സഹായം Reading Problems? Click here

ഗവ. യു പി എസ് കിഴക്കേപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(25853 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ആമുഖം

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കിഴക്കേപ്രം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. സ്ഥാപിതമായിരിക്കുന്നത്.

ആലുവ വിദ്യാഭ്യാസ ജില്ലയിലെ നോർത്ത് പറവുർ ഉപജില്ലയിലെ എക യു.പി സ്കൂളാണിത് വളരെ പ്രശസ്ഥമാണ്.


തുടർന്ന് വായിക്കുക...


ഭൗതികസൗകര്യങ്ങൾ

ഭൗതീക നേട്ടങ്ങൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിനായി നല്ല അച്ചടക്കമുള്ള ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. ഐ. ടി പഠനത്തിനായി 2 Desktop 4 Laptop ഉൾപ്പെടുന്ന Computer Lab ഉണ്ട്. പി.ടി.എ യുടേയും വാർഡ് കൗൺസിലറുടേയും ശ്രമഫലമായി ക്ലാസ്സ് മുറികൾ എല്ലാം സ്മാർട്ട് ക്ലാസ്സുകളാണ്.യാത്രാ സൗകര്യത്തിനായി പറവൂർ എം എൽ എ അഡ്വ. വി.ഡി.സതീശൻ അവർകൾ അനുവദിച്ച് തന്നിട്ടുള്ള 20 സീറ്റ് ബസ്സ് നല്ല രീതിയിൽ ഉപയോഗിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത് ക്ലബ്ബ്

  ഏറ്റവും സജീവതയുള്ള ശാസ്ത്ര ക്ലാസുകൾക്ക് കൂടുതൽ ഉണർവ് നൽകുവാനുതകുന്ന ഒരു ശാസ്ത്രക്ലബ്ബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഓരോ വർഷവും ശാസ്ത്രാധ്യാപകരുടെ നേതൃത്വത്തിൽ LP -UP കുട്ടികളെ ചേർത്ത് ക്ലബ്ബിന്റെ ഭാരവാഹികളെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നു.

ഈ വർഷത്തെ ഭാരവാഹികൾ

ക്ലബ്ബിന്റെ ചാർജ് ഉള്ള അധ്യാപകർ :- കവിത എം എ ബിജു ഡിക്കൂഞ്ഞ ക്ലബ്ബ് ലീഡർ : റൂഗേഷ്

ക്ലബ്ബ് അംഗങ്ങൾ 1. ഋഗ്വേദ 2. അഭിനയ 3. അനുനന്ദ 4. ആരീഷ് 5. അവിനേഷ് 6. ശ്രീപ്രിയ

   അതാത് വർഷങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന ശാസ്ത്ര പോഷണ പരിപാടികൾ, ശാസ്ത്രമേള ഇവയെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്കൂൾ ശാസ്ത്ര പഠനത്തിൽ പുതിയ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തിയ ശാസ്ത്ര പാർക്കും സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്.
     വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്രാവാബോധം വളർത്തുന്നതിന് വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മികച്ച പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തി വരുന്നുണ്ട്. പ്രധാനാധ്യാപകനായ ശ്രീ.അനിൽകുമാർ എം എൻ, ശ്രീ ബിജു ഡിക്കൂഞ്ഞ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ താഴെ പറയുന്ന കുട്ടികൾ അംഗങ്ങളായ സാമൂഹ്യശാസ്ത്ര ക്ലബ്‌ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

ക്ലബ്‌ ലീഡർ - കാവ്യ മനോജ്‌ ക്ലബ്‌ അംഗങ്ങൾ :- 1. ശബരിനാഥ്‌ കെ സുധീർ 2. മാഗ്‌ദലിൻ ഹെലെയ്ന ഡിക്കൂഞ്ഞ 3. ഫിദ ഫാത്തിമ 4. ശിവാനി ടി എസ് 5. അർജുൻ സി എസ് 6. ദിവ്യ കെ എം 7. നിരഞ്ജന സി എസ് 8. മാനവ് എസ് മേനോൻ 9. രൂപക്

   കോവിഡ്-19 മഹാമാരി മൂലം ഓൺലൈൻ ക്ലാസുകൾ ആയതിനാൽ തന്നെ പല പരിപാടികളും ഓൺലൈൻ ആയി തന്നെ നടത്തി. അവയിൽ ചിലതാണ് ഹിരോഷിമ നാഗസാക്കി ദിനാചരണം, സ്വാതന്ത്ര്യ ദിനഘോഷം, റിപ്പബ്ലിക് ദിനാഘോഷം മുതലായവ. കൂടാതെ UP ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റെഷൻ, സ്ലൈഡ് ഷോ മുതലായവ. കുട്ടികൾ വളരെ ആവേശത്തോടെ തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. പുല്ലൻ തോമസ് ഡെൻസി

2. രാജേഷ്

3. ഉഷ

4. ലത

5. ജിനി

6. സീമ

7. ഗീത

8. ബേബി എ ആർ

9. ജയലക്ഷ്മി

10. ശോഭന

11. ഗിരിജ

12. അമ്പിക

13. മല്ലിക

14. ഭാനുമതി

14. അമ്പുജ

15. ശശീധരൻ

16. ബാബു

17. സിബി

18. ജിഷ

19. അരുൺ

20. ബേബി സരോജം

21. മിനി കെ ആർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കിഴക്കേപ്രം&oldid=1525738" എന്ന താളിൽനിന്ന് ശേഖരിച്ചത്