"എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center>[[ചിത്രം:school2.jpg]]</center>
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


== '''വിലാസം''' ==
{{Infobox School
ഗവ.ഹൈസ്കൂള്‍ മാഞ്ഞൂര്‍
|സ്ഥലപ്പേര്=തലയോലപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45015
|എച്ച് എസ് എസ് കോഡ്=05025
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661089
|യുഡൈസ് കോഡ്=32101300408
|സ്ഥാപിതദിവസം=17
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=2016
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=തലയോലപ്പറമ്പ്
|പിൻ കോഡ്=686605
|സ്കൂൾ ഫോൺ=04829 236279
|സ്കൂൾ ഇമെയിൽ=ajjohnhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=447
|വിദ്യാർത്ഥികളുടെ എണ്ണം 1-10=447
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീലത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായാദേവി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ എം എ
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത
|സ്കൂൾ ചിത്രം=45015-school-photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


മാഞ്ഞൂര്‍ സൌത്ത് പി.ഒ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം


ഫോണ്‍ : 04829-245255
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ  വൈക്കം ഉപജില്ലയിലെ തലയോലപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ്  ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.{{SSKSchool}}


email :- ghsmanjoor@gmail.com
== ചരിത്രം ==
ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാതൃകയും സ്വാതന്ത്ര സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ എ.ജെ ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1964 മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ആർ ശങ്കർ നിർവ്വഹിച്ചു. 26.09.1966 ൽ കേന്ദ്ര മന്ത്രിയായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് ശ്രീ കാമരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.


[http://www.ghsmanjoor.blogspot.com www.ghsmanjoor.blogspot.com]
                    കൊല്ലം പറമ്പിൽ ശ്രീ കുരുവിള ജോസഫ് നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന വടയാർ ഹൈസ്ക്കൂൾ രണ്ട് ശാഖകളായി വിഭജിക്കപ്പെട്ട് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളും ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളുമായി മാറി.


== '''ചരിത്രം''' ==
                    വിദ്യാലയം 25 വർഷം പൂർത്തിയാക്കിയപ്പോൾ പഞ്ചായത്തും പി റ്റി എ യും ചേർന്ന് രൂപകല്പന ചെയ്തതാണ് എ ജെ ജോൺ മെമ്മോറിയൽ ഓഡിറ്റോറിയം. 1999 - 2000-ാ മാണ്ടിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2000-ൽ സ്കൂളിൽ IT പഠനം ആരംഭിച്ചു.
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറായി നിലകൊള്ളുന്ന മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഏതാണ്ട് തെക്കു പടിഞ്ഞാറായി,ചേരമന്‍ പെരുമാളിന്റെ കാലത്തോളം പഴക്കമുള്ളതും, നിറയെ വയലുകളും സസ്യലതാദികളാലും വിസ്ത്രതമായ പ്രദേശത്താണ് "ഗവ:ഹൈസ്ക്കൂള് മാഞ്ഞൂര്‍ " എന്ന പഞ്ചായത്തിലെ ഏക സര്ക്കാര്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്‍. ഈ സ്കൂള്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ വാര്ഡ് 13-ല്‍ നില കൊള്ളുന്നു.


മാഞ്ഞൂര്‍ തെക്കും ഭാഗം ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും നിറഞ്ഞുനില്ക്കുന്ന ഈ ഗ്രാമപ്രദേശം ജനനിബിഡവും കൃഷിയോഗ്യവുമായ സ്ഥലമായിരുന്നതിനാല്‍ വിവിധ തരത്തില്‍ വികസനത്തിന്റെ നാരായവേരുകള്‍ ഇവിടെ പടരുകയുണ്ടായി.ഇതിന്റെ തുടര്ച്ചയെന്നവണ്ണം ആശാന്‍ കളരികളും ഈ പ്രദേശത്ത്‍ നിലവില്‍ വന്നു. ഇവയുടെ തുടര്ച്ചയായിട്ടാണ് ഏതാണ്ട്‍ നൂറ്‍ വര്ഷങ്ങള്‍ മുന്‍പ്‍ 1908-ല്‍ ഈ പ്രദേശത്ത് ഒന്നും രണ്ടും ക്ലാസ്സുകള്‍ അടങ്ങുന്ന പെണ്‍ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. തുടര്ന്ന്‍ 1912-ല്‍ ഇത് ഗവണ്മെന്റിലേക്ക് കൈമാറുകയും ചെയ്തു. 1913 മുതല്‍ ഇവിടെ ആണ്കുട്ടികള്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 1919-ല്‍ ഈ സ്കൂളില്‍ IV ക്ലാസ്സ് ആരംഭിച്ചു. 1949-ല്‍ UP സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.തുടര്ന്ന് നാട്ടുകാരുടെ സഹകരണ മനോഭാവത്തിന്റെയും ശ്രമത്തിന്റെയും ഫലമായി 1981-ല്‍ ഈ സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.
== വെബ് സൈറ്റ്  ==


ആദ്യകാലത്ത് ഈ പ്രദേശത്തെ കരപ്രമാണിമാരുടെ നിര്ലോഭമായ സഹകരണമാണ് ഇങ്ങനെയൊരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാന്‍ ഇടയായത്. തുടര്ന്ന് ഉദാരമതികളായ പട്ടേരി കുടുംബക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട കോതകുളവും പരിസരവും വിദ്യാലയത്തിന് സൗജന്യമായി നല്കുകയും ചെയ്തു. സ്വജീവിതം വിദ്യാലയത്തിനും നാടിനും ഉഴിഞ്ഞ് വച്ച ശ്രീമതി സൂസന്ന ടീച്ചറുടെ പ്രവര്ത്തനങ്ങള്‍ സ്കൂളിന്റെ വളര്ച്ചയിലെ നാഴിക കല്ലാണ്. ഹൈസ്കൂള്‍ അനുവദിക്കുന്നതിനും ഫലപ്രാപ്തി ഉണ്ടാകുന്നതിനും ശ്രമങ്ങള്‍ നടത്തിയ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവര്ത്തനങ്ങള്‍ സ്മരണീയമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ആഗോളവല്ക്കരണത്തിന്റെയും വിദ്യാഭ്യാസക്കച്ചവടത്തിന്റെയും ഈ കാലഘട്ടത്തില്‍ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലെ സര്ക്കാര്‍ സ്കൂളുകള്ക്ക് വികസനം ഒരു സ്വപ്നമായി നിലകൊള്ളുന്നതിന്റെ ദൃഷ്ടാന്തമാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏക ഗവ:ഹൈസ്കൂള്‍. ഒരു ഹൈസ്കൂളിനു വേണ്ട അത്യാവശ്യസൗകര്യങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്ച്ചയും ഈ സ്ക്കൂളില്‍ വിദ്യാര്ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.
*  ക്ലാസ് മാഗസിൻ.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങള്.
*  IT Club.
*  ലീഗൽ ലിറ്റെരസി ക്ലബ്ബ്


ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
== മാനേജ്മെന്റ് ==
ഇത് ഒരു ഗവൺമെന്റ്  ഹൈസ്കൂളാണ്


ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ‍്‍. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവര്‍ ഉള്പ്പെടെയുള്ള എല്ലാ കുട്ടികള്ക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാന്‍ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ‍്‍.
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|
|
|
|-
|1
|കെ സി ലില്ലി
|1982-1983
|-
|2
|ജെ സരളദേവി
|1983-1984
|-
|3
|ദീനമ്മ ജെയിംസ്
|1984-1988
|-
|4
|എം ശാന്തകുമാരി
|1988-1993
|-
|5
|പി കെ അമ്മിണി
|1993-1994
|-
|6
|എൻ ശ്യാമള
|1994-1995
|-
|7
|ഏലിയാമ്മ കെ.ജി
|1997-1999
|-
|8
|എം സദാനന്ദൻ
|1999-2002
|-
|9
|ബെറ്റ്സി ഫേൻസ്
|2002-2005
|-
|10
|രമാദേവി എ സ്
|2005-2006
|-
|11
|സുഷമ്മ പി.ആർ
|2006-2010
|-
|12
|ജെയ്സി പോൾ
|2010-2014
|-
|13
|ഉഷ ഇ.എസ്.
|2014-2015
|-
|14
|ശ്രീലത ഇ.എസ്
|2015-2018
|-
|15
|ജോർജുകുട്ടി എസ്
|2018
|-
|16
|തങ്കമണി വാറപ്രാവത്ത്
|2018-2019
|-
|17
|രാജേന്ദ്രൻ ഇ.കെ
|2019-2020
|-
|18
|നിഷ കുറുങ്ങോട്ടുകുന്നുമ്മേൽ
|2020-2021
|-
|19
|ബീനാ ദേവി
|2021
|-
|20
|വിജയകുമാരി വി.വി
|2021-
|}


ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍ നമ്മുടെ സ്ക്കൂളില്‍ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്.
==21മായാദേവി എൻ 2022-==
==വഴികാട്ടി==
* എറണാകുളത്തു നിന്ന്
എറണാകുളം -> തൃപ്പൂണിത്തുറ -> തലയോലപ്പറമ്പ്  (പള്ളിക്കവല)


* കോട്ടയത്തുനിന്ന്
കോട്ടയം -> ഏറ്റുമാനൂർ -> കടുത്തുരുത്തി -> തലയോലപ്പറമ്പ് (പള്ളിക്കവല)


* പള്ളിക്കവലയിൽ നിന്നും കോട്ടയം റൂട്ടിൽ കിഴക്കു പടിഞ്ഞാറു ദിശയിൽ 1 Km മാറി റോഡരികിലായി സ്ഥിതി ചെയ്യുന്നു


മാഞ്ഞൂര്‍ സ്കൂളിന്റെ ചരിത്രാന്വേഷണം നടത്തുമ്പോള്‍ പ്രാദേശികമായി "കോതകുളങ്ങര സ്കൂള്‍" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെപ്പറ്റിയുള്ള അന്വേഷണം, ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്ന കോതയും അവരുടെ കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു.


പുരോഗമന ചിന്താഗതിക്കാരനായ വെച്ചൂര്‍ കരയിലെ കൈതാരമഠത്തിലെ പരമേശ്വരന്‍ ഭട്ടതിരി ഏതാണ്ട് 2 നൂറ്റാണ്ടുകള്ക്കു മുന്പ് തന്റെ സ്വതന്ത്ര ചിന്താഗതിയും മറ്റു സമുദായങ്ങളോടുള്ള ആഭിമുഖ്യം മൂലവും സമുദായത്തില്‍ നിന്ന് ഭൃഷ്ടനാവുകയും സ്വദേശം വിട്ട് "മാഞ്ഞൂര്" വന്നെത്തുകയും ചെയ്തു. മാഞ്ഞൂര് അക്കാലത്ത് "ഓലക്കുട" നിര്‍മ്മാണത്തില് പ്രശസ്തിയാര്‍ജ്ജിച്ചതും ബ്രാഹ്മണരുടെ അധിവാസകേന്ദ്രവും ആയിരുന്നു. ഇദ്ദേഹത്തിന്, മാഞ്ഞൂരിലെ മുടിചൂടാമന്നനായി വാണിരുന്ന നെടുമ്പള്ളി നായര്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായ ഭട്ടതിരി മറ്റ് മതങ്ങളോട് ആദരവും ആഭിമുഖ്യവും കാണിക്കുകയും ക്രിസ്തുമത വിശ്വാസത്തില്‍ ആകൃഷ്ടനാവുകയും ഇത് ക്രിസ്തുമത സ്വീകരണത്തിന് ഇടയാക്കുകയും ചെയ്തു. ഇത് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കുന്നതിനു ഇടയാക്കി.ക്ഷേത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട ഭട്ടതിരി, തന്റെ താങ്ങും തണലുമായ നെടുമ്പള്ളി തറവാട്ടിലെ കുട്ടച്ചാരെ സമീപിക്കുകയും, കുട്ടച്ചാര്‍ ഒരു പുരയിടത്തില് പുര വച്ചു താമസിപ്പിച്ചു. ഭട്ടതിരി താമസിച്ചിരുന്നതുകൊണ്ട് ആ പുരയിടത്തിനു "പട്ടേരി പറമ്പ് " എന്ന് പേരിടുകയും ചെയ്തു.പട്ടേരിയില്‍ താമസിച്ചിരുന്നതിനു ശേഷം അദ്ദേഹം ശൂദ്ര കുടുംബത്തില്‍ നിന്ന് സുന്ദരിയും സുശീലയുമായ "കോതയമ്മ" എന്ന സ്ത്രീയെ വിവാഹം ചെയ്തു.


ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ഭട്ടതിരിക്കും ഭാര്യക്കും ക്ഷേത്രം വക ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അമ്പലക്കുളത്തിലെ കുളി നിരോധിക്കുകയും ചെയ്തു. തന്‍നിമിത്തം ഭട്ടതിരി തന്റെ വീടിന്റെ വടക്കു വശത്തായി സ്വന്തമായി 1/4 ചതുരശ്ര ഹെക്ടര്‍ വിസ്തീര്‍ണ്ണവും 8 മീറ്റര്‍ ആഴവുമുള്ള ഒരു കുളം കുഴിപ്പിക്കുകയും അത് കേതകുളം എന്നറിയപ്പെടുകയും ചെയ്തു. ഈ കുളത്തിന്റെ കരയിലാണു 1908 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്രകാരം കോതകുളത്തിന്റെ കരയിലുള്ള സ്കൂള്‍ എന്ന നിലയിലാണ് കോതകുളങ്ങര സകൂള്‍ എന്ന് അറിയപ്പെടുന്നത്. പിന്നീട് 1947 ല് ഈ കുളം നികത്തപ്പെട്ടു. വിശാലസുന്ദരമായ ഈ കുളത്തിനു തെക്കു വശത്തായി ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഇത് നികന്നു പോവുകയും ചെയ്തു. ഇന്നും കോതകുളത്തിന്റെ 3 വശങ്ങളിലുമായിട്ടാണ് നമ്മുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
{{Slippymap|lat= 9.782950|lon= 76.451158|zoom=16|width=800|height=400|marker=yes}}
 
ഭട്ടതിരിയുടെയും കോതയമ്മയുടെയും രണ്ടു പുത്രന്മാരുടെ സന്തതിപരമ്പരകളാണു ഇന്നും സ്കൂളിന്റെ സമീപത്തായി താമസിക്കുന്നത്.
 
== '''സ്കൂള്‍ ബ്ലോഗ്''' ==
 
'''ഞങ്ങള്‍ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ  സ്വന്തം സ്കൂള്‍ ബ്ലോഗ്'''
 
ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികള്‍ വായിക്കാനും വിഡിയോ റിപ്പോര്‍ട്ടുകള്‍ കാണാനും സനന്ദര്‍ശിക്കുക
 
[http://www.ghsmanjoor.blogspot.com www.ghsmanjoor.blogspot.com]
 
 
== എസ്.ഐ.ടി.സി. ==
നിധിന്‍ ജോസ്
nidhin84@gmail.com
9447911047
 
== '''വഴികാട്ടി''' ==
<googlemap version="0.9" lat="9.710432" lon="76.50189" zoom="18" width="500" height="325">
(G) 9.710479, 76.501869, GHS Manjoor
GHS Manjoor
</googlemap>

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
വിലാസം
തലയോലപ്പറമ്പ്

തലയോലപ്പറമ്പ് പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം17 - 03 - 2016
വിവരങ്ങൾ
ഫോൺ04829 236279
ഇമെയിൽajjohnhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്45015 (സമേതം)
എച്ച് എസ് എസ് കോഡ്05025
യുഡൈസ് കോഡ്32101300408
വിക്കിഡാറ്റQ87661089
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ447
ആകെ വിദ്യാർത്ഥികൾ447
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ264
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീലത
പ്രധാന അദ്ധ്യാപികമായാദേവി എൻ
പി.ടി.എ. പ്രസിഡണ്ട്അക്ബർ എം എ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തലയോലപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാതൃകയും സ്വാതന്ത്ര സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ എ.ജെ ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1964 മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ആർ ശങ്കർ നിർവ്വഹിച്ചു. 26.09.1966 ൽ കേന്ദ്ര മന്ത്രിയായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് ശ്രീ കാമരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.

                    കൊല്ലം പറമ്പിൽ ശ്രീ കുരുവിള ജോസഫ് നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന വടയാർ ഹൈസ്ക്കൂൾ രണ്ട് ശാഖകളായി വിഭജിക്കപ്പെട്ട് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളും ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളുമായി മാറി.

                    ഈ വിദ്യാലയം 25 വർഷം പൂർത്തിയാക്കിയപ്പോൾ പഞ്ചായത്തും പി റ്റി എ യും ചേർന്ന് രൂപകല്പന ചെയ്തതാണ് എ ജെ ജോൺ മെമ്മോറിയൽ ഓഡിറ്റോറിയം. 1999 - 2000-ാ മാണ്ടിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2000-ൽ ഈ സ്കൂളിൽ IT പഠനം ആരംഭിച്ചു.

വെബ് സൈറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങള്.
  • IT Club.
  • ലീഗൽ ലിറ്റെരസി ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് കാലയളവ്
1 കെ സി ലില്ലി 1982-1983
2 ജെ സരളദേവി 1983-1984
3 ദീനമ്മ ജെയിംസ് 1984-1988
4 എം ശാന്തകുമാരി 1988-1993
5 പി കെ അമ്മിണി 1993-1994
6 എൻ ശ്യാമള 1994-1995
7 ഏലിയാമ്മ കെ.ജി 1997-1999
8 എം സദാനന്ദൻ 1999-2002
9 ബെറ്റ്സി ഫേൻസ് 2002-2005
10 രമാദേവി എ സ് 2005-2006
11 സുഷമ്മ പി.ആർ 2006-2010
12 ജെയ്സി പോൾ 2010-2014
13 ഉഷ ഇ.എസ്. 2014-2015
14 ശ്രീലത ഇ.എസ് 2015-2018
15 ജോർജുകുട്ടി എസ് 2018
16 തങ്കമണി വാറപ്രാവത്ത് 2018-2019
17 രാജേന്ദ്രൻ ഇ.കെ 2019-2020
18 നിഷ കുറുങ്ങോട്ടുകുന്നുമ്മേൽ 2020-2021
19 ബീനാ ദേവി 2021
20 വിജയകുമാരി വി.വി 2021-

21മായാദേവി എൻ 2022-

വഴികാട്ടി

  • എറണാകുളത്തു നിന്ന്

എറണാകുളം -> തൃപ്പൂണിത്തുറ -> തലയോലപ്പറമ്പ് (പള്ളിക്കവല)

  • കോട്ടയത്തുനിന്ന്

കോട്ടയം -> ഏറ്റുമാനൂർ -> കടുത്തുരുത്തി -> തലയോലപ്പറമ്പ് (പള്ളിക്കവല)

  • പള്ളിക്കവലയിൽ നിന്നും കോട്ടയം റൂട്ടിൽ കിഴക്കു പടിഞ്ഞാറു ദിശയിൽ 1 Km മാറി റോഡരികിലായി സ്ഥിതി ചെയ്യുന്നു


Map