"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
|പോസ്റ്റോഫീസ്=തിരുവല്ലം | |പോസ്റ്റോഫീസ്=തിരുവല്ലം | ||
|പിൻ കോഡ്=695027 | |പിൻ കോഡ്=695027 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04712080855 | ||
|സ്കൂൾ ഇമെയിൽ=bnvlpscool@gmail.com | |സ്കൂൾ ഇമെയിൽ=bnvlpscool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=64 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=72 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=136 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ശാലിനി വി എസ് | |പ്രധാന അദ്ധ്യാപിക=ശാലിനി വി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദിവ്യ എം.വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജിത്ര | ||
|സ്കൂൾ ചിത്രം=43220@1.jpg | |സ്കൂൾ ചിത്രം=43220@1.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ വരുന്ന എയ്ഡഡ് വിദ്യാലയമാണ് ബി എൻ വി എൽ പി എസ് പുഞ്ചക്കരി. | |||
== ചരിത്രം == | |||
== ചരിത്രം == | |||
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള | '1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള | ||
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി | അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി | ||
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. | സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. | ||
1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. | 1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. | ||
കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. | |||
കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. | |||
1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. | |||
[[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]] | [[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
• സ്മാർട്സ് ക്ലാസ് റൂം | • സ്മാർട്സ് ക്ലാസ് റൂം | ||
• ലൈബ്രറി | • ലൈബ്രറി | ||
• മൾട്ടിമീഡിയ റൂം | • മൾട്ടിമീഡിയ റൂം | ||
• ജൈവവൈവിധ്യ ഉദ്യാനം | • ജൈവവൈവിധ്യ ഉദ്യാനം | ||
• ക്ലാസ് ലൈബ്രറികൾ | • ക്ലാസ് ലൈബ്രറികൾ | ||
• സ്കൂൾ ഗ്രൗണ്ട് | • സ്കൂൾ ഗ്രൗണ്ട് | ||
• സ്കൂൾ ബസ് | • സ്കൂൾ ബസ് | ||
• ശൗചാലയങ്ങൾ | • ശൗചാലയങ്ങൾ | ||
• ഓഡിറ്റോറിയം | • ഓഡിറ്റോറിയം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കബ്ബ് | * കബ്ബ് | ||
* ഹെൽത്ത് ക്ലബ്ബ്. | * ഹെൽത്ത് ക്ലബ്ബ്. | ||
* കൃഷി ക്ലബ്ബ്. | * കൃഷി ക്ലബ്ബ്. | ||
വരി 119: | വരി 95: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* ആർട്സ് ക്ലബ് | |||
== | == മാനേജ്‍മെന്റ് == | ||
സ്കൂൾ മാനേജർ - ശ്രീ എൻ | സ്കൂൾ മാനേജർ - 1957 ൽ തിരുവല്ലം വടയാറ്റു കോട്ടയ്ക്കകം തെക്കേ കട്ടയ്ക്കാൽ വീട്ടിൽ ശ്രീ. എൻ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവായ ബി. നാരായണ പിള്ളയുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
പി. ചെല്ലപ്പൻ പിള്ള | |+ | ||
!ക്രമനമ്പർ | |||
(1957 - 30/03/1962) | !പേര് | ||
!വർഷം | |||
നാരായണൻ ആശാരി വി | |- | ||
|1 | |||
(20/06/1962 - 06/06/1963) | |പി. ചെല്ലപ്പൻ പിള്ള | ||
|(1957 - 30/03/1962) | |||
എ ആർ ലീലാഭായി | |- | ||
|2 | |||
(07/06/1963 - 07/09/1966) | |നാരായണൻ ആശാരി വി | ||
|(20/06/1962 - 06/06/1963) | |||
പി കൃഷ്ണൻ കുട്ടി നാടാർ | |- | ||
|3 | |||
(01/06/1967 - 31/03/1990) | |എ ആർ ലീലാഭായി | ||
|(07/06/1963 - 07/09/1966) | |||
ജി ഗംഗാധരൻ നായർ | |- | ||
|4 | |||
(01/04/1990 - 31/03/1991) | |പി കൃഷ്ണൻ കുട്ടി നാടാർ | ||
|(01/06/1967 - 31/03/1990) | |||
ജി രാജശേഖരൻ നായർ | |- | ||
|5 | |||
(01/04/1991 - 31/03/1995) | |ജി ഗംഗാധരൻ നായർ | ||
|(01/04/1990 - 31/03/1991) | |||
ജെ ബിജുമോൻ | |- | ||
|6 | |||
(03/07/1995 - 30/06/2019) | |ജി രാജശേഖരൻ നായർ | ||
|(01/04/1991 - 31/03/1995) | |||
|- | |||
|7 | |||
|ജെ ബിജുമോൻ | |||
|(03/07/1995 - 30/06/2019) | |||
|- | |- | ||
| | |8 | ||
|വി എസ് ശാലിനി | |||
|2019 മുതൽ | |||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പദവി | |||
|- | |- | ||
| | |1 | ||
|ആര്യ | |||
|പി എസ് സി ഓഫീസ് | |||
|- | |- | ||
| | |2 | ||
|രാജീവ് | |||
|ആർമി | |||
|- | |- | ||
| | |3 | ||
|ആനന്ദ് | |||
|ആർമി | |||
|- | |||
|4 | |||
|വിസ്മയ | |||
|നേവി | |||
|} | |} | ||
{{ | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തിരുവല്ലത് നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | |||
* കൈമനത്തു നിന്നും അഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം | |||
* കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പുഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്. | |||
{{Slippymap|lat= 8.4448232|lon=76.9692975 |zoom=16|width=800|height=400|marker=yes}} |
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി എൻ വി എൽ പി എസ് പുഞ്ചക്കരി | |
---|---|
വിലാസം | |
പുഞ്ചക്കരി ബി എൻ വി എൽ പി എസ് പുഞ്ചക്കരി , പുഞ്ചക്കരി , തിരുവല്ലം പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04712080855 |
ഇമെയിൽ | bnvlpscool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43220 (സമേതം) |
യുഡൈസ് കോഡ് | 32141101302 |
വിക്കിഡാറ്റ | Q64036629 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 57 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 72 |
ആകെ വിദ്യാർത്ഥികൾ | 136 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാലിനി വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ വരുന്ന എയ്ഡഡ് വിദ്യാലയമാണ് ബി എൻ വി എൽ പി എസ് പുഞ്ചക്കരി.
ചരിത്രം
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. 1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • സ്കൂൾ ഗ്രൗണ്ട് • സ്കൂൾ ബസ് • ശൗചാലയങ്ങൾ • ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ്ബ്
- ഹെൽത്ത് ക്ലബ്ബ്.
- കൃഷി ക്ലബ്ബ്.
- റീഡേഴ്സ് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- പ്രവൃത്തിപരിചയ ക്ലബ്ബ്
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ആർട്സ് ക്ലബ്
മാനേജ്‍മെന്റ്
സ്കൂൾ മാനേജർ - 1957 ൽ തിരുവല്ലം വടയാറ്റു കോട്ടയ്ക്കകം തെക്കേ കട്ടയ്ക്കാൽ വീട്ടിൽ ശ്രീ. എൻ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവായ ബി. നാരായണ പിള്ളയുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | പി. ചെല്ലപ്പൻ പിള്ള | (1957 - 30/03/1962) |
2 | നാരായണൻ ആശാരി വി | (20/06/1962 - 06/06/1963) |
3 | എ ആർ ലീലാഭായി | (07/06/1963 - 07/09/1966) |
4 | പി കൃഷ്ണൻ കുട്ടി നാടാർ | (01/06/1967 - 31/03/1990) |
5 | ജി ഗംഗാധരൻ നായർ | (01/04/1990 - 31/03/1991) |
6 | ജി രാജശേഖരൻ നായർ | (01/04/1991 - 31/03/1995) |
7 | ജെ ബിജുമോൻ | (03/07/1995 - 30/06/2019) |
8 | വി എസ് ശാലിനി | 2019 മുതൽ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പദവി |
---|---|---|
1 | ആര്യ | പി എസ് സി ഓഫീസ് |
2 | രാജീവ് | ആർമി |
3 | ആനന്ദ് | ആർമി |
4 | വിസ്മയ | നേവി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ലത് നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
- കൈമനത്തു നിന്നും അഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
- കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പുഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43220
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ