ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
}} | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജിലയിലെ വേങ്ങശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
== | {{Schoolwiki award applicant}}{{Infobox School | ||
|സ്ഥലപ്പേര്=വേങ്ങശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
== | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=20255 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32060800113 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1948 | |||
|സ്കൂൾ വിലാസം= വേങ്ങശ്ശേരി | |||
|പോസ്റ്റോഫീസ്=വേങ്ങശ്ശേരി | |||
|പിൻ കോഡ്=679516 | |||
|സ്കൂൾ ഫോൺ=0466 2241258 | |||
|സ്കൂൾ ഇമെയിൽ=vkmupschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഒറ്റപ്പാലം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=104 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=105 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=209 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത. ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ. ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ | |||
|സ്കൂൾ ചിത്രം=School photo20255.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''<u>ചരിത്രം</u>'''== | ||
'''പാ'''ലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ് ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത് ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ ആണ്.1948 - ൽ നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. | |||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | |||
# സ്മാർട്ട് ക്ലാസ് റൂം | |||
# സ്മാർട്ട് ടിവി | |||
# ടൈൽ പതിച്ച നിലം | |||
# ഇന്റർലോക്ക് പതിച്ച അങ്കണം | |||
# കുട്ടികൾക്കുള്ള പാർക്ക് | |||
# മികച്ച ടോയ്‌ലറ്റ് സൗകര്യം | |||
# പൂന്തോട്ടം | |||
# സ്‌കൂൾ ബസ് സൗകര്യം | |||
# റോബോട്ടിക് ആൻഡ് കമ്പ്യൂട്ടർ ലാബ് | |||
# പച്ചക്കറിത്തോട്ടം | |||
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 43: | വരി 90: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == '''<u>മുൻ സാരഥികൾ</u>''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
# '''പി. പത്മനാഭൻ മാസ്റ്റർ''' | |||
# '''കെ. കുട്ടി ശങ്കരൻ മാസ്റ്റർ''' | |||
# '''ഭാസ്കരൻ ഉണ്ണി മാസ്റ്റർ''' | |||
# '''സി. കേശവൻനായർ മാസ്റ്റർ''' | |||
# '''ടി .കെ. ബാലകൃഷ്ണൻ മാസ്റ്റർ''' | |||
# '''സി കൃഷ്ണൻ കുട്ടി മാസ്റ്റർ''' | |||
# '''കണ്ടുണ്ണിനായർ മാസ്റ്റർ ''' | |||
# '''രാമകൃഷ്ണൻ മാസ്റ്റർ ''' | |||
# '''കുട്ടൻ മാസ്റ്റർ''' | |||
# '''കെ.നാരായണൻ മാസ്റ്റർ''' | |||
# '''ഈച്ചരൻ കുട്ടി മാസ്റ്റർ''' | |||
# '''കുഞ്ചുണ്ണി മാസ്റ്റർ''' | |||
# '''കെ. കെ. കുഞ്ഞിരാമൻ മാസ്റ്റർ''' | |||
# '''എൻ. രാഘവൻ മാസ്റ്റർ ''' | |||
# '''എൽ. രത്നമ്മ ടീച്ചർ''' | |||
# '''വി.നാരായണി ടീച്ചർ''' | |||
# '''ടി.ലീല ടീച്ചർ''' | |||
# '''സുലോചന ടീച്ചർ''' | |||
# '''പി. ലക്ഷ്മി ടീച്ചർ''' | |||
# '''വിജയലക്ഷ്മി ടീച്ചർ''' | |||
# '''ശാന്തകുമാരി ടീച്ചർ''' | |||
# '''എ. ശ്രീമതി ടീച്ചർടി''' | |||
# '''പി രാധാകൃഷ്ണൻ മാസ്റ്റർ ''' | |||
# '''ടി. അബ്ബാസ് മാസ്റ്റർ ''' | |||
# ''' ഡെയ്സി ടീച്ചർ''' | |||
# '''അലി മാസ്റ്റർ''' | |||
# '''മുഹമ്മദാലി മാസ്റ്റർ''' | |||
# '''പത്മജൻ മാസ്റ്റർ''' | |||
# '''ശ്രീദേവി കുട്ടി ടീച്ചർ ''' | |||
# '''രാമാദേവി ടീച്ചർ''' | |||
# | # | ||
# | # | ||
# | # | ||
== | |||
== <u>'''മാനേജ്മെന്റ്'''</u> == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | '''ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത് ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ ആണ്.''' | ||
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' == | |||
'''1. വിലാസ ചന്ദ്രൻ (നബാഡ് ചെയർമാൻ ) 2. ശുഭ (ഹോമിയോ ഡോക്ടർ ) 3.സുമ (എൻജിനീയറിങ് കോളേജ് ഗവ. ലെക്ചർ ) 4.ഉണ്ണികൃഷ്ണൻ ( ജോയിൻ ഡയറക്ടർ അനിമൽ ഡിസ്‌പെൻസറി ) 5. ശങ്കരനാരായണൻ (ബാങ്ക് മാനേജർ )''' | |||
# | # | ||
# | # | ||
# | # | ||
== '''<u>വഴികാട്ടി</u>''' == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | <nowiki>*</nowiki> ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (16കിലോമീറ്റർ) | ||
<nowiki>*</nowiki> തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ | |||
< | <nowiki>*</nowiki>നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം{{Slippymap|lat=10.83240811598083|lon= 76.44898736177896|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ