"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 75: | വരി 75: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1995-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി. | 1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1995-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ (KNNMVHSS) ഏകദേശം മൂവായിരത്തോളം വിദ്യാർത്ഥികൾ പഠി ക്കുന്നു. | ||
നമ്മുടെ വിദ്യാഭ്യാസ സ്ഥാപന സമുച്ചയ ത്തിൽ ആദ്യം ആരംഭിച്ചത് 1928-ൽ ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂളാണ്. 1950-ൽ ആരംഭിച്ച അപ്പർ പ്രൈമറി സ്കൂൾ 35 വർഷക്കാലം അഭിമാനാർഹമായ പ്രവർത്തനം നടത്തിക്കഴിഞ്ഞപ്പോഴാണ് 1985-ൽ ഹൈസ്കൂളായി ഉയർത്തിയത്. സ്കൂളിന്റെ സ്ഥാപക മാനേജർ കുളമുടിയിൽ നീല കണ്ഠൻനായരുടെ സ്മാരകമായിട്ടാണ് സ്ഥാപനം അറിയപ്പെടുന്നത്. പാഠ്യ പ്രവർത്തനങ്ങളിലും, പഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ജില്ലയിലെ മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുമ്പോഴാണ് 1995-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി പ്രവർത്തിക്കാൻ അംഗീകാരം ലഭിക്കുന്നത്. | |||
2003-ൽ കെ.എൻ.നായർ മെമ്മോറിയൽ ടി.ടി.ഐ എന്ന പേരിൽ ഒരു അധ്യാപക പരിശീലന കേന്ദ്രം കൂടി നമുക്ക് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2014-15 അധ്യയനവർഷം നമ്മുടെ സ്കൂളിൽ പ്ലസ് ടു കോഴ്‌സുകൾ അനുവദിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നിലവിൽ ഇതുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റും ഇവിടെ പ്രവർത്തിച്ചുവരുന്നു. | |||
ശാസ്ത്ര വിഷയത്തിൽ കുട്ടികൾക്ക് കൂടുതൽ അവബോധം ജനിപ്പിക്കുന്നതിനായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു സയൻസ് ലാബ് ക്രമീകരിച്ചിട്ടുള്ളത് സ്‌കൂളിന്റെ എടുത്തുപറയേണ്ട അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നാണ് . | |||
ജില്ലയിൽത്തന്നെ അപൂർവ്വമായ കുട്ടികൾക്കായി ക്രമീകരിച്ച ഒരു ചരിത്ര മ്യൂസിയം നമുക്ക് സ്കൂളിൽ കാണാൻ കഴിയും. കുട്ടികൾക്ക് പഴയകാലത്തെക്കുറിച്ചുള്ള അറിവുകൾ നേടുന്നതിനും ചരിത്രപഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ചരിത്ര മ്യൂസിയം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. | |||
== ഗാലറി == | == ഗാലറി == | ||
[[സ്കൂൾ ചിത്രങ്ങളിലൂടെ]] | [[സ്കൂൾ ചിത്രങ്ങളിലൂടെ]] | ||
വരി 97: | വരി 107: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
[[പ്രമാണം:Hms2.png|200pxl]] | [[പ്രമാണം:Hms2.png|200pxl]] | ||
[[പ്രമാണം:39036.jpeg|പകരം=|ഇടത്ത്|ലഘുചിത്രം]] | |||
==<big>വഴികാട്ടി</big>== | ==<big>വഴികാട്ടി</big>== | ||
വരി 102: | വരി 115: | ||
* NH 208 ൽ കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ചീരൻകാവ് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്കുള്ള റോഡിൽ പവിത്രേശ്വരം ജംഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്നു. | * NH 208 ൽ കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ചീരൻകാവ് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്കുള്ള റോഡിൽ പവിത്രേശ്വരം ജംഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്നു. | ||
* കൊല്ലത്തു നിന്നും 20 കി.മി. അകലം | * കൊല്ലത്തു നിന്നും 20 കി.മി. അകലം | ||
{{ | {{Slippymap|lat=9.02470|lon=76.69865|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കുൾ കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിൽ പവിത്രേശ്വരം പഞ്ചായത്തിൽ പവിത്രേശ്വരം മലനട ക്ഷേത്രത്തിനുസമീപം സ്ഥിതിചെയ്യുന്നു. കസ്തൂർബാ നഴ്സറി, എസ് സി വി എൽ പി എസ്, കെ എൻ എൻ എം ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കെ എൻ എൻ എം ഡിഎഡ് സ്കൂൾ എന്നിവ ഈ സ്ഥാപനസമുച്ചയത്തിന്റെ ഭാഗങ്ങളാണ്.
കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം | |
---|---|
വിലാസം | |
പവിത്രേശ്വരം കെ എൻ എൻ എം, വി എച്ച് എസ് എസ് ,
, പവിത്രേശ്വരം, കൊട്ടാരക്കര,കൊല്ലം പവിത്രേശ്വരം പി.ഒ. , കൊല്ലം - 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2415663 |
ഇമെയിൽ | knnmpvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39036 (സമേതം) |
എച്ച് എസ് എസ് കോഡ് | 02138 |
വി എച്ച് എസ് എസ് കോഡ് | 902032 |
യുഡൈസ് കോഡ് | 32130700401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 885 |
പെൺകുട്ടികൾ | 731 |
ആകെ വിദ്യാർത്ഥികൾ | 1616 |
അദ്ധ്യാപകർ | 62 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 102 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപാലക്ഷ്മി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നിർമൽകുമാർ |
പ്രധാന അദ്ധ്യാപകൻ | പ്രസന്നകുമാർ എം ജെ |
പി.ടി.എ. പ്രസിഡണ്ട് | പദ്മകുമാർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിതലാൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1928 -ൽ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുൻപേ പറന്ന പക്ഷി. കുളമുടിയിൽ എൻ. നീലകണ്ഠൻ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ൽ മിഡിൽ സ്കൂളായും 1985-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1995-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2003-ൽ കെ.എൻ.നായർ മെമ്മൊറിയ്ൽ ടി.ടി.ഐ എന്ന പേരിൽ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.2014 -ൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങി. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുളമുടിയിൽ നീലകണ്ഠൻ നായർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ (KNNMVHSS) ഏകദേശം മൂവായിരത്തോളം വിദ്യാർത്ഥികൾ പഠി ക്കുന്നു.
നമ്മുടെ വിദ്യാഭ്യാസ സ്ഥാപന സമുച്ചയ ത്തിൽ ആദ്യം ആരംഭിച്ചത് 1928-ൽ ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂളാണ്. 1950-ൽ ആരംഭിച്ച അപ്പർ പ്രൈമറി സ്കൂൾ 35 വർഷക്കാലം അഭിമാനാർഹമായ പ്രവർത്തനം നടത്തിക്കഴിഞ്ഞപ്പോഴാണ് 1985-ൽ ഹൈസ്കൂളായി ഉയർത്തിയത്. സ്കൂളിന്റെ സ്ഥാപക മാനേജർ കുളമുടിയിൽ നീല കണ്ഠൻനായരുടെ സ്മാരകമായിട്ടാണ് സ്ഥാപനം അറിയപ്പെടുന്നത്. പാഠ്യ പ്രവർത്തനങ്ങളിലും, പഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി ജില്ലയിലെ മാതൃകാവിദ്യാലയമായി പ്രവർത്തിച്ചുവരുമ്പോഴാണ് 1995-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി പ്രവർത്തിക്കാൻ അംഗീകാരം ലഭിക്കുന്നത്.
2003-ൽ കെ.എൻ.നായർ മെമ്മോറിയൽ ടി.ടി.ഐ എന്ന പേരിൽ ഒരു അധ്യാപക പരിശീലന കേന്ദ്രം കൂടി നമുക്ക് ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2014-15 അധ്യയനവർഷം നമ്മുടെ സ്കൂളിൽ പ്ലസ് ടു കോഴ്‌സുകൾ അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കൊല്ലം ജില്ലയിൽ ആദ്യമായി ഡിജിറ്റിലയ്സ് ചെയ്ത 15000 ത്തിൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നിലവിൽ ഇതുമായി ബന്ധപെട്ടു ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റും ഇവിടെ പ്രവർത്തിച്ചുവരുന്നു.
ശാസ്ത്ര വിഷയത്തിൽ കുട്ടികൾക്ക് കൂടുതൽ അവബോധം ജനിപ്പിക്കുന്നതിനായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു സയൻസ് ലാബ് ക്രമീകരിച്ചിട്ടുള്ളത് സ്‌കൂളിന്റെ എടുത്തുപറയേണ്ട അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നാണ് .
ജില്ലയിൽത്തന്നെ അപൂർവ്വമായ കുട്ടികൾക്കായി ക്രമീകരിച്ച ഒരു ചരിത്ര മ്യൂസിയം നമുക്ക് സ്കൂളിൽ കാണാൻ കഴിയും. കുട്ടികൾക്ക് പഴയകാലത്തെക്കുറിച്ചുള്ള അറിവുകൾ നേടുന്നതിനും ചരിത്രപഠനത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ചരിത്ര മ്യൂസിയം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.
ഗാലറി
മാനേജ്മെന്റ്
പ്രഥമാദ്ധ്യാപകൻ
ശ്രീ.പ്രസന്നകുമാർ എം ജെ 2020-22
അദ്ധ്യയന വർഷത്തിൽ
HM ആയി സേവനം അനുഷ്ടിക്കുന്നു
മുൻ സാരഥികൾ
വഴികാട്ടി
കൊല്ലത്തുനിന്നും കൊട്ടാരക്കര നിന്നും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ
- NH 208 ൽ കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള ചീരൻകാവ് ജംഗ്ഷനിൽ നിന്നും പുത്തൂരിലേക്കുള്ള റോഡിൽ പവിത്രേശ്വരം ജംഗ്ഷന് സമീപത്ത് സ്ഥിതിചെയ്യുന്നു.
- കൊല്ലത്തു നിന്നും 20 കി.മി. അകലം
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39036
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ