"ജി എൽ പി എസ് പുത്തൻചിറ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S PUTHENCHIRA NORTH}}
{{prettyurl|G L P S PUTHENCHIRA NORTH}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുത്തൻചിറ
|സ്ഥലപ്പേര്=പുത്തൻചിറ
വരി 36: വരി 37:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=സ്മിത കെ എസ്
|പ്രധാന അദ്ധ്യാപിക=വിൻസി പി എ
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ് കെ കെ
|പി.ടി.എ. പ്രസിഡണ്ട്=കീ‍ർത്തി വി രാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജു
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത സന്തോഷ്
|സ്കൂൾ ചിത്രം=23525 01.jpeg
|സ്കൂൾ ചിത്രം=23525 01.jpeg
|size=350px
|size=350px
വരി 46: വരി 47:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''<big>ഞങ്ങളുടെ വിദ്യാലയം</big>'''==
വില്വമംഗലത്ത് സ്വാമിയാരുടെ ജന്മനാടാണ് പുത്തൻചിറ എന്ന പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ആനപ്പാറയും അഞ്ചൽ പെട്ടിയും കൊതിക്കല്ലും ഇന്നും ഈ നാടിൻറെ ചരിത്രാവശിഷ്ടങ്ങൾ ആയി നിലകൊള്ളുന്നു. കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളാൽ വിഭജിക്കപ്പെട്ടു കിടന്നിരുന്ന മലയാളനാട് ടിപ്പുവിൻറെ പടയോട്ടങ്ങൾക്കും വെട്ടിപ്പിടിക്കലുകൾക്കും വിധേയമായി ഒടുവിൽ മൂന്നു രാജാക്കന്മാരുടെ കീഴിലായി. വഞ്ചീശ നെന്ന തിരുവിതാംകൂർ രാജാവും മാടഭൂപതി എന്ന  കൊച്ചി രാജാവും സാമൂതിരി എന്ന കോഴിക്കോട് രാജാവും ഭരിക്കുന്ന പ്രദേശങ്ങളായി നാട്  വിഭജിക്കപ്പെട്ടു. ഇവർ  തമ്മിൽ ഇടയ്ക്കിടെ കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാകാറുണ്ട് .സാമൂതിരിയും കൊച്ചി രാജാവും തമ്മിലുണ്ടായ ഒരു യുദ്ധത്തിൽ കൊച്ചിയെ സഹായിക്കാനായി അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ നേതൃത്വത്തിൽ പട്ടാളത്തെ തിരുവിതാംകൂർ രാജാവ് അയച്ചിരുന്നു. യുദ്ധം ജയിച്ചു .സ്തുത്യർഹമായ പ്രവർത്തനം കാഴ്ച വെച്ചതിന് പാരിതോഷികമായി പടത്തലവന് നൽകിയ നാടാണ് പുത്തൻചിറ. അദ്ദേഹം അത് സ്വന്തം നാടായ തിരുവിതാംകൂറിൽ ചേർത്തു. ഇന്നും  കൊച്ചിയാൽ ചുറ്റപ്പെട്ട തിരുവിതാംകൂറിൻറെ ഭാഗമായി നിലകൊള്ളുന്നതിനാൽ ഭരണപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ ആയി. കൂട്ടത്തിൽ ബ്രിട്ടീഷ് മേൽ ഭരണവും.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്രം
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും  മോചിതയായ  നാളുകളോട് അടുത്തു തന്നെയാണ് പുത്തൻചിറ വടക്കുംമുറി പ്രൈമറി  വിദ്യാലയത്തിൻറെ ജനനവും. ആരംഭത്തിലുള്ള ബാലാരിഷ്ടതകൾ മാറികിട്ടാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നു. തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പുത്തൻചിറ പഞ്ചായത്തിൽ ഏഴാം വാർഡിൽ ഗവൺമെൻറ് ഹൈസ്കൂൾ ജംഗ്ഷനു സമീപം കൊമ്പത്ത് കടവ് കുഴിക്കാട്ടുശ്ശേരി റോഡിൻറെ വലതുഭാഗത്ത് ഗവൺമെൻറ് അധീനതയിലുള്ള 50 സെൻറ്  സ്ഥലത്ത്  ചുറ്റുമതിലോടുകൂടി യ വിദ്യാലയമാണ് ജി എൽ പി എസ് പുത്തൻചിറ നോർത്ത്.
 
'''[[ജി എൽ പി എസ് പുത്തൻചിറ നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 63: വരി 68:
!From
!From
!To
!To
!Remarks
|-
|-
|1
|1
|എം ആർ പരമേശ്വരൻ പിള്ള
|എം ആർ പരമേശ്വരൻ പിള്ള
|1947
|1947
|
|
|
|-
|-
|2
|2
|സുബ്രഹ്മണ്യൻ മാസ്റ്റർ
|
|
|
|-
|3
|പി എം വേലു
|
|
|
|-
|4
|ടി എ ഹമീദ്
|
|
|
|-
|5
|കുഞ്ഞുമൊയ്തീൻ
|
|
|
|-
|6
|എ സി ഷൺമുഖൻ
|
|
|
|-
|7
|ട്രീസ
|
|
|
|-
|8
|ഷീല എൻ വി
|
|
|
|-
|9
|കെ കൊച്ചമ്മിണി
|
|
|
|-
|10
|പി കെ അബ്ദുൾഖാദർ
|
|
|
|
|
|
|-
|-
|11
|ജോസ് ടി കെ
|
|
|
|
|-
|12
|ഇന്ദിര കെ ജി
|
|
|
|
|
|
|-
|-
|13
|എൻ എ പത്മാവതി
|
|
|
|
|
|
|-
|14
|പി കെ സഫിയ
|2007
|2017
|2016-17 വർഷത്തിൽ മാള
ഉപജില്ലയിലെ മികച്ച പ്രധാനധ്യാപിക
|-
|15
|പി കെ അംബുജം
|2017
|2018
|
|-
|16
|ഉഷാദേവി
|2019
|2020
|
|-
|17
|സ്മിത കെ എസ്
|2021
|2022
|
|
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ ഇ കെ ദിവാകരൻ പോറ്റി - കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്
[https://www.mala.co.in/article/ek-divakaran-potti-puthenchira ശ്രീ ഇ കെ ദിവാകരൻ പോറ്റി] - കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്


ശ്രീ എൻ എസ് കാർത്തികേയമേനോൻ - വിദ്യാഭ്യാസ വിചക്ഷണൻ,
ശ്രീ എൻ എസ് കാർത്തികേയമേനോൻ - വിദ്യാഭ്യാസ വിചക്ഷണൻ,
വരി 92: വരി 181:
റിട്ട. എ ഇ ഒ
റിട്ട. എ ഇ ഒ


പി സൗദാമിനി                   - മുൻ പഞ്ചായത്ത് പ്രസിഡണ്ട്
പി സൗദാമിനി                         - മുൻ പഞ്ചായത്ത് പ്രസിഡണ്ട്


ടി പി പരമേശ്വരൻ നമ്പൂതിരി        - മുൻ പഞ്ചായത്ത് പ്രസിഡണ്ട്
ടി പി പരമേശ്വരൻ നമ്പൂതിരി        - മുൻ പഞ്ചായത്ത് പ്രസിഡണ്ട്
വരി 108: വരി 197:
ഡോ.ഡേവിസ്              -ഡോക്ടർ (എം ടി എച്ച് ആശുപത്രി കുണ്ടായി)
ഡോ.ഡേവിസ്              -ഡോക്ടർ (എം ടി എച്ച് ആശുപത്രി കുണ്ടായി)


മാധവൻ നമ്പൂതിരി              -കാർട്ടൂണിസ്റ്റ് (മനോരമ)
[https://en.wikipedia.org/wiki/Soothran മാധവൻ നമ്പൂതിരി]             -കാർട്ടൂണിസ്റ്റ് (മനോരമ)


വേലുക്കുട്ടി                    -റിട്ട. സബ് ഇൻസ്പെക്ടർ
വേലുക്കുട്ടി                    -റിട്ട. സബ് ഇൻസ്പെക്ടർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
മാള ഉപജില്ലയിലെ മികച്ച പ്രധാനാധ്യാപികക്കുള്ള 2016-17 വർഷത്തെ അവാർഡ് പി കെ സഫിയ ടീച്ചർ കരസ്ഥമാക്കി


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.273225,76.246013 |zoom=18}}<!--visbot  verified-chils->-->
മാളയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ദൂരത്തിൽ പുത്തൻചിറയിലെ മങ്കിടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=10.273225|lon=76.246013 |zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350464...2535652" എന്ന താളിൽനിന്ന് ശേഖരിച്ചത്