"താഴെപള്ളി ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Thazheppalii Bhagam JBS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=16840 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വലിയവളപ്പ്, ബീച്ച് റോഡ്, വടകര | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ബീച്ച് റോഡ് | ||
|പിൻ കോഡ്= | |പിൻ കോഡ്=673103 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വടകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =വടകര | ||
|വാർഡ്= | |വാർഡ്=45 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്= | |താലൂക്ക്=വടകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=പൊതുവിദ്യാലയം | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=എയ്‌ഡഡ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=L P | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=180 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=198 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=350 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലത്തീഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗദ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Tbjbs.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു. '''[[താഴെപള്ളി ഭാഗം ജെ ബി എസ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]''' | |||
''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 79: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മാനേജ്‌മെന്റ് == | |||
വടകര എം ഐ സഭ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 126: | വരി 124: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ് വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}} | |||
* വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ് വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് | |||
| | |||
|} | |||
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
താഴെപള്ളി ഭാഗം ജെ ബി എസ് | |
---|---|
വിലാസം | |
വലിയവളപ്പ്, ബീച്ച് റോഡ്, വടകര , ബീച്ച് റോഡ് പി.ഒ. , 673103 , കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 16840 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | എയ്‌ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | L P |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സലാം |
പി.ടി.എ. പ്രസിഡണ്ട് | ലത്തീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടങ്ങൾ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ .ഹെഡ്മാസറ്റർ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ് റൂം എന്നിവ പ്രവർത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാർക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ൽ കൂടുതൽ വിദ്യാർത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികൾ ഉണ്ട്. PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവൻ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
വടകര എം ഐ സഭ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഇ.അസീസ് മാസ്റ്റ൪
- കെ.വി ഖാലിദ് മാസ്റ്റ൪
- കെ വി മമ്മു മാസ്റ്റ൪
- എ൯ രാഗിണി ടീച്ച൪
- പി സരസ ടീച്ച൪
- സി എച്ച് പ്രഭാകര൯
നേട്ടങ്ങൾ
പ്രവർത്തിപരിചയമേളയിൽ സംസ്ഥാനതലം വരെ കുട്ടുകളെ എത്തിക്കാൻ കഴിഞ്ഞു. 2008-2015 കാലയളവിൽ പത്തോളം കുട്ടികൾക്ക് LSS നേടാൻ കഴിഞ്ഞു. ക്ലസ്റ്റർ തലത്തിലും സബ് ജില്ലാ തലത്തിലും കായികമേളയിൽ തുടർച്ചയായി വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ ചാമ്പ്യൻഷിപ്പും നേടാൻ കഴിയുന്നുണ്ട്. അറബിക് കലാമേളയിൽ ചാമ്പ്യൻഷിപ്പും ഫസ്റ്റ് റണ്ണേഴ്സ് അപ്പും പല തവണ നേടിയിണ്ട്. ജനറൽ കലാമേളയിൽ ക്ലസ്റ്റർ തലത്തിൽ നിരവധി തവണ ഓവറോളും സബ് ജില്ലാ തലത്തിൽ(2014-2015)ഫസ്റ്റ് റണ്ണേഴ്സ് അപ്പും (2016-2017)സെക്കൻറ്റ് റണ്ണേഴ്സ് അപ്പും നേടാൻ കഴിയുന്നുണ്ട്. 2004-2005 വർഷം മുതൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി ഇംഗ്ലീഷ് ഫെസ്റ്റ് , നഴ്സറികുട്ടികൾക്കുള്ള കിഡ്സ് ഫെസ്റ്റ് , മലയാളം മീഡിയം കുട്ടികൾക്കായുള്ള മലയാളം ഫെസ്റ്റ് , വാർഷികാഘോഷം എന്നിവ മികച്ച രീതിയിൽ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. 2015-മുതൽ അറബിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പ്പോ സംഘടിപ്പിച്ചിട്ടുണ്ട്. 2016-2017 വർഷത്തിൽ അറബിക് ടാലൻറ്റ് ക്വിസ്സ് മത്സരത്തിൽ സബ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും റവന്യു ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. അവധിക്കാലത്ത് മികച്ച അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് കായികപരിശീലനം നടത്താൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.നവാസ് നിസാ൪: അന്ധതയെ തോൽപ്പിച്ച ചരിത്ര ഗവേഷകൻ കോഴിക്കോട് ജില്ലയിലെ വടകര താഴെഅങ്ങാടിയിലെ താഴപ്പള്ളിഭാഗം ജെ ബി സ്കൂൾ മുതൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സ്ഥാനം
- മുജാഫിദ് ഗായക൯
- സീ ബഷീ൪ ചിത്രകാര൪
- ആ൪ നൗഷാദ് ഗാനരചയിതാവ്
- സിറാജ് കോല്കളി
- അ൯വ൪ ഗായക൯
- ലത്തീഫ് മാസ്റ്റ൪
- ഫൈസൽ എം
- സക്കരിയ്യ മാസ്റ്റ൪ ടി കെ വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര പഴയബസ് സ്റ്റാന്റിൽനിന്നും 1 1/2കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് (വടകര റെയില് വേസ്റ്റേഷനില് നിന്ന് ഐസ് റോഡ് വഴി 1കി.മി അകലം സാ൯ഡ്ബാങ്ക്സ് റോഡ് , വലിയവളപ്പ് സ്ഥിതിചെയ്യുന്നു.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ പൊതുവിദ്യാലയം വിദ്യാലയങ്ങൾ
- 16840
- കോഴിക്കോട് റവന്യൂ ജില്ലയിലെ L P ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ