"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47232 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|AUPS KUNNAMANGALAM EAST  }}
{{PSchoolFrame/Header}}
{{prettyurl|AUPS Kunnamangalam East}}
{{Infobox School
|സ്ഥലപ്പേര്=ചെത്തുകടവ്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47232
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552646
|യുഡൈസ് കോഡ്=32040601007
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എം ഐ ഇ. കുന്ദമംഗലം
|പിൻ കോഡ്=673571
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=eastaupschoolknml@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുന്ദമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര.എ
|സ്കൂൾ ചിത്രം=47232.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
----
==ചരിത്രം==
----
കോഴിക്കോട്  ജില്ലയിൽ കുന്ദമംഗലം പ‍ഞ്ചായത്തിൽ ചെത്ത്കടവ് എന്ന പ്രദേശത്ത്സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം  എന്ന രീതിയിൽ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളിൽ വിദ്യയുടെ കെെത്തിരി പകർന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കൽ കുട്ടൻ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററർ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതൽക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവർത്തനം.
      1933-ൽ അ‍ഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂർണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തിൽ അക്കാലത്ത് കുന്ദമംഗലം നിയോജകമ​ണ്ഡലം എം.എൽ.എ ആയിരുന്ന
പരേതനായ ശ്രീ. വി. കുട്ടികൃഷ്ണൻ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിർത്തുന്നതിനുവേ​ണ്ടി ഏർപ്പെടുത്തിയ അവാർഡ് 1 മുതൽ 7 വരെക്ലാസ്സിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന കുട്ടികൾക്ക് ഒാരോ വർ‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയിൽ വിവിധതരം എൻഡോവ്‌മെൻറുകളും ക്യാഷ് അവാർഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവർത്തനങ്ങളും ഏറ്റെടുത്ത്  നടത്താൻ കഴി‍ഞ്ഞിട്ടുണ്ട്.
 
 
രാമുണ്ണി മാസ്ററർ അനുസ്മരണം
 
    വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം ചരമവാർഷികം 5-8-2016 ന് ബഹുമാനപ്പെട്ട MLA അഡ്വ: പി.ടി.എ. റഹീം നിർവഹിച്ചു.
[[പ്രമാണം:47232-3.jpg|thumb|ഉദ്ഘാടനം]]
 
==ഭൗതികസൗകരൃങ്ങൾ==
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും കുട്ടികൾക്ക് മെച്ചപ്പെട്ട പഠന സാഹചര്യം  നൽകാൻ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടർ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.
 
==മികവുകൾ==
പാഠ്യ-പാഠ്യേതര മേഖലകളിൽ ഒാരോ വർഷവും മികവ് നിലനിർത്തുന്നു.വിവിധ മേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
ശിശുസൗഹൃദ വിദ്യാലയം (ഒാപ്പൺ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂൾ മുറ്റത്ത് കുട്ടികൾ ചെയ്ത നെൽകൃഷി (കതിർജ്യോതി ) സംസ്ഥാനതലത്തിൽ വരെ അംഗീകാരം നേടാൽ കഴി‍‍‌ഞ്ഞു.
 
==ദിനാചരണങ്ങൾ==[[പ്രമാണം:47232-5.jpg|thumb|ഒാണാഘോഷം]]
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.പ്രവേശനോൽസവം ജൂൺ ഒന്നിന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സംജിത്ത്.സി.വി. നിർവഹിച്ചു.വായനാവാരത്തോടനുബന്ധിച്ച്ക്വിസ് മത്സരം. ശ്രാവ്യ വായനമത്സരം,  അടിക്കുറിപ്പു
മത്സരം, ലെെബ്രറി പ്രദർശനം എന്നിവ നടത്തി.സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പൂർവ വിദ്യാർഥിസംഗമം നടത്തി. അധ്യാപക ദിനാഘോഷ പരിപാടികൾ-  പൂർവഅധ്യാപകരെ ആദരിച്ചു.കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.
ഒാണാഘോഷം--ക്ലാസ് തല പൂക്കളം തീർത്തു. ഒാണസദ്യ നടത്തി.നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി. കേരളപ്പിറവി ദിനത്തിൽ അസംബ്ലി, ,  പ്രതിജ്ഞ ,ക്വിസ് മൽസരം, കലാപരിപാടികൾ എന്നിവ നടത്തി
 
==അദ്ധ്യാപകർ==
1. എ.സി.ഗീത(പ്രധാന അധ്യാപിക)
2.ടി.മധുസൂദനൻ 
3.എം.കെ ഉഷാദേവി
4.ഗോകുലദാസ് മണ്ണാറത്ത്
5.എ.ബിന്ദു
6.കെ സുധീർ ബാബു
7.പി.ഗീത
8.എ.ഇന്ദു
9.പി.കെ.ശങ്കരനാരായണൻ നമ്പൂതിരി
10.സിനി.ടി.എം
11.രജുൽ.എം (ഒാഫീസ് അറ്റൻഡ്)


{{Infobox AEOSchool




| സ്ഥലപ്പേര്= ചെത്തുകടവ്
==ക്ളബുകൾ==
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
1.സയൻസ്:-
| റവന്യൂ ജില്ല= കോഴിക്കോട്
  ശ്രീ.കെ.ശങ്കരനാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി വരുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ക്വിസ് മൽസരം, പതിപ്പുകൾ തയ്യാറാക്കൽ, റോക്കറ്റ് മാതൃകാനിർമ്മാണവും പ്രദർശനവും,
| സ്കൂള്‍ കോഡ്= 47232
എന്നിവ നടത്തി.
| സ്ഥാപിതദിവസം=
[[പ്രമാണം:47232-6.jpg|thumb|ഫീൽഡ് ട്രിപ്പ്]]
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1928
| സ്കൂള്‍ വിലാസം= എം.എെ.ഇ. കുന്ദമംഗലം
| പിന്‍ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= .........................
| സ്കൂള്‍ ഇമെയില്‍= eastaupschoolknml@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കുന്ദമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി
| പഠന വിഭാഗങ്ങള്‍2=യു.പി 
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,  
| ആൺകുട്ടികളുടെ എണ്ണം= 74
| പെൺകുട്ടികളുടെ എണ്ണം= 73
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 147
| അദ്ധ്യാപകരുടെ എണ്ണം= 15+1
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=ഉഷാകുമാരി.എന്‍.എം   
| പി.ടി.ഏ. പ്രസിഡണ്ട്=ബനീഷ് .കെ. പി
| സ്കൂള്‍ ചിത്രം= 47232.1.jpg
}}
.


==ചരിത്രം==
കോഴിക്കോട്  ജില്ലയില്‍ കുന്ദമംഗലം പ‍ഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം  എന്ന രീതിയില്‍ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളില്‍ വിദ്യയുടെ കെെത്തിരി പകര്‍ന്നു കൊടുത്തു. പരേതനായ ശ്രീ.ചിറയ്ക്കല്‍ കുട്ടന്‍ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററര്‍ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതല്‍ക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവര്‍ത്തനം.
      1933-ല്‍ അ‍ഞ്ചാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തപ്പെട്ടു.64 ആയപ്പോഴേക്കും ഏഴാം തരം വരേയുള്ള സമ്പൂര്‍ണ്ണ യു.പി സ്കൂളായി മാറുക.യും ചെയ്തു.ഇക്കാര്യത്തില്‍ അക്കാലത്ത് കുന്ദമംഗലം നിയോജകമ​ണ്ഡലം എം.എല്‍.എ ആയിരുന്ന
പരേതനായ ശ്രീ. വി. കുട്ടികൃഷ്ണന്‍ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേ​ണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1 മുതല്‍ 7 വരെക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികള്‍ക്ക് ഒാരോ വര്‍‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയില്‍ വിവിധതരം എന്‍ഡോവ്‌മെന്‍റുകളും ക്യാഷ് അവാര്‍ഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത്  നടത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്.സ്ഥാപക മേനേജരുടെ പേരിലുള്ള അവാര്‍ഡ്,  റിട്ടയേര്‍ഡ് അധ്യാപകര്‍,പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് നല്‍കി വരുന്നു.    ‍‍


         










==ഭൗതികസൗകരൃങ്ങൾ==
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യം  നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.ബാത്ത്റൂം സൗകര്യം,കളിസ്ഥലം,കമ്പ്യൂട്ടര്‍ പഠനം,കുടിവെള്ളസൗകര്യം, മെച്ചപ്പെട്ട ഉച്ചഭക്ഷണം എന്നിവ ലഭ്യമാണ്.
==മികവുകൾ==
ശിശുസൗഹൃദ വിദ്യാലയം (ഒാപ്പണ്‍ ക്ലാസ് ,കൃഷി,ശലഭോദ്യാനം,ഗണിത തോട്ടം,ഔഷധോദ്യാനം ,ശിശുസൗഹൃദ ക്ലാസറൂം,). സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ചെയ്ത നെല്‍കൃഷി (കതിര്‍ജ്യോതി ) സംസ്ഥാനതലത്തില്‍ വരെ അംഗീകാരം നേടാല്‍ കഴി‍‍‌ഞ്ഞു.


==ദിനാചരണങ്ങൾ==
എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്.
==അദ്ധ്യാപകർ==
1.ഉഷാകുമാരി എന്‍.എം (പ്രധാന അധ്യാപിക)
2.എം ശൈലജ
3.കെ.ശങ്കരനാരായണന്‍
4.ഇ.വിശ്വനാഥന്‍
5.ടി.ബാബുരാജന്‍
6.എ.സി. ഗീത
7.ടി.മധുസൂദനന്‍ 
8.എം.കെ ഉഷാദേവി
9.ഗോകുല്‍ ദാസ് മണ്ണാറത്ത്
10.എ.ബിന്ദു
11.കെ സുധീര്‍ ബാബു
12.പി.ഗീത
13.എ.ഇന്ദു
14.പി.കെ.ശങ്കരനാരായണന്‍ നമ്പൂതിരി
15.സിനി.ടി.എം
16.രജുല്‍.എം (ഒാഫീസ് അറ്റന്‍ഡ്)






==ക്ളബുകൾ==
 
1.സയന്‍സ്
3.കാർഷിക ക്ലബ്ബ്
ശ്രീ.കെ.ശങ്കരനാരായണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു.
2.ഗണിതം
3.കാര്‍ഷിക ക്ലബ്ബ്
4.പരിസ്ഥിതി&സീഡ് ക്ലബ്ബ്
4.പരിസ്ഥിതി&സീഡ് ക്ലബ്ബ്
5.ഹിന്ദി
5.ഹിന്ദി
6.സാമൂഹ്യശാസ്ത്രം
6.സാമൂഹ്യശാസ്ത്രം
7.ശുചിത്ത്വക്ലബ്
7.ശുചിത്ത്വക്ലബ്
8.ഹെല്‍ത്ത്
8.ഹെൽത്ത്
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
    വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഈ ക്ലബിന്റെ ലക്ഷ്യം. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടു.ശ്രീ. ബാബുരാജൻ മാസ്റ്റർ ഇതിനു നേതൃത്വം നല്കി വരുന്നു.
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
  ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.കേരളഎക്സെെസ് വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി ബോധവൽക്കര​ണക്ലാസസ്സ് നടത്തി.കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് NSS  യൂണിറ്റിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും  വീഡിയോ പ്രദർശനവും നടത്തി.
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
    ഹരിതംപരിസ്ഥിതി &സീഡ് ക്ലബ് ശ്രീ.വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ‍ നടത്തി വരുന്നു.ഓപ്പൺ ക്ലാസ്സ് റും, പൂന്തോട്ടം
ജുവനൈൽ ഹോം സന്ദർശനം,
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:47232.7.jpg|thumb|Seed Camp]]4723.4.jpg
 
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 97: വരി 140:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12z}}
{{Slippymap|lat=11.3035516|lon=75.9004334|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ_യു_പി_എസ്_കുന്ദമംഗലം_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്