"ഗവ. യു പി എസ് കിഴക്കേപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (ആമുഖം)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:




ചരിത്രം
[[ഗവ. യു പി എസ് കിഴക്കേപ്രം/ചരിത്രം|തുടർന്ന് വായിക്കുക]]...
 
പറവൂർ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറവൂർ എന്ന് അറിയപ്പെടുന്ന ഈ നഗരം മുസിരീസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. മുനിസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണ് മുസിരിസ്. കൊടുങ്ങല്ലൂരിന്റെ തുറമുഖ പ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള സമുദ്രമാർഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടുത്തത്തിനുശേഷം റോമുമായുള്ള വാണിജ്യം വർധിച്ചു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വളരെയധികം പ്രത്യേകതകളുള്ള ഈ നഗരത്തിൽ സർക്കാർ മേഘലയിലുള്ള ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
 
എറണാകുളം ജില്ലയിൽ പറവൂർ നഗരസഭയുടെ കീഴിൽ കിഴക്കേപ്രം കരയിൽ ഈ നാടിന്റെ തിലകക്കുറിയായി അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ഒരു നൂറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം. നാലു ക്ലാസ്സു മുറികളും ഒരു ഓഫീസുമുറിയുമായി തുടക്കം കുറിച്ച ഈ വിദ്യാലയത്തിൽ 4 അധ്യാപകർ മാത്രമാണ് ആദ്യ കാലത്ത് സേവനമനുഷ്ഠിച്ചിരുന്നത്. നാട്ടിലെ പല അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം കണ്ടത്തിയത്. കുട്ടികൾ കൂടുതൽ എത്തിച്ചേർന്നതോടുകൂടി ക്ലാസ്സ് മുറികളുടെ എണ്ണം ക്രമേണ ഉയരുകയും തുടർന്ന് ഒരു യു. പി. സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. തുടർന്ന് കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകളുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും ഉയർത്തപ്പട്ടു. നിലവിൽ 92 കുട്ടികൾ പ്രൈമറി വിഭാഗത്തിലും 47 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിലുമായി ആകെ 139 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. ഒരുകാലത്ത് 600 ൽ പരം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുട്ടികളുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ്.
 




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതീക നേട്ടങ്ങൾ
ഭൗതീക നേട്ടങ്ങൾ
      പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിനായി നല്ല അച്ചടക്കമുള്ള ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. ഐ. ടി പഠനത്തിനായി 2 Desktop 4 Laptop ഉൾപ്പെടുന്ന Computer Lab ഉണ്ട്. പി.ടി.എ യുടേയും വാർഡ് കൗൺസിലറുടേയും ശ്രമഫലമായി  ക്ലാസ്സ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സുകളാണ്.യാത്രാ സൗകര്യത്തിനായി പറവൂർ എം എൽ എ അഡ്വ. വി.ഡി.സതീശൻ അവർകൾ അനുവദിച്ച് തന്നിട്ടുള്ള 20 സീറ്റ് ബസ്സ് നല്ല രീതിയിൽ ഉപയോഗിച്ചുവരുന്നു.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിനായി നല്ല അച്ചടക്കമുള്ള ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. ഐ. ടി പഠനത്തിനായി 2 Desktop 4 Laptop ഉൾപ്പെടുന്ന Computer Lab ഉണ്ട്. പി.ടി.എ യുടേയും വാർഡ് കൗൺസിലറുടേയും ശ്രമഫലമായി  ക്ലാസ്സ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സുകളാണ്.യാത്രാ സൗകര്യത്തിനായി പറവൂർ എം എൽ എ അഡ്വ. വി.ഡി.സതീശൻ അവർകൾ അനുവദിച്ച് തന്നിട്ടുള്ള 20 സീറ്റ് ബസ്സ് നല്ല രീതിയിൽ ഉപയോഗിച്ചുവരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
ശാസ്ത് ക്ലബ്ബ്
    ഏറ്റവും സജീവതയുള്ള ശാസ്ത്ര ക്ലാസുകൾക്ക് കൂടുതൽ ഉണർവ് നൽകുവാനുതകുന്ന ഒരു ശാസ്ത്രക്ലബ്ബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ വർഷവും ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ LP -UP കുട്ടികളെ ചേർത്ത് ക്ലബ്ബിന്റെ ഭാരവാഹികളെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.
ഈ വർഷത്തെ ഭാരവാഹികൾ
ക്ലബ്ബിന്റെ ചാർജ് ഉള്ള അധ്യാപകർ :-
കവിത എം എ
ബിജു ഡിക്കൂഞ്ഞ
ക്ലബ്ബ് ലീഡർ : റൂഗേഷ്
ക്ലബ്ബ്  അംഗങ്ങൾ
1. ഋഗ്വേദ
2. അഭിനയ
3. അനുനന്ദ
4. ആരീഷ്
5. അവിനേഷ്
6. ശ്രീപ്രിയ
      അതാത് വർഷങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന ശാസ്ത്ര പോഷണ പരിപാടികൾ, ശാസ്ത്രമേള ഇവയെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്കൂൾ ശാസ്ത്ര പഠനത്തിൽ പുതിയ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയ ശാസ്ത്ര പാർക്കും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
വരി 57: വരി 71:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
          വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവാബോധം വളർത്തുന്നതിന് വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തി വരുന്നുണ്ട്. പ്രധാനാധ്യാപകനായ ശ്രീ.അനിൽകുമാർ എം എൻ, ശ്രീ ബിജു ഡിക്കൂഞ്ഞ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ താഴെ പറയുന്ന കുട്ടികൾ അംഗങ്ങളായ സാമൂഹ്യശാസ്ത്ര ക്ലബ്‌ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ക്ലബ്‌ ലീഡർ - കാവ്യ മനോജ്‌
ക്ലബ്‌ അംഗങ്ങൾ :-
1. ശബരിനാഥ്‌ കെ സുധീർ
2. മാഗ്‌ദലിൻ ഹെലെയ്ന ഡിക്കൂഞ്ഞ
3. ഫിദ ഫാത്തിമ
4. ശിവാനി ടി എസ്
5. അർജുൻ സി എസ്
6. ദിവ്യ കെ എം
7. നിരഞ്ജന സി എസ്
8. മാനവ് എസ് മേനോൻ
9. രൂപക്
      കോവിഡ്-19 മഹാമാരി മൂലം ഓൺലൈൻ ക്ലാസുകൾ ആയതിനാൽ തന്നെ പല പരിപാടികളും ഓൺലൈൻ ആയി തന്നെ നടത്തി. അവയിൽ ചിലതാണ് ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനഘോഷം, റിപ്പബ്ലിക് ദിനാഘോഷം മുതലായവ. കൂടാതെ UP ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റെഷൻ, സ്ലൈഡ് ഷോ മുതലായവ. കുട്ടികൾ വളരെ ആവേശത്തോടെ തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''1. പുല്ലൻ തോമസ് ഡെൻസി'''
'''2. രാജേഷ്'''
'''3. ഉഷ'''
'''4. ലത'''
'''5. ജിനി'''
'''6. സീമ'''
'''7. ഗീത'''
'''8. ബേബി എ ആർ'''
'''9. ജയലക്ഷ്മി'''
'''10. ശോഭന'''
'''11. ഗിരിജ'''
'''12. അമ്പിക'''
'''13. മല്ലിക'''
'''14. ഭാനുമതി'''
'''14. അമ്പുജ'''
'''15. ശശീധരൻ'''
'''16. ബാബു'''
'''17. സിബി'''
'''18. ജിഷ'''
'''19. അരുൺ'''
'''20. ബേബി സരോജം'''
'''21. മിനി കെ ആർ'''
#
#
#
#
വരി 71: വരി 145:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
*നോർത്ത് പറവൂർ പ്രൈവറ്റ് ബസ് സ്റ്റാന്റിൽനിന്നും 2.3 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
|----
* പറവൂർ കോ-ഓപ്പറേറ്റിവ് ബാങ്ക് കിഴക്കേപ്രം ബ്രാ‍ഞ്ചിനു സമീപം സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=10.138103271130237|lon= 76.24094639188007 |zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261467...2535302" എന്ന താളിൽനിന്ന് ശേഖരിച്ചത്