"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1901
|സ്ഥാപിതവർഷം=1901
|സ്കൂൾ വിലാസം=AMLPS PARAPPUR WEST
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പറപ്പൂർ  
|പോസ്റ്റോഫീസ്=പറപ്പൂർ  
|പിൻ കോഡ്=676503
|പിൻ കോഡ്=676503
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ പി  
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ പി  
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ കെപി
|എം.പി.ടി.എ. പ്രസിഡണ്ട്=  
|ഐടി.കോ ഓർഡിനേറ്റർ=പിഎ.ഹാഫിസ് പറപ്പൂർ
|സ്കൂൾ ചിത്രം=parappur west.jpg
|സ്കൂൾ ചിത്രം=parappur west.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=hafis parappur.jpg
|ലോഗോ=Amlps logo.jpeg
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർഗ്രാമപഞ്ചായത്തിലെ പാറക്കടവ് കടലുണ്ടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.'''


=='''ചരിത്രം'''==
==ചരിത്രം==
[[പ്രമാണം:Amlps logo.jpeg|ലഘുചിത്രം]]
പറപ്പൂർ പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്. [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക]]
പറപ്പൂർ പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ചുറ്റുപാടുമുള്ള എല്ലാ വിദ്യാലയങ്ങളും പുതുപുത്തന് കെട്ടിടങ്ങളില് വിലസുമ്പോള് PRE-KER BUILDING ല് നിന്ന് മോചനം ലഭിക്കാതെ നിര്ധനയായിട്ടങ്ങനെ കഴിയാനാണ് ഈ സ്കൂളിന്റെ തലവിധി.
ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്.  
പിന്നോക്കാവസ്ഥയില് നിന്നിരുന്ന മുസ്ലിം സമുദായത്തെ ഉയര്ത്തിക്കൊണ്ട് വരാനായി അക്കാലത്തെ ബ്രിട്ടീഷ് സര്ക്കാര് ഉദ്യോഗസ്ഥര് ഓത്തുപള്ളി മൊല്ലാക്കമാരെ സ്വാധീനിച്ച് ചെറിയ സ്കൂളുകള് ആരംഭിച്ചു. ഇത്തരം സ്കൂളുകള്ക്ക് ബ്രിട്ടീഷ് സര്ക്കാരില് നിന്ന് തുച്ഛമായ ഗ്രാന്റ് ലഭിച്ചിരുന്നു.  
അക്കാലത്ത് വളരെ പ്രശസ്തിയാര്ജ്ജിച്ചൊരു ഓത്തുപള്ളിയായിരുന്നു ഇത്. വിദൂരദിക്കില് നിന്നു പോലും കുട്ടികള് ഇവിടെ പഠിക്കാന് വന്നിരുന്നു. അന്ന് ഓത്തുപള്ളി നടത്തിയിരുന്ന അഹമ്മദ് കുട്ടി മൊല്ലയുടെ പ്രശസ്തിയാരിുന്നു പലരേയും ഇങ്ങോട്ട് ആകര്ഷിച്ചത്. പേര് ഓത്തുപള്ളി എന്നായിരുന്നെങ്കിലും ഈ പ്രദേശത്തെ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു ഇത്. നാട്ടിലെ പ്രമുഖരെല്ലാം ഒത്തുകൂടുകയും പ്രശ്നങ്ങള് ചര്ച്ചചെയ്യുകയും ചെയ്തിരുന്നു. പാണക്കാട്ട് തങ്ങള് കുടുംബത്തില് നിന്നുള്ളവരും ഇവിടെ പഠിച്ചിരുന്നു.
ഓത്തു പള്ളിയില് വരുന്നവര്ക്ക് സ്കൂള് വിദ്യാഭ്യാസംകൂടെ ലഭിച്ചിരുന്നതിനാല് മതഭൌതിക വിദ്യാഭ്യാസ കേന്ദ്രമായി ഈ സ്കൂളും ഓത്തുപള്ളിയും മാറിയിരുന്നു. സ്കൂള് വിദ്യാഭ്യാസത്തോട് അന്ന് പൊതുവെ താത്പര്യം കുറവായിരുന്നെങ്കിലും ഈ പ്രദേശത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ദാരിദ്ര്യമായിരുന്നു അന്നത്തെ പ്രധാന പ്രശ്നം. സ്കൂളിലെ കുട്ടികള്ക്ക് നാട്ടിലെ പലപ്രമുഖരും ഉച്ചക്കഞ്ഞി നല്കിയിരുന്നു. ഇതും സ്കൂളിലേക്ക് കുട്ടികളെ ആകര്ഷിക്കാന് സഹായിച്ചു. നാട്ടില് എഴുത്തും വായനയും അറിയാവുന്നവരെ അധ്യാപകന്മാരായി നിയമിച്ചു. കുറ്റിക്കാട്ടില് മായു മാസ്റ്റര്, കുട്ടിക്കാട്ടില് മൊയ്തീന് മാസ്റ്റര്, സഖാവ് ടി.പിയുടെ ഉപ്പ എന്നിവര് അതില് പെടുന്നു. അന്ന് സാഹുമാസ്റ്റര് എന്ന ഒരു സൂപ്പര് വൈസര് ഉണ്ടായിരുന്നു. അയാള് വന്ന് കുട്ടികളെ വിളിച്ചുകൂട്ടി പരീക്ഷ നടത്തി. സ്കൂളിന് അംഗീകാരം കിട്ടി. മഞ്ചേരിയിലാണ് അന്ന് AE Office. പിന്നീട് കോട്ടക്കലേക്ക് മാറ്റി. മാനേജരായിരുന്നു ആദ്യകാലത്ത് ശമ്പളം കൊടുത്തിരുന്നത്. 85% of the assessed grand എന്നതായിരുന്നു കണക്ക്. മാനേജര്ക്ക് വര്ഷത്തിലൊരിക്കല് സര്ക്കാര് ഗ്രാന്റ് നല്കും. മലബാറിലെ പല ഓത്തുപള്ളികളും സ്കൂളാകുകയും അന്നത്തെ മൊല്ലാക്കമാരായിരുന്ന മാനേജര്മാര് പലരും അവരുടെ വിദ്യാലയങ്ങള് മറ്റുള്ളവര്ക്ക് വില്കുകയും ചെയ്തപ്പോള് ഈ വിദ്യാലയം ഇന്നും കൈമാറ്റം ചെയ്യപ്പെടാതെ തുടരുന്നു. കൊളക്കാട്ടില് അബ്ദുല് ഖാദര് എന്ന ഞങ്ങളുടെ പഴയകാല മാനേജര് മരണപ്പെട്ടതിന് ശേഷം മകള് പാത്തുമ്മയുടെ മാനേജ്മെന്റിന് കീഴിലാണ് ഇപ്പോള് സ്കൂള് പ്രവര്ത്തിക്കുന്നത്.2019 മുതൽ അബ്ദുൽ കാദർ ന്റെ മകൻ കൊളക്കാട്ടിൽ മൂസ്സ എന്നവരാണ് സ്കൂളിന്റെ മാനേജർ ആയിട്ട് തുടരുന്നത്


== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.
സ്‍കൂളിൽ കുട്ടികൾക്ക് ആവശ്യമായ പുതിയ പഠനോപകരങ്ങൾ,ആവശ്യമായ പുതിയ ന്യൂതന ആശയങ്ങളോട് കൂടിയ ഭൗതിക സാഹചര്യങ്ങൾ,ചുറ്റുമതിൽ,കളി സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്


[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:പുതിയ ചിത്രം കൂട്ടിച്ചേർത്തു .jpg|ലഘുചിത്രം|ഷൂട്ട് ഔട്ട് മത്സരം വിജയികൾ]]
[[പ്രമാണം:ഐ ടി കോ കോർഡിനേറ്റർ .jpg|ലഘുചിത്രം|കോൺ വെക്കേഷൻ പ്രോഗ്രാം]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  


[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
== മാനേജ്‌മെന്റ് ==
മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിനകത്തെ പറപ്പൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ്,നിലവിൽ കൊളകാട്ടിൽ മൂസ്സയാണ് സ്കൂൾ മാനേജറായി തുടരുന്നത്.


== '''മാനേജ്‌മെന്റ്''' ==
==സ്കൂളിന്റെ  നിലവിലെ പ്രധാനാദ്ധ്യാപിക==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:WhatsApp Image 2022-01-13 at 2.58.09 PM(1).jpeg|നടുവിൽ|ലഘുചിത്രം|705x705ബിന്ദു]]
റഷീദ എം


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>==
== മുൻ സാരഥികൾ ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
{| class="wikitable mw-collapsible"
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
|+
#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
!ക്രമ
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|വി സലീമ ടീച്ചർ
|1997
|2018
|-
|2
|കെ ദിനേശൻ മാസ്റ്റർ
|2018
|2021
|-
|3
|എം റഷീദ ടീച്ചർ
|2021
|തുടരുന്നു
|-
|4
|
|
|
|-
|5
|
|
|
|}


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|മുഹമ്മദ്  അനീസ് ടിഎം
|ഹോമിയോ ഡോക്ടർ
|-
|2
|റോഹിൻ നെല്ലാട്ട്
|നാഷണൽ ലെവൽ ഗിത്താറിസ്റ് (ആൽമരം മ്യൂസിക് ബാൻഡ് )
|-
|3
|സൽമാനുൽ ഫാരിസ് പികെ
|സ്റ്റേറ്റ് ക്രിക്കറ്റ് പ്ലയെർ
|-
|4
|മുഹമ്മദ് അഫ്‌സൽ.പി
|മൊബൈൽ ടെക്നിഷൻ (ഇന്ത്യ & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ )
|-
|5
|
|
|}
== സ്കൂളിലെ നിലവിലുള്ള അധ്യാപകർ 2024==
{| class="wikitable"
|+
!ഹെഡ്മിസ്ട്രസ്
എം റഷീദ
!സ്റ്റാഫ് സെക്രട്ടറി
ആർ രാജേഷ്
!എസ്.ആർ.ജി കൺവീനർ
കെ മഹ്‌റൂഫ് 
!ഐടി കോ ഓർഡിനേറ്റർ
പിഎ ഹാഫിസ് പറപ്പൂർ
!ക്ലബ് ചുമതലകൾ
ഇ നജ്മുന്നീസ
!കലാ കായികം
യു ആതിര
|-
!
!
!
!
!
!
|-
| colspan="6" |
|}
[[പ്രമാണം:സ്‌കൂൾ ടൂർ 2024.jpg|ലഘുചിത്രം|സ്‌കൂൾ ടൂർ 2024]]


== ചിത്രശാല ==
[[പ്രമാണം:Amlps logo.jpeg|ലഘുചിത്രം]]
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]].


<FONT color="RED"> '''പഠനമികവുകൾ''' </FONT>
==വഴികാട്ടി==
 
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
 
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.കോട്ടക്കൽ പറപ്പൂർ വേങ്ങര റോഡ് വഴി രണ്ട് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലത്തിന് സൈഡിൽ കൂടി കാട്ടുപാടം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.  
*കോട്ടക്കൽ നഗരത്തിൽ നിന്നും  3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.കോട്ടക്കൽ പറപ്പൂർ വേങ്ങര റോഡ് വഴി രണ്ട് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലത്തിന് സൈഡിൽ കൂടി കാട്ടുപാടം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.  
വരി 107: വരി 184:
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  19 കി.മി.  അകലം.
----
----
{{#multimaps: 11°1'27.37"N, 75°59'17.12"E |zoom=18 }}
{{Slippymap|lat= 11°1'27.37"N|lon= 75°59'17.12"E |zoom=16|width=800|height=400|marker=yes}}
-
-
-
-
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്
വിലാസം
പറപ്പൂർ

പറപ്പൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ9544281834
ഇമെയിൽamlpschoolparappurwest@gmail.com
കോഡുകൾ
സ്കൂൾ കോഡ്19857 (സമേതം)
യുഡൈസ് കോഡ്32051300412
വിക്കിഡാറ്റQ64563772
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഷീദ എം
പി.ടി.എ. പ്രസിഡണ്ട്ഹനീഫ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർഗ്രാമപഞ്ചായത്തിലെ പാറക്കടവ് കടലുണ്ടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.

ചരിത്രം

പറപ്പൂർ പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് ആവശ്യമായ പുതിയ പഠനോപകരങ്ങൾ,ആവശ്യമായ പുതിയ ന്യൂതന ആശയങ്ങളോട് കൂടിയ ഭൗതിക സാഹചര്യങ്ങൾ,ചുറ്റുമതിൽ,കളി സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഷൂട്ട് ഔട്ട് മത്സരം വിജയികൾ
കോൺ വെക്കേഷൻ പ്രോഗ്രാം

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിനകത്തെ പറപ്പൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ്,നിലവിൽ കൊളകാട്ടിൽ മൂസ്സയാണ് സ്കൂൾ മാനേജറായി തുടരുന്നത്.

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

റഷീദ എം

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 വി സലീമ ടീച്ചർ 1997 2018
2 കെ ദിനേശൻ മാസ്റ്റർ 2018 2021
3 എം റഷീദ ടീച്ചർ 2021 തുടരുന്നു
4
5

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1 മുഹമ്മദ്  അനീസ് ടിഎം ഹോമിയോ ഡോക്ടർ
2 റോഹിൻ നെല്ലാട്ട് നാഷണൽ ലെവൽ ഗിത്താറിസ്റ് (ആൽമരം മ്യൂസിക് ബാൻഡ് )
3 സൽമാനുൽ ഫാരിസ് പികെ സ്റ്റേറ്റ് ക്രിക്കറ്റ് പ്ലയെർ
4 മുഹമ്മദ് അഫ്‌സൽ.പി മൊബൈൽ ടെക്നിഷൻ (ഇന്ത്യ & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ )
5

സ്കൂളിലെ നിലവിലുള്ള അധ്യാപകർ 2024

ഹെഡ്മിസ്ട്രസ്

എം റഷീദ

സ്റ്റാഫ് സെക്രട്ടറി

ആർ രാജേഷ്

എസ്.ആർ.ജി കൺവീനർ

കെ മഹ്‌റൂഫ് 

ഐടി കോ ഓർഡിനേറ്റർ

പിഎ ഹാഫിസ് പറപ്പൂർ

ക്ലബ് ചുമതലകൾ

ഇ നജ്മുന്നീസ

കലാ കായികം

യു ആതിര

സ്‌കൂൾ ടൂർ 2024

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.കോട്ടക്കൽ പറപ്പൂർ വേങ്ങര റോഡ് വഴി രണ്ട് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലത്തിന് സൈഡിൽ കൂടി കാട്ടുപാടം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • വേങ്ങരയിൽ നിന്ന് 4 കി.മി. അകലം.വേങ്ങര ബ്ലോക്ക് ഹോസ്പിറ്റൽ റോഡിൽ നിന്ന് തറയിട്ടാൽ വരെ സഞ്ചരിച്ചാൽ മൂന്നും കൂടിയ ജങ്ഷനിൽ നിന്നും പറപ്പൂർ ചോലക്കുണ്ട് റൂട്ടിൽ പാറയിൽ അങ്ങാടിയിൽ നിന്നും പാറയിൽ പള്ളി സൈഡിലൂടെയുള്ള റോഡിൽ കൂടി ഇരുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.ഒതുക്കുങ്ങൽ കുഴിപ്പുറം റൂട്ടിൽ മൂന്ന് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലം എത്തി പാലം കഴിഞ്ഞതിന് ശേഷം ഇടത്തോട്ട് മുകളിലോട്ട് കാണുന്ന റോഡിൽ കാട്ടുപാടം വഴി മുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

Map

- -