ്രമാണം:Screenshot 20230308-212320 Video Player.jpg|ഊർജ സംരക്ഷണ ദിനം
</gallery><gallery>
പ്രമാണം:20220606 103838.jpg
പ്രമാണം:20220606 103704.jpg|പരിസ്ഥിതി ദിനം
</gallery><gallery>
പ്രമാണം:1677512735097.jpg|പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച
</gallery><gallery>
പ്രമാണം:Screenshot 20230308-211956 Video Player.jpg
പ്രമാണം:Screenshot 20230308-212014 Video Player.jpg|മില്ലറ്റ് ഭക്ഷ്യമേള
</gallery><gallery>
പ്രമാണം:20221114 165142-COLLAGE.jpg
പ്രമാണം:20221114 164719-COLLAGE.jpg|ശിശുദിനം
</gallery><gallery>
പ്രമാണം:Screenshot 20230308-213318 Video Player.jpg
പ്രമാണം:Screenshot 20230308-212902 Video Player.jpg
പ്രമാണം:Screenshot 20230308-212802 Video Player.jpg|സ്വാതന്ത്ര്യ ദിനം 2022
</gallery><gallery>
പ്രമാണം:20230220 174034-COLLAGE.jpg
പ്രമാണം:20230220 173951-COLLAGE.jpg|വായനച്ചങ്ങാത്തം
</gallery><gallery>
പ്രമാണം:Basheer dinam 2023 3 .jpg
പ്രമാണം:Basheer dinam 2 .jpg
പ്രമാണം:Basheer dinam 2022 1 .jpg|ബഷീർ ദിനം 2022
</gallery>

== '''കലാപരിപാടികൾ :''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*ഹരിപ്പാട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ ,ടൂ വീലർ ,കാൽ നടമാർഗം എത്താം.  (1.1കിലോമീറ്റർ)
*ഹരിപ്പാട്  റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ ,ടൂ വീലർ ,കാൽ നടമാർഗം എത്താം.  (1.1കിലോമീറ്റർ)
വരി 107: വരി 142:
<br>
<br>
----
----
{{#multimaps:9.2704278,76.4674063 |zoom=18}}
{{Slippymap|lat=9.2704278|lon=76.4674063 |zoom=18|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references />
<references />

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ടി എൽ പി എസ് അകംകുടി
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
അകംകുടി പി.ഒ.
,
690513
,
ആലപ്പുഴ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0479 2406064
ഇമെയിൽ35413haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35413 (സമേതം)
യുഡൈസ് കോഡ്32110500904
വിക്കിഡാറ്റQ87478385
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംഹരിപ്പാട് മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ22
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‌സി കെ
പി.ടി.എ. പ്രസിഡണ്ട്ബിജു ബി
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പലത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.

പ്രവേശനോത്സവം നവംബർ 2021

ചരിത്രം

ആലപ്പുഴജില്ലയിലെ ഹരിപ്പട് മുൻസിപാലിറ്റിയിൽ അകംകുടി ബഥേൽ മാർത്തോമാചർച്ചിന് അടുത്തായി സ്ഥിതിചെയുന്ന വിജ്ഞാന കേന്ദ്രമാണിത്. പള്ളിപ്പാട് , അരണപ്പുറം, ഹരിപ്പാട് പ്രദേശങ്ങളിൽ നിരവധി പ്രതിഭകൾക്ക് അറിവ് പകർന്ന് നൽകിയ ഈ വിദ്യാലയം 1925 ൽ സ്ഥാപിതമായി.പ്രഗത്ഭരായ അധ്യാപകരുടേയും, മാർത്തോമാ മാനേജ്മെന്റിന്റെയും, നാട്ടുകാരുടെയും ശ്രമഫലത്താൽ കാലത്തിനൊത്ത മാറ്റങ്ങൾ കൈക്കൊണ്ട് ഈ കംപ്യൂട്ടർ യുഗത്തിലും പ്രൗഢി നഷ്ടപ്പെടാതെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
  • വൈദ്യുദീകരിച്ചതും ടൈൽസ് ഇട്ടത്തുമയ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ
  • വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള
  • സ്റ്റോർ റൂം
  • ലൈബ്രറി(നന്മ വായന)
  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ. ലാപ് ടോപ്‌.(2) , പ്രൊജക്ടർ (1 )

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ 2022 - 23

കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീമതി. രേണുക. ബി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് അമ്മ വായന വായന മത്സരം നടത്തി. മത്സരത്തിൽ ശ്രീമതി.ശ്രീജി . പി. വിജയിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു. സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്ലാസിന് ഹരിപ്പാട് എക്സൈസ് ഡിപ്പാർട്ട്മെന്റ് പ്രിവന്റീവ് ഓഫീസർ ശ്രീ. ജോസ്. V.P നേതൃത്വം നൽകി. പോഷൺ അഭിയാന്റെ ഭാഗമായുള്ള ക്ലാസ് പള്ളിപ്പാട് JPHN ശ്രീമതി. സുമ . K നയിച്ചു. കേരള പാഠ്യപദ്ധതിപരിഷ്കരണത്തിന്റെ ഭാഗമായുള്ള ജനകീയ ചർച്ച സ്കൂളിൽ സംഘടിപ്പിച്ചു.

സ്കൂളിൽ കായികമേള , കലോത്സവം, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ നടത്തുകയും വിജയികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. 2023 ജനുവരി 13 ന് പഠനയാത്ര സംഘടിപ്പിച്ചു. അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തിന്റെ ഭാഗമായി സ്കൂളിൽ മില്ലറ്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടൻ ശീതള പാനീയ നിർമ്മാണവും പ്രദർശനവും Happy Drinks എന്ന പേരിൽ സ്കൂളിൽ നടത്തിയിരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരത്തിൽ ദേവനന്ദ . S വിജയിച്ചു. വിജ്ഞാനോത്സവം പ്രവർത്തനക്കൂടകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ച സൂര്യദേവ്, ആദിത്യ, അക്ഷയ, ദിയ എന്നിവർ മുൻസിപാലിറ്റി തല വിജ്ഞാനോത്സവത്തിലും പങ്കെടുത്തു.

"childrens for Alleppy " പദ്ധതിയുടെ ഭാഗമായി കുട്ടികൾ ഭക്ഷ്യോൽപ്പന്നങ്ങൾ സ്കൂളിൽ എത്തിക്കുകയും അവ വെട്ടുവേനി കൊല്ലൻ പറമ്പിൽ ശ്രീ. ശശി,അകം കുടി പൈങ്ങാലിൽ പടീറ്റതിൽ ശ്രീ. ബിജു. എന്നിവർക്ക് വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി വായനച്ചങ്ങാത്തം സംഘടിപ്പിച്ചു. സ്കൂൾതല വിജയികളായ വിദ്യാർഥികളും, രക്ഷകർത്താക്കളും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ തല മത്സരത്തിൽ ശ്രീമതി.ശ്രീജ.പി വിജയിക്കുകയും ബ്ലോക്ക്തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷകർത്താക്കളുടെ പ്രാധാന്യം ഉറപ്പാക്കുന്നതിന് വേണ്ടി 2023 ഫെബ്രുവരി 23 ന് രക്ഷകർത്താക്കൾ ക്കു വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 2023 മാർച്ച് 17 ന് സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ഉദ്യാനനിർമ്മാണത്തിന്റെ ഭാഗമായി " പിറന്നാൾ സമ്മാന ച്ചെടി " എന്ന പരിപാടി ഈ വർഷം സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂളിന് പൂച്ചെടികൾ നൽകി വരുന്നു.

സ്കൂൾതല പ്രവർത്തനങ്ങൾ 2022-23

പിറന്നാൾ സമ്മാനച്ചെടി

വഴികാട്ടി

  • ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ ,ടൂ വീലർ ,കാൽ നടമാർഗം എത്താം. (1.1കിലോമീറ്റർ)
  • ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

Map

അവലംബം

"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_അകംകുടി&oldid=2536412" എന്ന താളിൽനിന്ന് ശേഖരിച്ചത്