"ജി എൽ പി എസ് മുട്ടുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16204-hmchombala (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=16204 .jpg
|logo_size=50px
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയിൽ 1962 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങൽ ഗവൺമെൻറ് സ്കൂൾ. പിന്നോക്ക പ്രദേശമായ മുട്ടുങ്ങൽ ജീരദേശ നിവായികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുട്ടുങ്ങൽ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കൽ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി. സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി കമ്മിറ്റി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ സ്വകാര്യമേഖലയിൽ സ്കൂൾ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് സർക്കാർ മേഖലയിൽ തന്നെ സ്കൂൾ അനുവദിച്ച് കിട്ടുന്നതിനുളള ശ്രമങ്ങൾ കമ്മിറ്റി നടത്തുകയും സ്കൂളിനായി ഒരു താൽക്കാലിക ഓലഷെഡ് നിർമിക്കുകയും സർക്കാരിനെ ഏല്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി മീത്തലങ്ങാടിയിൽ ഒരു സർക്കാർ വിദ്യാലയം അനുവദിക്കപ്പെട്ടു. ഹാജി കെ .ടി മുസലിയാർ പ്രസിഡന്റും കണ്ടിച്ചിന്റവിട അബ്ദുറഹിമാൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി നേതൃത്വം നല്കിയത്. മണ്ണയോടൻ അബ്ദുൾ ഖാദർ,തയ്യുളളതിൽ അബു,വലിയതായൽ മമ്മു,പറമ്പത്ത് മമ്മദ് ഹാജി, ആർ .എം അബ്ദുളള,താഴെ ചുണ്ടിൽ മൊയ്തു,ചുണ്ടിൽ ഖാദർ തുടങ്ങിയ മാന്യവ്യക്തികളും ഈ ഉദ്യമത്തിൽ സജീവപങ്കുാളിത്തം വഹിക്കുകയുണ്ടായി.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചാടത്തിലെ എരപുരം വില്ലേജിലെ മീത്തലങ്ങാടിയിൽ 1962 ൽ സ്ഥാപിതമായ വിദ്യാലയമാണ് മുട്ടുങ്ങൽ ഗവൺമെൻറ് സ്കൂൾ. പിന്നോക്ക പ്രദേശമായ മുട്ടുങ്ങൽ ജീരദേശ നിവായികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുട്ടുങ്ങൽ ജുമാ അത്ത് കമ്മിറ്റി ആണ്. വിദ്യാലയം സ്ഥാപിക്കുന്നതിന് വേണ്ടി പുതിയപുരക്കൽ പറമ്പ് 16000 രൂപയ്ക്ക് കമ്മിറ്റി വിലക്ക് വാങ്ങി.
 
[[ജി എൽ പി എസ് മുട്ടുങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുക...]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിലുള്ള ഭൗതിക പശ്ചാത്തലം,
നിലവിലുള്ള ഭൗതിക പശ്ചാത്തലം,
വരി 81: വരി 83:
എല്ലാ ക്ലാസ്സില‌ും അലമാരകൾ, ബ‌ുക്ക്ഷെൽഫ‌ുകൾ,
എല്ലാ ക്ലാസ്സില‌ും അലമാരകൾ, ബ‌ുക്ക്ഷെൽഫ‌ുകൾ,
1000 ത്തോളം പ‌ുസ്തകങ്ങൾ ഉൾകൊള്ള‌ുന്ന ലൈബ്രറി സംവിധാനം.
1000 ത്തോളം പ‌ുസ്തകങ്ങൾ ഉൾകൊള്ള‌ുന്ന ലൈബ്രറി സംവിധാനം.
== മികച്ച പ്രീ പ്രൈമറി ==
<gallery>
പ്രമാണം:IMG-20220111-WA0012.jpg
പ്രമാണം:IMG-20220111-WA0011.jpg
പ്രമാണം:IMG-20220111-WA0003.jpg
</gallery>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 93: വരി 102:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== അധ്യാപകർ ==
{| class="wikitable"
{| class="wikitable"
|+നിലവിലെ അധ്യാപകർ
|+നിലവിലെ അധ്യാപകർ
!ക്രമ നമ്പർ
!നം
!അധ്യാപകരുടെ പേര്
!അധ്യാപകരുടെ പേര്
!തസ്തിക
!തസ്തിക
വരി 104: വരി 113:
|പ്രതിഭ
|പ്രതിഭ
|പ്രധാനാധ്യാപിക
|പ്രധാനാധ്യാപിക
|
|[[പ്രമാണം:16204 TEACHER 2.jpeg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|-
|2   
|2   
|ബീന. എം. കെ
|ബീന. എം. കെ
|എൽ പി എസ് ടി
|എൽ പി എസ് ടി
|
|[[പ്രമാണം:16204 teacher4.jpeg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|-
|3
|3
|നിഷ സി
|നിഷ സി
|എൽ പി എസ് ടി
|എൽ പി എസ് ടി
|
|[[പ്രമാണം:16204 TEACHER.jpeg|നടുവിൽ|ലഘുചിത്രം|88x88ബിന്ദു]]
|-
|-
|4
|4
|ബവിത
|ബവിത
|എൽ പി എസ് എ
|എൽ പി എസ് എ
|
|[[പ്രമാണം:16204 teacher 3.jpeg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|-
|5
|5
|രാജി. ജെ
|രാജി. ജെ
|ഫുൾ ടൈം അറബിക്
|ഫുൾ ടൈം അറബിക്
|
|[[പ്രമാണം:TEACHER 5.jpeg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|-
|6
|6
വരി 168: വരി 177:
*  വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.വടകര-ചോറോട്-കൈനാട്ടി  ബസ്റ്റോപ്പിൽനിന്നും 1 കീ. മീ.അകലെ മീത്തലങ്ങാടിയിൽസ്ഥിതിചെയ്യുന്നു.
*  വടകര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.വടകര-ചോറോട്-കൈനാട്ടി  ബസ്റ്റോപ്പിൽനിന്നും 1 കീ. മീ.അകലെ മീത്തലങ്ങാടിയിൽസ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.62191,75.57164|zoom=18}}
{{Slippymap|lat=11.62191|lon=75.57164|zoom=18|width=full|height=400|marker=yes}}
----
----
"https://schoolwiki.in/ജി_എൽ_പി_എസ്_മുട്ടുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്