"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മമ്പറം | |സ്ഥലപ്പേര്=മമ്പറം | ||
വരി 26: | വരി 27: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= എൽ.പി. | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= യു.പി. | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 33: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=448 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=463 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=911 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=37 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 48: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= സുധ ജി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സനോജ് | |പി.ടി.എ. പ്രസിഡണ്ട്=സനോജ് | ||
വരി 65: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഐടി ലാബ് | |||
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തംജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് ഐ ടി ക്ലാസ് നമുക്ക് സ്വന്തം..... | ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തംജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് ഐ ടി ക്ലാസ് നമുക്ക് സ്വന്തം..... | ||
വരി 75: | വരി 76: | ||
വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്. | വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്. | ||
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് | ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് ഐടി ക്ലാസ് നമുക്ക് സ്വന്തം..... | ||
വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും | വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും | ||
വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട് | വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട് | ||
ഗൈഡ്സ് | ഗൈഡ്സ് | ||
കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വളർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. | |||
ജൈവകൃഷി | ജൈവകൃഷി | ||
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി പലതരം കൃഷികൾ നടത്തിവരുന്നു. | |||
അക്ഷരമുറ്റം ക്വിസ് | അക്ഷരമുറ്റം ക്വിസ് | ||
കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിൻറെ പേരും പ്രശസ്തിയും ഈ പ്രതിഭകൾ സംസ്ഥാനം മുഴുവൻ എത്തിക്കുകയും ചെയ്തു. അക്ഷരമുററ്റം ക്വിസിൽ വിജയികളായവർ നടൻ ശ്രീ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. | |||
വിദ്യാരംഗം കലാസാഹിത്യ വേദി | വിദ്യാരംഗം കലാസാഹിത്യ വേദി | ||
വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചർച്ച , നാടൻപാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളിൽ ക്ലാസ് തല ശില്പ്പശാലകൾസംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിൻറെ യശസ്സ് ഉയർത്തുകയും ചെയ്തു. | |||
വനയാത്ര | വനയാത്ര | ||
പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി | പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി | ||
ഇക്കോ ക്ലബ് | ഇക്കോ ക്ലബ് | ||
പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു. | പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു. | ||
സൈക്കിൾ പരിശീലനം | സൈക്കിൾ പരിശീലനം | ||
മമ്പറം യു പി സ്കൂളിൽ- പെൺകുട്ടികൾക്ക് മാത്രമായി സൈക്കിൾ പരിശീലനം നടന്നുവരുന്നു. | |||
ചാന്ദ്രദിനാചരണം - C D പ്രദർശനം | ചാന്ദ്രദിനാചരണം - C D പ്രദർശനം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാർഗദീപം | മാർഗദീപം | ||
അധ്യാപകവൃന്ദത്തിലെ ഒരു മാതൃകാധ്യാപകൻ ആയിരുന്നു മമ്പറം യൂ പി സ്കൂൾ മാനേജർ പരേതനായ സി വി നാരായണൻ മാസ്റ്റർ . സ്കൂളിലെ എല്ലാ അധ്യാപകർക്കും മാർഗ്ഗദർശിയായിരുന്ന അദ്ദേഹത്തിൻറെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
നാരായണൻ മാസ്റ്റർ , പി രാഘവൻ മാസ്റ്റർ , എം മോഹനൻ മാസ്റ്റർ , പലേരി രാഘവൻ മാസ്റ്റർ , കെ പി വനജ ടീച്ചർ , ബേബി ലീന ടീച്ചർ , രജിത ടീച്ചർ , പ്രസീത ടീച്ചർ ,ജയപ്രകാശ്.സി.സി | നാരായണൻ മാസ്റ്റർ , പി രാഘവൻ മാസ്റ്റർ , എം മോഹനൻ മാസ്റ്റർ , പലേരി രാഘവൻ മാസ്റ്റർ , കെ പി വനജ ടീച്ചർ , ബേബി ലീന ടീച്ചർ , രജിത ടീച്ചർ , പ്രസീത ടീച്ചർ ,ജയപ്രകാശ്.സി.സി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 231: | വരി 128: | ||
മമ്പറം ദിവാകരൻ | മമ്പറം ദിവാകരൻ | ||
ഡോ. ശ്യംമോഹൻ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്) | ഡോ. ശ്യംമോഹൻ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്) | ||
പി എം. ജയചന്ദ്രൻ (എഞ്ചിനിയർ) | പി എം. ജയചന്ദ്രൻ (എഞ്ചിനിയർ) | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat=11.828008199905103|lon= 75.50510902504217 |zoom=16|width=800|height=400|marker=yes}} | ||
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മമ്പറം യു.പി.എസ് | |
---|---|
വിലാസം | |
മമ്പറം മമ്പറം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | upschoolmambaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14363 (സമേതം) |
യുഡൈസ് കോഡ് | 32020400512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 448 |
പെൺകുട്ടികൾ | 463 |
ആകെ വിദ്യാർത്ഥികൾ | 911 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ ജി |
പി.ടി.എ. പ്രസിഡണ്ട് | സനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മമ്പറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
വാഗ്ദേവിയുടെ കടാക്ഷം ആവോളം വർഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം. 1915 ൽ ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ൽ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.
1995 ൽ അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്രീ എം മോഹനൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വേണ്ടി അധാപകരും മാനേജ്മെൻ്റ് വളരെ ചിട്ടയോടുകൂടിയ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങൾ ,സ്പോർട്സ് മറ്റു വിഝ്ഞാനപരീക്ഷകൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവർഷവും കൈവരിക്കാറുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഐടി ലാബ്
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തംജീവിതത്തിൻ്റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് ഐ ടി ക്ലാസ് നമുക്ക് സ്വന്തം.....
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
വിവിധ നിറങ്ങളാലും വാദ്യമേളങ്ങളോടും കൂടിയ ചാരുതയാർന്ന ഒരു അന്തരീക്ഷമായിരുന്നു പ്രവേശനോത്സവത്തിനായി കുരുന്നുകളെ അക്ഷരലോകത്തേക്ക് വരവേറ്റത്. അക്ഷരലോകത്തേക്ക് മാത്രമല്ല അറിവിൻറെ വെളിച്ചത്തിലേക്ക് കാലെടുത്തുവെച്ച ഈ കുരുന്നുകളെ ആനയിക്കാനെത്തിയത് രക്ഷിതാക്കളും സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരുമാണ്.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിൻറെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വളർന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന് നമ്മുടെ സ്കൂളിൽ ഒരു സ്മാർട്ട് ഐടി ക്ലാസ് നമുക്ക് സ്വന്തം.....
വാർഷികാഘോഷവും എൻറോവ്മെൻറ് വിതരണവും
വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ എൻറോവ്മെൻറ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാർഷികാഘോഷത്തിൽ ഉണ്ടാവാറുണ്ട്
ഗൈഡ്സ്
കുട്ടികളിൽ സേവന സന്നദ്ധതയും അച്ചടക്കവും ദിശാബോധവും വളർത്തുക എന്നതിൻറെ ഭാഗമായി ഗൈഡ്സ് മമ്പറം യൂപി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.രാജ്യപുരസ്കാരങ്ങൾ രാഷ്ട്രപതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
ജൈവകൃഷി
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി പലതരം കൃഷികൾ നടത്തിവരുന്നു.
അക്ഷരമുറ്റം ക്വിസ്
കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിൻറെ പേരും പ്രശസ്തിയും ഈ പ്രതിഭകൾ സംസ്ഥാനം മുഴുവൻ എത്തിക്കുകയും ചെയ്തു. അക്ഷരമുററ്റം ക്വിസിൽ വിജയികളായവർ നടൻ ശ്രീ മോഹൻലാലിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയിൽ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചർച്ച , നാടൻപാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളിൽ ക്ലാസ് തല ശില്പ്പശാലകൾസംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിൻറെ യശസ്സ് ഉയർത്തുകയും ചെയ്തു.
വനയാത്ര
പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ പഠനയാത്ര നടത്തി
ഇക്കോ ക്ലബ്
പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഇക്കോ-ക്ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരന്നു.
സൈക്കിൾ പരിശീലനം
മമ്പറം യു പി സ്കൂളിൽ- പെൺകുട്ടികൾക്ക് മാത്രമായി സൈക്കിൾ പരിശീലനം നടന്നുവരുന്നു.
ചാന്ദ്രദിനാചരണം - C D പ്രദർശനം
മാനേജ്മെന്റ്
മാർഗദീപം
അധ്യാപകവൃന്ദത്തിലെ ഒരു മാതൃകാധ്യാപകൻ ആയിരുന്നു മമ്പറം യൂ പി സ്കൂൾ മാനേജർ പരേതനായ സി വി നാരായണൻ മാസ്റ്റർ . സ്കൂളിലെ എല്ലാ അധ്യാപകർക്കും മാർഗ്ഗദർശിയായിരുന്ന അദ്ദേഹത്തിൻറെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്.
മുൻസാരഥികൾ
നാരായണൻ മാസ്റ്റർ , പി രാഘവൻ മാസ്റ്റർ , എം മോഹനൻ മാസ്റ്റർ , പലേരി രാഘവൻ മാസ്റ്റർ , കെ പി വനജ ടീച്ചർ , ബേബി ലീന ടീച്ചർ , രജിത ടീച്ചർ , പ്രസീത ടീച്ചർ ,ജയപ്രകാശ്.സി.സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മമ്പറം ദിവാകരൻ
ഡോ. ശ്യംമോഹൻ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്)
പി എം. ജയചന്ദ്രൻ (എഞ്ചിനിയർ)
വഴികാട്ടി
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14363
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ