"കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 114: | വരി 114: | ||
#പി.വി.പത്മിനി | #പി.വി.പത്മിനി | ||
#കെ.ശശികുമാർ | #കെ.ശശികുമാർ | ||
#പി.കെ.ശ്രീജ | |||
# | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 120: | വരി 122: | ||
*തോടന്നൂർ ഉപജില്ലാഗണിതശാസ്ത്രമേളയിൽ 2010-2011, 2012-2013, 2016-2017 വർഷങ്ങളിൽ ഓവറോൾ കിരീടവും 2011-12, 2017-18 വർഷം റണ്ണർ അപ്പ് കിരീടവും. | *തോടന്നൂർ ഉപജില്ലാഗണിതശാസ്ത്രമേളയിൽ 2010-2011, 2012-2013, 2016-2017 വർഷങ്ങളിൽ ഓവറോൾ കിരീടവും 2011-12, 2017-18 വർഷം റണ്ണർ അപ്പ് കിരീടവും. | ||
*സാമൂഹ്യശാസ്ത്രമേളയിൽ 2013-2014, 2016-2017 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, 2016-2017, 2017-18 വർഷം റവന്യൂജില്ലയിൽ ‘ചാർട്ട്’ വിഭാഗത്തിൽ ഒന്നാംസ്ഥാനം. | *സാമൂഹ്യശാസ്ത്രമേളയിൽ 2013-2014, 2016-2017 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, 2016-2017, 2017-18 വർഷം റവന്യൂജില്ലയിൽ ‘ചാർട്ട്’ വിഭാഗത്തിൽ ഒന്നാംസ്ഥാനം. | ||
*എൽ.എസ്.എസ് വിജയികൾ : ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ (2007-2008), ശരൺഗോവിന്ദ്.എം.ടി (2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2015-16), ഹാമിദ ഷിറിൽ (2016-17), കിരൺ.കെ (2017-18), അനുനന്ദ്.പി.എസ്, അബ്ദുൾ നാഫിഹ്.കെ.പി , റിയ ഫാത്തിമ.എം.പി, ഹരിനന്ദന.പി.കെ.(2018-19), ഗോപിക.എ.എസ് ,കാർത്തികരാജ്.എസ്. ആർ ,തന്മയ വിനോദ്.വി.എം , മുഹമ്മദ് ഹാഷിർ.പി.(2019-20). | *എൽ.എസ്.എസ് വിജയികൾ : ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ (2007-2008), ശരൺഗോവിന്ദ്.എം.ടി (2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2015-16), ഹാമിദ ഷിറിൽ (2016-17), കിരൺ.കെ (2017-18), അനുനന്ദ്.പി.എസ്, അബ്ദുൾ നാഫിഹ്.കെ.പി , റിയ ഫാത്തിമ.എം.പി, ഹരിനന്ദന.പി.കെ.(2018-19), ഗോപിക.എ.എസ് ,കാർത്തികരാജ്.എസ്. ആർ ,തന്മയ വിനോദ്.വി.എം , മുഹമ്മദ് ഹാഷിർ.പി.(2019-20). ലയന .എസ്.ആർ, അവ്യയ.കെ.ടി.കെ, ശ്രീഹരി.എസ് ,ബിഷ്‌റുൽ ഹഖ് .കെ.പി ,യാനവ് ദേവ് .കെ .ടി.കെ, (2020-21), അമയ് കൃഷ്ണ .എം , ദിൽദിഷ് .പി.ടി.കെ , മുഹമ്മദ് സിനാൻ .എം.പി ,ദേവനന്ദ്.പി .എസ് , റിഫ ഫാത്തിമ .കെ ,(2021-22) ,ഋതുനന്ദ്.ടി പി, അലൻദേവ് .എ , ആഷ് വിൻ റിബേഷ് .ബി , ശ്രീദേവ് .എം.പി ,റജ ഫാത്തിമ .കെ പി .(2022-23) ആൽവിൻ.വി .എസ്, അൻവിൻ .കെ .ടി കെ(2023-24) | ||
*തോടന്നൂർ ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്രമേള ഓവർ ഓൾ ചാമ്പ്യൻഷിപ്പ് (2019-20) | *തോടന്നൂർ ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്രമേള ഓവർ ഓൾ ചാമ്പ്യൻഷിപ്പ് (2019-20) | ||
*സ്കൂൾ കലോത്സവം (സോണൽ ) ഓവർ ഓൾ കിരീടം (2019-20) | *സ്കൂൾ കലോത്സവം (സോണൽ ) ഓവർ ഓൾ കിരീടം (2019-20) | ||
വരി 129: | വരി 131: | ||
# | # | ||
# | # | ||
==വഴികാട്ടി== | |||
*.ഓർക്കാട്ടേരി | *.ഓർക്കാട്ടേരി നിന്നും ഓട്ടോ മാർഗം എത്താം. (1.5 കിലോമീറ്റർ) | ||
*. | *.വില്യാപ്പള്ളിയിൽ നിന്നും കാർത്തികപ്പള്ളി വഴി ഓട്ടോ മാർഗം എത്താം. (3 കിലോമീറ്റർ) | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 11.636316188460194|lon= 75.6394745508797 |zoom=18|width=full|height=400|marker=yes}} |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
കാർത്തികപ്പള്ളി കാർത്തികപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | 16743.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16743 (സമേതം) |
യുഡൈസ് കോഡ് | 32041300408 |
വിക്കിഡാറ്റ | Q64551798 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 44 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ പി.കെ |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത്.കെ.വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി പുത്തലത്ത് പൊയിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ.
ചരിത്രം
വടകര താലൂക്കിലെ ഏറാമല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ഓർക്കാട്ടേരി ടൗണിൽ നിന്ന് 1.5.കി.മീറ്റർ കിഴക്ക് കാർത്തികപ്പള്ളി പ്രദേശത്താണ് കാർത്തികപ്പള്ളി നോർത്ത് എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. 1921ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു. എന്നാൽ നാട്ടിലെ പ്രായമായവരിൽ നിന്നും ചരിത്രമറിയാവുന്നവരിൽ നിന്നുംകിട്ടിയ വിവരമനുസരിച്ച് (വാമൊഴി ബി.കെ.തിരുവോത്ത്) ഇരുപതാംനൂറ്റാണ്ടിന്റെ പിറവിയിൽ മദിരാശി പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട 12500 കുടിപ്പള്ളിക്കൂടങ്ങളിൽ കാലത്തിന്റെ കുത്തൊഴുക്കിൽ പിടിച്ചുനിന്ന സ്ഥാപനമാണ് കാർത്തികപ്പള്ളി നോർത്ത്.എൽ.പി.സ്കൂൾ എന്ന് പറയപ്പെടുന്നു. കുട്ടിപ്പണിക്കാരനാശാനായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. 1924ൽ കാർത്തികപ്പള്ളി വടക്ക് ഹിന്ദു ബോയ്സ് സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇന്ന് സ്കൂളിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനകെട്ടിടം നില്ക്കുന്ന 5 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞകെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ‘വാപ്രത്ത സ്കൂൾ’ എന്ന പ്രാദേശികനാമത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ അഞ്ചുക്ലാസ്സുകളാണ് നിലവിലുള്ളത്. മൂന്ന് ക്ലാസ്സ്മുറികൾക്കുള്ള സൗകര്യം പ്രീ.കെ.ഇ.ആർ കെട്ടിടത്തിലും അഞ്ചുക്ലാസ്സുകൾക്കുള്ള സൗകര്യം പോസ്റ്റ് കെ.ഇ.ആർ കെട്ടിടത്തിലുമുണ്ട്. ക്ലാസ്സ്മുറികളിലെല്ലാം വളരെ മനോഹരമായ മരപ്പണിയിൽ ഓടുപാകിയവയാണ്. 35 സെന്റ് സ്ഥലമാണ് വിദ്യാലയക്യാമ്പസിലുള്ളത്. പി.ടി.എ നിർമ്മിച്ച ഒരു കിണർ വിദ്യാലയത്തിലുണ്ട്. പ്രധാനകെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. അതിൽ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ്മുറിയും പ്രവർത്തിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും ശുചിമുറിയും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രക്കുറിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, മേളസംഘടിപ്പിക്കൽ
ഇംഗ്ലീഷ് ഫെസ്റ്റ്, ബുക്ക്ലറ്റ് നിർമ്മാണം
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കൃഷിരീതികൾ പരിചയപ്പെടാനും നല്ല കർഷകരുമായി അഭിമുഖം നടത്താനും അവസരമൊരുക്കുന്നു. ജൈവരീതിയിൽ പച്ചക്കറികൃഷിയും വാഴകൃഷിയും വിദ്യാലയത്തിൽ നടത്തുന്നു.
ആരോഗ്യബോധവത്ക്കരണക്ലാസ്സ്, അഭിമുഖം
ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം, മാസികനിർമ്മാണം, ക്വിസ്സ്, മേള
ഭൂപടനിർമ്മാണം, ഫീൽഡ് ട്രിപ്പ്
പരിസ്ഥിതിക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിലെത്തിക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്നു. ബോധവത്ക്കരണക്ലാസ്സുകൾ, വൃക്ഷതൈകൾ വെച്ചുപിടിപ്പിക്കൽ, പ്ലെകാർഡ് പോസ്റ്റർ നിർമ്മാണം.
ചിത്രശാല
-
സ്കൂൾ വികസന സെമിനാർ-ഉദ്ഘാടനം
-
വിദ്യാലയ വികസന സെമിനാർ
-
'പ്രതിഭകളോടൊപ്പം' പരിപാടിയുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരൻ ശ്രീ.ബി .കെ തിരുവോത്തിനോട് കുട്ടികൾ സംവദിക്കുന്നു.
-
വിവിധ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ഘോഷയാത്ര (2019-20)
-
ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര മേളാ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം (2019-20)
-
അറബിക് സാഹിത്യോത്സവം (സോണൽ ) ഓവർ ഓൾ ചാമ്പ്യൻഷിപ്പ് (2019-20)
-
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി തീർത്ത വിദ്യാലയ സംരക്ഷണ വലയം.
-
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ശ്രീ. കെ .രാധാകൃഷ്ണൻ മാസ്റ്റർ (ഡയറ്റ് പ്രിൻസിപ്പൽ ,വടകര ) നിർവഹിക്കുന്നു .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.കണ്ണൻനമ്പ്യാർ
- ഇ.സി.കേളപ്പക്കുറുപ്പ്
- ആർ.കൃഷ്ണപണിക്കർ
- ഇ.നാരായണക്കുറുപ്പ്
- എ.കെ.ജാനകിയമ്മ
- ടി.പി.കുഞ്ഞമ്മദ്
- ടി.കുഞ്ഞബ്ദുള്ള
- എ.വി.അബൂബക്കർ മൗലവി
- പി.കെ.ബാലകൃഷ്ണക്കുറുപ്പ്
- എ.കുഞ്ഞമ്മത്
- എം.കെ.കമലാഭായ്
- എ.ശാന്ത
- പി.വി.പത്മിനി
- കെ.ശശികുമാർ
- പി.കെ.ശ്രീജ
നേട്ടങ്ങൾ
- തോടന്നൂർ ഉപജില്ലാ ശാസ്ത്രമേളയിയൽ 2006-07, 2007-08, 2008-09, 2010-2011, 2011-2012, 2012-2013, 2013-14 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും 2009-10, 2015-16, 2017-18 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് കിരീടവും
- 2007-08 വർഷം നടന്ന വടകര വിദ്യാഭ്യാസജില്ലാശാസ്ത്രമേളയിൽ മികച്ച വിദ്യാലയം, 2009-10 വർഷം *പ്രഥമ റവന്യൂജില്ലാശാസ്ത്രമേളയിൽ എൽ.പി.തലത്തിൽ മികച്ച വിദ്യാലയം, 2012-13 വർഷം റവന്യൂ ജില്ലാശാസ്ത്രമേളയിൽ മികച്ച ‘റണ്ണർ അപ്പ്' വിദ്യാലയം.
- തോടന്നൂർ ഉപജില്ലാഗണിതശാസ്ത്രമേളയിൽ 2010-2011, 2012-2013, 2016-2017 വർഷങ്ങളിൽ ഓവറോൾ കിരീടവും 2011-12, 2017-18 വർഷം റണ്ണർ അപ്പ് കിരീടവും.
- സാമൂഹ്യശാസ്ത്രമേളയിൽ 2013-2014, 2016-2017 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, 2016-2017, 2017-18 വർഷം റവന്യൂജില്ലയിൽ ‘ചാർട്ട്’ വിഭാഗത്തിൽ ഒന്നാംസ്ഥാനം.
- എൽ.എസ്.എസ് വിജയികൾ : ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ (2007-2008), ശരൺഗോവിന്ദ്.എം.ടി (2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2015-16), ഹാമിദ ഷിറിൽ (2016-17), കിരൺ.കെ (2017-18), അനുനന്ദ്.പി.എസ്, അബ്ദുൾ നാഫിഹ്.കെ.പി , റിയ ഫാത്തിമ.എം.പി, ഹരിനന്ദന.പി.കെ.(2018-19), ഗോപിക.എ.എസ് ,കാർത്തികരാജ്.എസ്. ആർ ,തന്മയ വിനോദ്.വി.എം , മുഹമ്മദ് ഹാഷിർ.പി.(2019-20). ലയന .എസ്.ആർ, അവ്യയ.കെ.ടി.കെ, ശ്രീഹരി.എസ് ,ബിഷ്‌റുൽ ഹഖ് .കെ.പി ,യാനവ് ദേവ് .കെ .ടി.കെ, (2020-21), അമയ് കൃഷ്ണ .എം , ദിൽദിഷ് .പി.ടി.കെ , മുഹമ്മദ് സിനാൻ .എം.പി ,ദേവനന്ദ്.പി .എസ് , റിഫ ഫാത്തിമ .കെ ,(2021-22) ,ഋതുനന്ദ്.ടി പി, അലൻദേവ് .എ , ആഷ് വിൻ റിബേഷ് .ബി , ശ്രീദേവ് .എം.പി ,റജ ഫാത്തിമ .കെ പി .(2022-23) ആൽവിൻ.വി .എസ്, അൻവിൻ .കെ .ടി കെ(2023-24)
- തോടന്നൂർ ഉപജില്ലാ ശാസ്ത്ര -സാമൂഹ്യ ശാസ്ത്രമേള ഓവർ ഓൾ ചാമ്പ്യൻഷിപ്പ് (2019-20)
- സ്കൂൾ കലോത്സവം (സോണൽ ) ഓവർ ഓൾ കിരീടം (2019-20)
- അറബിക് സാഹിത്യോത്സവം ഓവർ ഓൾ ചാമ്പ്യൻഷിപ്പ് (2019-20)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .ഓർക്കാട്ടേരി നിന്നും ഓട്ടോ മാർഗം എത്താം. (1.5 കിലോമീറ്റർ)
- .വില്യാപ്പള്ളിയിൽ നിന്നും കാർത്തികപ്പള്ളി വഴി ഓട്ടോ മാർഗം എത്താം. (3 കിലോമീറ്റർ)
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16743
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ