"ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(info)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
വരി 24: വരി 27:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹയർ സെക്കന്ററി സ്കൂൾ |‌
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹയർ സെക്കന്ററി സ്കൂൾ |‌
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
 
എൽ പി|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=
പഠന വിഭാഗങ്ങൾ3=
വരി 39: വരി 44:
സ്കൂൾ ചിത്രം=payambra47063.JPG‎|
സ്കൂൾ ചിത്രം=payambra47063.JPG‎|
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                               <big>കോ</big>ഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.

== ചരിത്രം ==
== ചരിത്രം ==
1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

1890 ൽ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയിൽ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
1905-ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ചുനൽകിയ സ്വന്തമായകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു.
1930-സ്കൂൾ,ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമധേയം.
1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവൺമെന്റ് ഹൈസ്കൂൾ യാഥാർത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റർ കെ നാരായണമേനോൻ.
1985-കടന്നുപോയ വർഷങ്ങൾ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവിൽ ആദരണീയനായ കേരള ഗവർണർ ശ്രീ പി.രാമചന്ദ്രൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
2004- ഹയർ സെക്കന്ററി സ്ക്കുളായി ഉയർത്തപ്പെടുന്നു.
2006-പി.ടി.എ യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഹൈസ്‌ക്കുൾ വിഭാഗത്തിൽ ആരംഭിക്കുന്നു.
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.
2015- സ്‌ക‌ൂളിന്റെ 130-ാം വാർഷികവും, ഹൈസ്‌ക്ക‌ൂളായി ഉയർത്തപ്പെട്ടതിൻെറ 50-ാം വാർഷികവും ആഘോഷിക്കുന്ന‌ു. S P C, Scout and Guide യൂണിറ്റുകൾ ആരംഭിക്കുന്ന‌ു.S S L C പരീക്ഷയിൽ 100% വിജയം            'ഗുരു വന്ദനം'  എന്ന പേരിൽ പൂർവ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.

2016-ഇന്റർനാഷണൽ സ്കൂൾആയി ഉയർത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ..കെ ശശീന്ദ്രൻ നിർവഹിക്കുന്നു.
[[ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/ചരിത്രം|കൂടുതൽ വായിക്കുക]]

       നൂറ്റാണ്ടുകൾ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തിൽ
        
      സ്മരണീയരായ മഹത് വ്യക്തികൾ ഏറെ....
      സ്കൂളിന്റെ ഉന്നതിക്കുവേണ്ടി
      നൻമയുടെ കൂട്ടായ്മയായി പ്രവർത്തിച്ച നാട്ടുകാർ.......
        വഴിവിളക്കുകളായി മാർഗ്ഗനിർദ്ദേശം നൽകിയ
        സുമനസ്സുകൾ...... ഏവരുടെയും സ്വപ്നം പോലെ
        പയമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂൾ
      പരിമിതികൾക്കിടയിലും തലഉയർത്തിനിൽക്കുന്നു.
      പഠനപ്രവർത്തനങ്ങളിൽ, വിജയശതമാനത്തിൽ,
      കല കായിക രംഗത്തിൽജില്ലയിലെ തന്നെ മികച്ച
        സ്കൂളുകളിൽ ഒന്നായി സൂര്യതേജസ്സോടെ...........

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 177: വരി 154:

|}
|}
{{#multimaps:11.3190434,75.8415547| width=800px|zoom=16}}
{{Slippymap|lat=11.3190434|lon=75.8415547| width=800px|zoom=16|width=full|height=400|marker=yes}}
GHSS payambra
GHSS payambra

<!--visbot  verified-chils->
<!--visbot  verified-chils->

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര
വിലാസം
പയമ്പ്ര

പി.ഒ,പയമ്പ്ര,
കുന്ദമംഗലം
,
673571
സ്ഥാപിതം01 - 06 - 1885
വിവരങ്ങൾ
ഫോൺ04952810790
ഇമെയിൽpayambraghs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ താമരശ്ശേരി

റവന്യൂ ജില്ല=കോഴിക്കോട് | താമരശ്ശേരി

റവന്യൂ ജില്ല=കോഴിക്കോട്]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയ്
പ്രധാന അദ്ധ്യാപകൻഷൈനി ജോസഫ്.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

[[Category:താമരശ്ശേരി റവന്യൂ ജില്ല=കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

                             കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയമ്പ്ര എന്ന ഗ്രാമത്തിൽ 131 വർഷത്തെ പാരമ്പര്യപെരുമയുള്ള പൈതൃക വിദ്യാലയമാണ് ഗവ :ഹയർസെക്കന്റെറി സ്‌ക്ക‌ൂൾ പയമ്പ്ര. ലോകോത്തര നിലവാരത്തിലുള്ള  സ്‌ക്ക‌ൂളായി ഉയർത്തുന്നതിൻെറ ചരിത്രപരമായ പ്രഖ്യാപനം നടന്നതിൻെറ നിറവിലാണ് 2016-ൽ ഈ വിദ്യാലയം.സ്വതന്ത്രപൂർവ്വ കേരളത്തിൽ നവോത്ഥാനത്തിൻെറ അലകൾ ആഞ്ഞടിച്ചപ്പോൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വിദ്യാലയങ്ങളും വായനശാലകളും ഇരുട്ടിൽ നക്ഷത്രങ്ങളെന്ന പോലെ ഉദിച്ചുയർന്നപ്പോൾ പയമ്പ്രയിൽ 1885-ൽ ഒരു എഴുത്തുപളളിക്കൂടമായി ഈ വിദ്യാലയത്തിൻെറ പൂർവ്വരൂപം പിറവിയെടുത്തു.അക്ഷര നക്ഷത്രങ്ങളിലൂടെ അറിവിൻെറ , തിരിച്ചറിവിൻെറ വെളിച്ചം നുകർന്ന്131 തലമുറകൾ ഈ പാഠശാലയിലൂടെ കടന്നുപോയി.

ചരിത്രം

1885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5ഏക്കർ സ്ഥലത്ത് 9 കെട്ടിടങ്ങളിലായി L.K.G മുതൽ +2 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. വിശാലമായ ഒരു കളി സ്ഥലം സ്‌ക്കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറി ,സയൻസ് ലാബ് എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • ജെ.ആർ.സി
  • നേർക്കാഴ്ച

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992 - 94 ഇ. നിർമ്മല
1994-96 ടി.കെ. അഹമ്മദ്
1996-97 എം. പി മറിമാമ്മ
1997-2000 വി.കെ. ഗോപാലൻ
2000- 02 പങ്കജാക്ഷി.എൻ
2002- 04 സുമതി. പി.കെ
2004- 05 ലളിത
2005- 07 അബ്ദുൾ റഹ്മാൻ
2007- 08 ഫിലോമിന.വി.എം
2008- 11 വിനീത.പി.കെ
2011-16 കെ. ബാലകൃഷ്‌ണൻ
2016 -18 ശ്രീകലാദേവി.
2018-19 ചന്ദ്രഹാസൻ കെ കെ
2019 -20 വത്സരാജ് .ഇ
2020 - ഷൈനി ജോസഫ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ. കൃഷ്ണൻ ക‌ുട്ടി - റിട്ട. ജില്ലാ ജഡ്ജി.
  • ശ്രീ . രാമൻ -റിട്ട. ജില്ലാ ജഡ്ജി.
  • അ‍‍ഡ്വ. രവീന്ദ്രൻ നായർ
  • വി.എം. ദേവദാസ്. I R S .(Income tax commissioner)
  • അ‍‍ഡ്വ.രാജ് മോഹൻ -
  • എൻ. സുബ്രഹ്മണ്യൻ- KPCC ജനറൽ സെക്രടറി
  • കെ. ചന്ദ്രൻ മാസ്‌റ്റർ- ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്.
  • ഡോ. രവിന്ദ്രൻ-റിട്ട.DMO
  • ഡോ. ഋത്വിക് .കെ(സിവിൽ സർജൻ വൈത്തിരി)
  • എ. സോമൻ- സാഹിത്യകാരൻ, നിരൂപകൻ, ഇംഗ്ലീഷ് ലക്‌ച്ചറർ(മരണം 2001 മാർച്ച്7.)
  • എം.കെ. രേഷ്‌മ- ഇന്ത്യൻ റെയിൽവെ-ഏഷ്യാഡ് വോളിബോൾ താരം.
  • കെ. അജയൻ- ആർട്സ്& ഫോട്ടോഗ്രാഫി ഡിപ്പ. ഹെഡ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
  • ബിന്യ എൻ.എം-ഇന്ത്യൻ റെയിൽവെ- നാഷണൽ വോളി ബോൾ താരം.
  • അനു ശ്രീ- ഡിഗ്രി വിദ്യാർത്ഥിനി-നാഷണൽ വോളി ബോൾ താരം.

നേട്ടങ്ങൾ

  • 2005- സംസ്ഥാന യുവജനോത്സവം നാടകം-ഒന്നാം സ്ഥാനം.
  • 2011-2012 ദക്ഷിണമേഖലാ ശാസ്‌ത്രമേള- വർക്കിംങ് മോഡൽ- എ ഗ്രേഡ്.
  • 2013-മുതൽ സംസ്ഥാന ഇൻറർ സ്‌ക്കൂൾ വോളിബോൾ ചാമ്പ്യൻ.

വഴികാട്ടി