Schoolwiki സംരംഭത്തിൽ നിന്ന്
[[എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
]
കൊറോണ എന്ന മഹാമാരി
ലോകമെങ്ങും കൊറോണ നിറഞ്ഞു
ഞെട്ടിത്തരിച്ചു ലോകരാജ്യങ്ങൾ
ഇന്ത്യയിലും എത്തി വിദേശത്തുനിന്നവൻ
കീഴടക്കി മലയാളികളേറെയും
എങ്കിലും നിന്നു നാം പതറാത്ത മനസ്സോടെ
ഒത്തൊരുമിച്ചു ശ്രമിക്കുന്നു നാം നേരിടാൻ
പ്രശ്നങ്ങൾ വാരി വിതച്ചു കൊറോണ
ഒറ്റപ്പെടുത്തിപല മനുഷ്യരെയും
ദുരിതങ്ങൾക്കു നടുവിലും പ്രതീക്ഷതൻ
പൊൻകിരണങ്ങൾ വിതയ്ക്കുന്നു
ആരോഗ്യപ്രവർത്തകർ തൻ നടുവിൽ
അതിജീവനത്തിൽ പോരാട്ടത്തിൽ
ഒപ്പം നമിക്കുന്നു മുഖ്യനെയും
കൂടെ ആരോഗ്യമന്ത്രിയേയും
നിപ പ്രളയും അതിജീവിച്ചു നാം
അതിജീവിക്കും കൊറോണയെ സർക്കാറിനൊപ്പൊം.
{BoxBottom1
|
പേര്= അനുശ്രീ. വി
|
ക്ലാസ്സ്= 7A
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= കുന്ദമംഗലം ഈസ്റ്റ് എ യു.പി.സ്തൂൾ
|
സ്കൂൾ കോഡ്= 47232
|
ഉപജില്ല= കുന്ദമംഗലം
|
ജില്ല= കോഴിക്കോട്
|
തരം= കവിത
|
color= 5
}}
|