"എ. യു. പി. എസ്. മങ്ങാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1917 | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എ യു പി എസ് മാങ്ങാട്ടുകര പി ഒ കണ്ടശ്ശാംകടവ് | ||
|പോസ്റ്റോഫീസ്=കണ്ടശ്ശാംകടവ് | |പോസ്റ്റോഫീസ്=കണ്ടശ്ശാംകടവ് | ||
|പിൻ കോഡ്=680613 | |പിൻ കോഡ്=680613 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04872637496 | ||
|സ്കൂൾ ഇമെയിൽ=aupsmanga@gmail.com | |സ്കൂൾ ഇമെയിൽ=aupsmanga@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 41: | വരി 41: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര യു.പി സ്കൂൾ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ൽ എൽ.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ൽ യൂ.പി.സ്കൂളായി ഉയർത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടിൽ ജനിക്കുന്ന ആൺകുട്ടികൾ അകാലത്തിൽ മരണമടഞ്ഞിരുന്നു . ഇതിന്റെ കാരണമറിയാൻ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണർക്ക് അന്നദാനം. വസ്ത്രദാനം എന്നിവയാണ് ജോത്സ്യൻ പ്രതിവിധിയായി നിർദ്ദേശിച്ചത്. പ്രബുദ്ധനായ കാരണവർ ശ്രീ. മാടമ്പത്ത് രാമൻ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം വസ്ത്രദാനം വിദ്യാദാനം എന്നീ പുണ്യപ്രവർത്തികൾ നടത്തുന്നതിനായി 1917ൽ വിജയ രാഘവാചാരി മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. അന്ന് സ്കൂൾ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ൽ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ൽ എയ്ഡഡ് എൽ.പി സ്കൂൾ മാങ്ങാട്ടുകര എന്നും 1976ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എയ്ഡഡ് യു.പി സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യർ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റർ. മുൻ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരൻ മാസ്റ്റർക്ക് 1970ൽ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1979ൽ ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 130: | വരി 130: | ||
2 1979 ദേശിയ അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ | 2 1979 ദേശിയ അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ | ||
3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16) | 3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16) | ||
5 ഉപജില്ല സ്പോർട്സിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) | 5 ഉപജില്ല സ്പോർട്സിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2023-24) എൽ പി വിഭാഗം അറബി കലേത്സവം രണ്ടാം സ്ഥാനം (2023-24) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{Slippymap|lat=10.461149|lon=76.099519|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. മങ്ങാട്ടുകര | |
---|---|
വിലാസം | |
പടിയം എ യു പി എസ് മാങ്ങാട്ടുകര പി ഒ കണ്ടശ്ശാംകടവ് , കണ്ടശ്ശാംകടവ് പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 04872637496 |
ഇമെയിൽ | aupsmanga@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22682 (സമേതം) |
യുഡൈസ് കോഡ് | 32070102101 |
വിക്കിഡാറ്റ | Q64089760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അന്തിക്കാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 134 |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ എസ് സിമി |
പി.ടി.എ. പ്രസിഡണ്ട് | രാജിവ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത മണികണ്ടൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര യു.പി സ്കൂൾ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ൽ എൽ.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ൽ യൂ.പി.സ്കൂളായി ഉയർത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടിൽ ജനിക്കുന്ന ആൺകുട്ടികൾ അകാലത്തിൽ മരണമടഞ്ഞിരുന്നു . ഇതിന്റെ കാരണമറിയാൻ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണർക്ക് അന്നദാനം. വസ്ത്രദാനം എന്നിവയാണ് ജോത്സ്യൻ പ്രതിവിധിയായി നിർദ്ദേശിച്ചത്. പ്രബുദ്ധനായ കാരണവർ ശ്രീ. മാടമ്പത്ത് രാമൻ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം വസ്ത്രദാനം വിദ്യാദാനം എന്നീ പുണ്യപ്രവർത്തികൾ നടത്തുന്നതിനായി 1917ൽ വിജയ രാഘവാചാരി മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. അന്ന് സ്കൂൾ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ൽ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ൽ എയ്ഡഡ് എൽ.പി സ്കൂൾ മാങ്ങാട്ടുകര എന്നും 1976ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എയ്ഡഡ് യു.പി സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യർ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റർ. മുൻ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരൻ മാസ്റ്റർക്ക് 1970ൽ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1979ൽ ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1 LIBRARY 2 LAB 3 OFFICE ROOM 4 STAFF ROOM 5 COMPUTER LAB 6 മതിയായക്ലാസ് മുറികൾ 7 കുടിവെള്ളത്തിന് കിണറും,,പൈപ്പും 8 കളിയുപകരണങ്ങൾ( ഊഞ്ഞാൽ,slider) 9 സ്റ്റെജ് 10 ഹാൾ 11 അടുക്കള 12 സ്റ്റോർ റും 13 ശുചി മുറികൾ 14 കളി സ്ഥലം 15 സ്മാർട്ട് ക്ലാസ് റൂമുക്കൾ 16 ചുറ്റു മതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
1 കരകൗശല വസ്തുക്കളുടെ നിർമാണം 2 സ്പോക്കൺ ഇംഗ്ഗീഷ് ക്ലാസുകൾ 3 ഹലോ ഇംഗ്ഗീഷ് 4 എല്ലാ ബുധനാഴ്ചയും ഇംഗ്ഗീഷ് അസംബ്ലി 5 ദേശിയ ഹരിത സേന 6 കേരള ഫോറസ്റ്റ് ക്ലബ്ബ് 7 നൻമക്ലബ്ബ് 8 ഉറുദു ക്ലബ്ബ് 9 സംസ്ക്രതം ക്ലബ്ബ് 10 അറബി ക്ലബ്ബ് 11 സ്പോർട്സ് ക്ലബ്ബ് 12 ഹരിത ക്ലബ്ബ്
മുൻ സാരഥികൾ
1 അച്യുതൻ നായർ മാസ്റ്റർ 2 എം പി കരുണാ കരൻ മാസ്റ്റർ 3 M R സുധാകരൻമാസ്റ്റർ 4 വിനോദിനി ടിച്ചർ 5 സുജാത ടിച്ചർ 6 ശേഖരൻ മാസ്റ്റർ 7 അരുണ ടിച്ചർ 8 P K ശാന്ത കുമാരി ടിച്ചർ 9 C J അൽഫോൺസ ടിച്ചർ 10 M K പ്രസന്ന ടിച്ചർ 11 T R രതി ടിച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ശ്രി. M P കരുണകരൻമാസ്റ്റർ 2 V M സുധീരൻ 3 അഡ്വ. പുഷ്പാംഗദൻ 4 ശ്രി. V M മനോഹരൻ 5 Dr പ്രവീൺ 6 Dr പ്രദോഷ് 7 Dr ശശിധരൻ 8 Dr ജോണി 9 Dr പ്രകാശൻ 10 Dr സുരേഷ് 11 Dr അജയൻ 12 അരുൺ മോഹൻ(I A S ) 13 ഭാസ്കരൻ മാസ്റ്റർ (റിട്ട.AEO) തുടങ്ങിയവർ .....................
നേട്ടങ്ങൾ .അവാർഡുകൾ.
1 1970-ൽ സംസ്ഥാന അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ 2 1979 ദേശിയ അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ 3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16) 5 ഉപജില്ല സ്പോർട്സിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2023-24) എൽ പി വിഭാഗം അറബി കലേത്സവം രണ്ടാം സ്ഥാനം (2023-24)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22682
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ