"ഗവ. എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വെട്ടിയാർ  
{{prettyurl|Govt. L P S Vettiyar}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=വെട്ടിയാർ
| സ്കൂൾ കോഡ്= 36269
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം= 1917
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= മങ്കാ൦കുഴി പി ഒ , <br/>
|സ്കൂൾ കോഡ്=36269
| പിൻ കോഡ്=690558
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9539981859
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= glpsvettiyar2@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q87478993
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110701405
| ഉപ ജില്ല= മാവേലിക്കര
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1917
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മാങ്കാംകുഴി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690558
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsvettiyar2@gmail.com
| ആൺകുട്ടികളുടെ എണ്ണം= 23
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 17
|ഉപജില്ല=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=40 
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=12
| പ്രധാന അദ്ധ്യാപകൻ = പ്രസന്നകുമാരി ഡി          
|ലോകസഭാമണ്ഡലം=മാവേലിക്കര
| പി.ടി.. പ്രസിഡണ്ട് =കെ രാജേഷ്         
|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം=Glpsvettiyar.jpg
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി. ഡി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിന്ധ്യ വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു അനിൽ
|സ്കൂൾ ചിത്രം=Glpsvettiyar.jpg
|size=350px
|caption=ഇരട്ടപ്പള്ളിക്കൂടം
|ലോഗോ=9.231185, 76.598702
|logo_size=50px
}}
}}
................................
== ആമുഖം ==
== ആമുഖം ==
തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കേ സ്‌കൂൾ കെട്ടിടം ഒൻപതാം വാർഡിലും തെക്കേ സ്‌കൂൾ കെട്ടിടം പന്ത്രണ്ടാം വാര്ഡിലുമായി സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.  
 
== ചരിത്രം ==
== ചരിത്രം ==
1917 ൽ ആണ് സ്‌കൂൾ ആരംഭിച്ചത്. വെട്ടിയാട്ടു നായർ കരയോഗം വക വടക്കുഭാഗത്തുള്ള 57 സെന്റ് സ്ഥലത്തിൽ 50 സെന്റ് സ്ഥലം സർക്കാരിന് സ്‌കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്കുഭാഗത് ഒരു ക്രിസ്റ്യാൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ 22 സെന്റോളം സ്‌കൂളിനായി വിട്ടുകൊടുത്തു. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ സ്‌കൂളിൽ ഉണ്ട്. ആലുവിളയിൽ സ്‌കൂൾ എന്നും ഇരട്ടപ്പള്ളിക്കൂടം എന്നുമാണ് ഈ സ്‌കൂൾ അറിയപ്പെട്ടിരുന്നത്.ഈ സ്‌കൂളിന്റെ പേര് ഗവണ്മെന്റ് എൽ പി എസ് വെട്ടിയാർ എന്നാണെങ്കിലും ഇരട്ടപ്പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്. സമൂഹത്തിൽ ഉന്നത നിലവാരത്തിൽ എത്തിയവരിൽ പലരും ഈ വിദ്യാലയത്തിലെ പൂര്വവിദ്യാര്ഥികളാണ്.  
വെട്ടിയാറിന്റെ വളർച്ചയും വികസനവും കണ്ടും തൊട്ടുമറിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി 1917-ൽ ഈ നാട്ടിൽ പിറന്നതാണ്. വെട്ടിയാറ്റ് നായർ കരയോഗം വക വടക്കു ഭാഗത്തുള്ള അമ്പത്തിയേഴ് സെന്റ് സ്ഥലത്തിൽ അമ്പത് സെന്റ് സ്ഥലം സർക്കാരിന് സ്കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്ക് ഭാഗത്ത്‌ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ ഇരുപത്തിരണ്ട് സെന്റോളം സ്കൂളിനായി വിട്ടുകൊടുത്തു. അയിത്തവും അനാചാരങ്ങളും ബ്രിട്ടീഷ് ആധിപത്യവും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നിന്നും അത്യാധുനിക വികസനത്തിന്റെ രജതപാതയിലേക്ക് കടക്കുന്ന ഈ കാലഘട്ടം വരെയുള്ള വെട്ടിയാറിന്റെ പ്രയാണത്തിൽ വിദ്യാലയ മുത്തശ്ശി ഒരു വഴികാട്ടിയും വെളിച്ചവും ആയിരുന്നു.[[ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki> ടൈൽസ് ഇട്ട വൈദ്യുതീകരിച്ച 5 ക്ലാസ്സ്‌ മുറികൾ ഉണ്ട്.
 
<nowiki>*</nowiki> കുടിവെള്ള സൗകര്യം ലഭ്യമാണ്.
 
<nowiki>*</nowiki> ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്.
 
<nowiki>*</nowiki> ആകർഷകമായ പൂന്തോട്ടം ഉണ്ട്.
 
<nowiki>*</nowiki> കുട്ടികൾക്ക് ആവശ്യത്തിന് ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.
 
<nowiki>*</nowiki> തെക്കേ കെട്ടിടത്തിന് ചുറ്റുമതിലും കവാടവും ഗേറ്റും ഉണ്ട്.  


ഇതിന്റെ വടക്കേകെട്ടിടം ഓലമേഞ്ഞ അഞ്ചുമുറി കെട്ടിടം ആയിരുന്നു. അത് പഴകിപ്പോയതിനാൽ പഞ്ചായത്തിന്റെ കേരളം വികസന പദ്ധതി പ്രകാരം 2002-2003 കാലഘട്ടത്തിൽ പഴയത് പൊളിച്ചുകളഞ്ഞു മൂന്ന് ക്ലസ്സ്മുറികളുള്ള ഒരു സെമി പെര്മനെന്റ് കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് രണ്ടു ക്ലസ്സ്മുറികൾ പ്രവർത്തിക്കുന്നത്.
<nowiki>*</nowiki> സ്മാർട്ട്‌ ക്ലാസ്സ്‌റൂം സജ്ജീകരിച്ചിട്ടുണ്ട്.
[[പ്രമാണം:36269school.jpg|പകരം=Erattapallikkoodam|ലഘുചിത്രം|250x250px|GLPS VETTIYAR|നടുവിൽ]]


== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<gallery>
ഓരോ ക്ലാസ്സുകൾക്കായി ഓരോ ദിവസങ്ങളിലും കായിക പരിശീലനം നടത്തുന്നു. നൃത്ത പരിശീലനം എല്ലാ ബുധനാഴ്ചയും നടത്തുണ്ട്. അസംബ്ളിയിൽ യോഗ പരിശീലനം നടത്തുന്നുണ്ട്. സർഗ്ഗ വേള, ക്ലബ്ബു പ്രവർത്തനങ്ങൾ എന്നിവ ക്രിയാത്മകമായി നടത്തിവരുന്നുണ്ട്. ക്ലാസ്സ്, സ്കൂൾ ലൈബ്രറികൾ ഫല പ്രദമായി പ്രയോജനപ്പെടുത്തുന്നു.പൊതു വിജ്ഞാന ക്വിസ് മത്സരം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.<gallery>
Glpsv1.jpg
Glpsv1.jpg
Glpsv2.jpg
Glpsv2.jpg
വരി 47: വരി 93:
</gallery>
</gallery>


* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതി കുസുമ കുമാരി ടീച്ചർ  2004-2011
 
ശ്രീമതി രാധാമണി ടീച്ചർ    2011-15
 
ശ്രീമതി ഷീലാ ഭായ് ടീച്ചർ  2015-16
 
ശ്രീമതി റജീനാമ്മ ടീച്ചർ    2016-17
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.
കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടാൻ ഈ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികൾക്ക് മികച്ച സ്ഥാനം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈ സ്കൂളിൽ പഠിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൈവരിക്കാനും ഔദ്യോഗിക മേഖലകളിലും കലാകായിക മേഖലകളിലും ഉയർന്ന സ്ഥാനം കൈവരിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പ്രശസ്ത നാടൻപാട്ട്, പടയണി കലാകാരൻ ശ്രീ വെട്ടിയാർ പ്രേംനാഥ്, ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോ. ഋഷികേശ്, കാർഷിക മേഖലയിൽ മികച്ച നേതൃത്വം നൽകുന്ന കൃഷി ഓഫീസർ ശ്രീ അനിൽ കാവുവിളയിൽ തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക രാക്ഷ്ട്രീയ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച ഓട്ടനവധി പ്രതിഭാശാലികളുടെ ഈറ്റില്ലമാണ് ഈ വിദ്യാലയം.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലായി മാങ്കാoകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഈ സ്കൂൾ  സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
 
|-
മാവേലിക്കരയിൽ നിന്നും വരുന്നവർ 8 കി. മീ. കിഴക്കോട്ട് യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
പന്തളത്തുനിന്ന് വരുന്നവർ പന്തളം മാവേലിക്കര റൂട്ടിൽ പടിഞ്ഞാറോട്ടു യാത്ര ചെയ്ത് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിൽ എത്തുക.  
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
ചെങ്ങന്നൂരിൽ നിന്നും വരുന്നവർ കൊച്ചാലുംമ്മൂട് ജംഗ്ഷനിൽ നിന്ന് തെക്കോട്ടു യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ എത്തി അവിടെനിന്നും കിഴക്കോട്ടു തിരിയുക.{{Slippymap|lat=9.2312995|lon=76.5987225 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, വെട്ടിയാർ
പ്രമാണം:9.231185, 76.598702
ഇരട്ടപ്പള്ളിക്കൂടം
വിലാസം
വെട്ടിയാർ

മാങ്കാംകുഴി പി.ഒ.
,
690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽglpsvettiyar2@gmail.com
കോഡുകൾ
സ്കൂൾ കോഡ്36269 (സമേതം)
യുഡൈസ് കോഡ്32110701405
വിക്കിഡാറ്റQ87478993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസന്നകുമാരി. ഡി
പി.ടി.എ. പ്രസിഡണ്ട്വിന്ധ്യ വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്നീതു അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.

ചരിത്രം

വെട്ടിയാറിന്റെ വളർച്ചയും വികസനവും കണ്ടും തൊട്ടുമറിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി 1917-ൽ ഈ നാട്ടിൽ പിറന്നതാണ്. വെട്ടിയാറ്റ് നായർ കരയോഗം വക വടക്കു ഭാഗത്തുള്ള അമ്പത്തിയേഴ് സെന്റ് സ്ഥലത്തിൽ അമ്പത് സെന്റ് സ്ഥലം സർക്കാരിന് സ്കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്ക് ഭാഗത്ത്‌ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ ഇരുപത്തിരണ്ട് സെന്റോളം സ്കൂളിനായി വിട്ടുകൊടുത്തു. അയിത്തവും അനാചാരങ്ങളും ബ്രിട്ടീഷ് ആധിപത്യവും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നിന്നും അത്യാധുനിക വികസനത്തിന്റെ രജതപാതയിലേക്ക് കടക്കുന്ന ഈ കാലഘട്ടം വരെയുള്ള വെട്ടിയാറിന്റെ പ്രയാണത്തിൽ ഈ വിദ്യാലയ മുത്തശ്ശി ഒരു വഴികാട്ടിയും വെളിച്ചവും ആയിരുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

* ടൈൽസ് ഇട്ട വൈദ്യുതീകരിച്ച 5 ക്ലാസ്സ്‌ മുറികൾ ഉണ്ട്.

* കുടിവെള്ള സൗകര്യം ലഭ്യമാണ്.

* ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്.

* ആകർഷകമായ പൂന്തോട്ടം ഉണ്ട്.

* കുട്ടികൾക്ക് ആവശ്യത്തിന് ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.

* തെക്കേ കെട്ടിടത്തിന് ചുറ്റുമതിലും കവാടവും ഗേറ്റും ഉണ്ട്.

* സ്മാർട്ട്‌ ക്ലാസ്സ്‌റൂം സജ്ജീകരിച്ചിട്ടുണ്ട്.

Erattapallikkoodam
GLPS VETTIYAR


പാഠ്യേതര പ്രവർത്തനങ്ങൾ

ഓരോ ക്ലാസ്സുകൾക്കായി ഓരോ ദിവസങ്ങളിലും കായിക പരിശീലനം നടത്തുന്നു. നൃത്ത പരിശീലനം എല്ലാ ബുധനാഴ്ചയും നടത്തുണ്ട്. അസംബ്ളിയിൽ യോഗ പരിശീലനം നടത്തുന്നുണ്ട്. സർഗ്ഗ വേള, ക്ലബ്ബു പ്രവർത്തനങ്ങൾ എന്നിവ ക്രിയാത്മകമായി നടത്തിവരുന്നുണ്ട്. ക്ലാസ്സ്, സ്കൂൾ ലൈബ്രറികൾ ഫല പ്രദമായി പ്രയോജനപ്പെടുത്തുന്നു.പൊതു വിജ്ഞാന ക്വിസ് മത്സരം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

മുൻ സാരഥികൾ

ശ്രീമതി കുസുമ കുമാരി ടീച്ചർ 2004-2011

ശ്രീമതി രാധാമണി ടീച്ചർ 2011-15

ശ്രീമതി ഷീലാ ഭായ് ടീച്ചർ 2015-16

ശ്രീമതി റജീനാമ്മ ടീച്ചർ 2016-17

നേട്ടങ്ങൾ

എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടാൻ ഈ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികൾക്ക് മികച്ച സ്ഥാനം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഈ സ്കൂളിൽ പഠിച്ച ധാരാളം പൂർവ്വ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൈവരിക്കാനും ഔദ്യോഗിക മേഖലകളിലും കലാകായിക മേഖലകളിലും ഉയർന്ന സ്ഥാനം കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പ്രശസ്ത നാടൻപാട്ട്, പടയണി കലാകാരൻ ശ്രീ വെട്ടിയാർ പ്രേംനാഥ്, ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോ. ഋഷികേശ്, കാർഷിക മേഖലയിൽ മികച്ച നേതൃത്വം നൽകുന്ന കൃഷി ഓഫീസർ ശ്രീ അനിൽ കാവുവിളയിൽ തുടങ്ങി വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സാമൂഹിക രാക്ഷ്ട്രീയ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച ഓട്ടനവധി പ്രതിഭാശാലികളുടെ ഈറ്റില്ലമാണ് ഈ വിദ്യാലയം.

വഴികാട്ടി

മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലായി മാങ്കാoകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഈ സ്കൂൾ  സ്ഥിതിചെയ്യുന്നു.

മാവേലിക്കരയിൽ നിന്നും വരുന്നവർ 8 കി. മീ. കിഴക്കോട്ട് യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയുക.

പന്തളത്തുനിന്ന് വരുന്നവർ പന്തളം മാവേലിക്കര റൂട്ടിൽ പടിഞ്ഞാറോട്ടു യാത്ര ചെയ്ത് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിൽ എത്തുക.

ചെങ്ങന്നൂരിൽ നിന്നും വരുന്നവർ കൊച്ചാലുംമ്മൂട് ജംഗ്ഷനിൽ നിന്ന് തെക്കോട്ടു യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ എത്തി അവിടെനിന്നും കിഴക്കോട്ടു തിരിയുക.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_വെട്ടിയാർ&oldid=2535753" എന്ന താളിൽനിന്ന് ശേഖരിച്ചത്