"ഗവ. യു പി സ്കൂൾ ,പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് .{{Infobox School
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കക്കാട്  
|സ്ഥലപ്പേര്=കക്കാട്  
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
വരി 12: വരി 14:
|സ്ഥാപിതവർഷം=1919
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പി.ഒ.കൊറ്റാളി
|പോസ്റ്റോഫീസ്=കക്കാട്
|പിൻ കോഡ്=670016
|പിൻ കോഡ്=670005
|സ്കൂൾ ഫോൺ=0497 2729497
|സ്കൂൾ ഫോൺ=0497 2729497
|സ്കൂൾ ഇമെയിൽ=school13660@gmail.com
|സ്കൂൾ ഇമെയിൽ=school13660@gmail.com
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=226
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=236
|വിദ്യാർത്ഥികളുടെ എണ്ണം 1-10=567
|വിദ്യാർത്ഥികളുടെ എണ്ണം 1-10=462
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബേബി രഞ്ജിനി
|പ്രധാന അദ്ധ്യാപകൻ=കെ.കെ.അശോകൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=കെ.പി.എ.സലീം
|പി.ടി.എ. പ്രസിഡണ്ട്=വി.സി മഹ്മൂദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജന.പി.എൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന.പി.എൻ  
|സ്കൂൾ ചിത്രം=13660-1.jpeg  
|സ്കൂൾ ചിത്രം=13660-1.jpeg  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=13660-22.jpeg
|logo_size=50px
|logo_size=50px
}}
}}
കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ്  ഗവ. യു പി സ്കൂൾ ,പുഴാതി.
==ചരിത്രം==
==ചരിത്രം==
പാപ്പിനിശ്ശേരി സബ്ജില്ലയിലെ കണ്ണൂർ ടൗണിനോട് അടുത്ത് കിടക്കുന്ന കക്കാട് എന്ന പ്രദേശത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പി ക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിക്കുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് സ്കൂൾ എന്നും അറിയപ്പെട്ടു. എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.
പാപ്പിനിശ്ശേരി സബ് ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ടൗണിനോട് അടുത്ത് കിടക്കുന്ന [https://ml.wikipedia.org/wiki/%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_(%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC) കക്കാട്] എന്ന പ്രദേശത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.  


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
സ്ക്കൂളിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല . സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടക്കുന്നത്. സ്ക്കൂളിന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിക്കുക മാത്രമാണ് പോംവഴി.
വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,‍‍‍ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന  ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള  കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്.
 
* കംപ്യൂട്ടർ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* സയൻസ് ലാബ്
* ഗണിത ലാബ്
* ലൈബ്രറി പുസ്തകങ്ങൾ
* സ്കൂൾ ബസ്സ്
* പാചകപ്പുര
* കുടിവെള്ളം


== സാരഥികൾ ==
== സാരഥികൾ ==
[[പ്രമാണം:13660-2.jpeg|'''<big>കെ.കെ.അശോകൻ ( ഹെഡ് മാസ്റ്റർ )</big>'''|പകരം=|നടുവിൽ|ലഘുചിത്രം]]
== പി.ടി.എ ==
 
<gallery>
പ്രമാണം:13660-3.jpeg|'''<small>കെ.പി.എ.സലീം (പി.ടി.എ.പ്രസിഡൻറ് )</small>'''
പ്രമാണം:13660-4.jpeg|'''<small>പി.എൻ.സജിന (മദർ പി.ടി.എ.പ്രസിഡൻറ് )</small>'''
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. സമീപത്തുള്ള സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെയുള്ളത്.
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.യോഗ,കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം എന്നിവ കണ്ണൂർ കോർപറേഷൻ്റെ സഹായത്തോടെ വിദ്യാലയത്തിൽ നടന്നു വരുന്നു.


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഇത് ഗവൺമെന്റ് വിദ്യാലയമാണ്. ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്ക് നൽകുന്നുണ്ട്.
ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ പ്രധാനാദ്ധ്യാപകൻ  എസ്. പി മധുസൂദനൻ മാസ്റ്ററാണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
{| class="wikitable mw-collapsible mw-collapsed"
|+
<big>വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപക‍ർ</big>
!ക്രമ നമ്പർ
!പേര്
!ചിത്രം 
!കാലഘട്ടം 
|-
|1
|കെ.സത്യഭാമ
|
|1987-1988
|-
|2
|പി.എ.നാരായണൻ   
|
|1988-1991
|-
|3
|കെ.രാഘവൻ
|
|1991-1993
|-
|4
|പി.പി.ഭാസ്കരൻ
|
|1993-1994
|-
|5
|എൻ.വി.ചന്തുക്കുട്ടി
|
|1994-1997
|-
|6
|പി.മോഹനൻ
|
|1997-2002
|-
|7
|ടി.വേണുഗോപാൽ
|
|2002-2003
|-
|8
|ടി.കെ.കുര്യാക്കോസ്
|
|2003
|-
|9
|എ.തങ്കമണി
|
|2003-2004
|-
|10
|എസ്.തങ്കമണി
|
|2004-2007
|-
|11
|ഇ.രാജശ്രീ
|
|2007-2010
|-
|12
|എം.പങ്കജാക്ഷൻ
|
|2010-2013
|-
|13
|എൻ.വി.പങ്കജാക്ഷി
|
|2013-2015
|-
|14
|കെ.സുനിൽ കുമാർ
|
|2015-2019
|-
|15
|കെ.കെ.അശോകൻ     
|[[പ്രമാണം:13660-2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|2019 -2022
|-
|16
|കെ.ശശീന്ദ്രൻ
|
|2022
|-
|<big>17</big>
|എസ്. പി മധുസൂദനൻ
|
|2022-2024
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വരി 85: വരി 194:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂർ  റെയിൽവെ സ്ററേഷനിൽ നിന്ന്  8 കി.മി.  അകലത്തായി  സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 96: വരി 208:




{{#multimaps: 11.891905, 75.387468 | width=800px | zoom=18 }}
{{Slippymap|lat= 11.891905|lon= 75.387468 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ ,പുഴാതി
വിലാസം
കക്കാട്

കക്കാട് പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0497 2729497
ഇമെയിൽschool13660@gmail.com
കോഡുകൾ
സ്കൂൾ കോഡ്13660 (സമേതം)
യുഡൈസ് കോഡ്32021300509
വിക്കിഡാറ്റQ64458850
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ462
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി രഞ്ജിനി
പി.ടി.എ. പ്രസിഡണ്ട്വി.സി മഹ്മൂദ്
എം.പി.ടി.എ. പ്രസിഡണ്ട്സജിന.പി.എൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ ,പുഴാതി.

ചരിത്രം

പാപ്പിനിശ്ശേരി സബ് ജില്ലയിലെ കണ്ണൂർ ടൗണിനോട് അടുത്ത് കിടക്കുന്ന കക്കാട് എന്ന പ്രദേശത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.കംപ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്,ഗണിത ലാബ്,ലൈബ്രറി പുസ്തകങ്ങൾ,വാഹന സൗകര്യം,‍‍‍ടോയ് ലെറ്റുകൾ,പാചകപ്പുര തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള കെട്ടിടം എന്നെങ്കിലും സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ്.

  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ലൈബ്രറി പുസ്തകങ്ങൾ
  • സ്കൂൾ ബസ്സ്
  • പാചകപ്പുര
  • കുടിവെള്ളം

സാരഥികൾ

പി.ടി.എ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.യോഗ,കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം എന്നിവ കണ്ണൂർ കോർപറേഷൻ്റെ സഹായത്തോടെ വിദ്യാലയത്തിൽ നടന്നു വരുന്നു.

മാനേജ്‌മെന്റ്

ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ മാസ്റ്ററാണ്.

മുൻസാരഥികൾ

വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപക‍ർ
ക്രമ നമ്പർ പേര് ചിത്രം കാലഘട്ടം
1 കെ.സത്യഭാമ 1987-1988
2 പി.എ.നാരായണൻ 1988-1991
3 കെ.രാഘവൻ 1991-1993
4 പി.പി.ഭാസ്കരൻ 1993-1994
5 എൻ.വി.ചന്തുക്കുട്ടി 1994-1997
6 പി.മോഹനൻ 1997-2002
7 ടി.വേണുഗോപാൽ 2002-2003
8 ടി.കെ.കുര്യാക്കോസ് 2003
9 എ.തങ്കമണി 2003-2004
10 എസ്.തങ്കമണി 2004-2007
11 ഇ.രാജശ്രീ 2007-2010
12 എം.പങ്കജാക്ഷൻ 2010-2013
13 എൻ.വി.പങ്കജാക്ഷി 2013-2015
14 കെ.സുനിൽ കുമാർ 2015-2019
15 കെ.കെ.അശോകൻ
2019 -2022
16 കെ.ശശീന്ദ്രൻ 2022
17 എസ്. പി മധുസൂദനൻ 2022-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,പുഴാതി&oldid=2536093" എന്ന താളിൽനിന്ന് ശേഖരിച്ചത്