ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. സേവിയേഴ്‌സ് സി എൽ പി എസ് മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|ST. XAVIER'S C L P S MAPRANAM}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
|സ്ഥലപ്പേര്=മാപ്രാണം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=23339
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089556
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32070700603
| പിൻ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1905
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=മാപ്രാണം
| ഉപ ജില്ല= കൊടുങ്ങല്ലൂർ
|പോസ്റ്റോഫീസ്=മാടായിക്കോണം
| ഭരണ വിഭാഗം=  
|പിൻ കോഡ്=680712
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=0480 2832994,
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=mapranamstxaviersclps@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ഇരിഞ്ഞാലക്കുട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=മുകുന്ദപുരം
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
| പ്രധാന അദ്ധ്യാപകൻ=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=155
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  കെ.റീന പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽ സി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോജ ആന്റു
|സ്കൂൾ ചിത്രം=പ്രമാണം:BS21 TSR 23339 1. Jpj.jpg
|size=350px
|caption=SCHOOL PICTURE
|ലോഗോ=BS21 TSR 23339 3.jpg
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ  ജില്ലയിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി പഞ്ചായത്തിൽ മാപ്രാണം ദേശത്ത് ആറാം വാർഡിൽ സെൻറ് സേവ്യേഴ്സ് സി.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു .ഇരിഞ്ഞാലക്കുട ഉപജില്ലയിലാണ്  ഈ എയ്ഡഡ് വിദ്യാലയം ഉൾപ്പെടുന്നത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
കർഷകരുടെ കർമ്മ ഭൂമിയായ മാപ്രാണം ദേശത്ത് തൃശ്ശൂർ ജില്ലയിലെ പൊറത്തിശ്ശേരി പഞ്ചായത്തിൽ നാലാം വാർഡിൽ  1904 ൽ സ്ഥാപിതമായ പ്രഥമ ലോവർ പ്രൈമറി വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് എൽ.പി. സ്കൂൾ .കൂടുതലറിയാൻ..........................  മാപ്രാണം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന്  ഗവൺമെന്റിൽ നിന്നും  ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്റോടെ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസമായതിനാൽ നിർത്തലാക്കാൻ പോയിരുന്ന അവസരത്തിൽ  മറ്റു വിദ്യാർഥികളുടെ അക്ഷരജ്ഞാനം കെടാതെ സൂക്ഷിക്കുവാൻ നാട്ടുകാരുടെ ആവശ്യത്തെ പ്രതി എഫ്.സി.സി സിസ്റ്റേഴ്സ് ദാരിദ്ര്യത്തിന്റെയും ഒന്നു മില്ലായ്മയുടെയും പരിധിയിലാ യിരുന്നുവെങ്കിലും  ഈ വിദ്യാലയം 1938 മെയ് 30ന് ഈ സ്കൂൾ കെട്ടിടവും പറമ്പും പെ. ബ.യോഹന്നാൻ അച്ചൻ  മാപ്രാണം പള്ളിയിൽ നിന്നും തീറു വാങ്ങി .ഒന്നാം തരം മാത്രമുണ്ടായിരുന്ന വിദ്യാലയം നാലാംതരം വരെ ഉയർത്തി. 1939 ൽ വിദ്യാർത്ഥികളുടെ എണ്ണം 480 ആയി ഉയർത്തപ്പെട്ടു. ബ. സി. ലില്ലിയോസയായിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ് .ചാത്തൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു എന്നതിൽ അഭിമാനമുണ്ട്. പിടി എ കമ്മറ്റി വിദ്യാലയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു .2004 ൽ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.

== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
·        ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി

==മുൻ സാരഥികൾ==
·        12 അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 2 നില കെട്ടിടം.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
·        ഓഫീസ് റൂം ,സ്റ്റാഫ്റൂം

==നേട്ടങ്ങൾ .അവാർഡുകൾ.==
·        കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും

==വഴികാട്ടി==
·        ലൈബ്രറി

<!--visbot  verified-chils->
·        സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
 
·        എല്ലാക്ലാസ്സുമുറികളിലും ഫാൻ,ലൈറ്റ്
 
·        4 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം
 
·        പാചകശാല
 
·        ടോയ് ലറ്റ് സൗകര്യങ്ങൾ
 
·        ധാരാളം കളിയുപകരണങ്ങൾ
 
·        പച്ചക്കറിത്തോട്ടം,പൂന്തോട്ടം
 
·        ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
·       കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.
 
·       കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
 
·       സംഗീത,നൃത്ത ക്ലാസ്സുകൾ
 
·       ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം
 
·       ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
 
·       വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
 
·       പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
 
=='''മുൻ സാരഥികൾ'''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ ല
!പേര്
!
!
|-
|1
|സി.ലില്ലിയോസ
|
|
|-
|2
|സി. പ്രിസ്ക
|
|
|-
|3
|സി. ട്രീസ മാർഗരറ്റ്
|
|
|-
|4
|സി. റിച്ചാർഡ്
|
|
|-
|5
|സി. മോൺഫർട്ട്
|
|
|-
|6
|സി. സെർജിയ
|
|
|-
|7
|സി. ഓസ് വാൾഡ്‌
|
|
|-
|8
|സി. മൗറീസ്
|
|
|-
|9
|സി.സിലാനസ്
|
|
|-
|10
|സി. സെലി ഗ്വരിൻസുമ
|
|
|-
|11
|സി.സിസി റോസ്
|
|
|-
|12
|സി. ആൻസ് പോൾ
|
|
|-
|13
|സി. തെരേസ്
|
|
|-
|14
|സി. ആൻ ഗ്രെയ്സ്
|
|
|}
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
* ചാത്തൻ മാസ്റ്റർ
* മോഹനൻ(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ)
* ജയേഷ് ബാലൻ(സി.ഐ)
* എബി ചാക്കോ(സിനിമാതാരം)
* വൈശാഖ് രാജൻ(ബാല സിനിമാതാരം)
* ജോൺസൺ എടതിരുത്തിക്കാരൻ(എഴുത്തുകാരൻ)
 
=='''നേട്ടങ്ങൾ .അവാർഡുകൾ.'''==
 
=='''വഴികാട്ടി'''==
* പ്രസിദ്ധമായ മാർസ്ളീവ തീർത്ഥകേന്ദ്രത്തിനു  പടിഞ്ഞാറുവശം
{{Slippymap|lat=10.37986043898233|lon= 76.22599981588029|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. സേവിയേഴ്‌സ് സി എൽ പി എസ് മാപ്രാണം
SCHOOL PICTURE
വിലാസം
മാപ്രാണം

മാടായിക്കോണം പി.ഒ.
,
680712
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0480 2832994,
ഇമെയിൽmapranamstxaviersclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്23339 (സമേതം)
യുഡൈസ് കോഡ്32070700603
വിക്കിഡാറ്റQ64089556
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ155
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.റീന പോൾ
പി.ടി.എ. പ്രസിഡണ്ട്സുനിൽ സി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സോജ ആന്റു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

തൃശ്ശൂർ  ജില്ലയിൽ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി പഞ്ചായത്തിൽ മാപ്രാണം ദേശത്ത് ആറാം വാർഡിൽ സെൻറ് സേവ്യേഴ്സ് സി.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു .ഇരിഞ്ഞാലക്കുട ഉപജില്ലയിലാണ് ഈ എയ്ഡഡ് വിദ്യാലയം ഉൾപ്പെടുന്നത് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കർഷകരുടെ കർമ്മ ഭൂമിയായ മാപ്രാണം ദേശത്ത് തൃശ്ശൂർ ജില്ലയിലെ പൊറത്തിശ്ശേരി പഞ്ചായത്തിൽ നാലാം വാർഡിൽ  1904 ൽ സ്ഥാപിതമായ പ്രഥമ ലോവർ പ്രൈമറി വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് എൽ.പി. സ്കൂൾ .കൂടുതലറിയാൻ.......................... മാപ്രാണം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന്  ഗവൺമെന്റിൽ നിന്നും  ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്റോടെ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസമായതിനാൽ നിർത്തലാക്കാൻ പോയിരുന്ന അവസരത്തിൽ  മറ്റു വിദ്യാർഥികളുടെ അക്ഷരജ്ഞാനം കെടാതെ സൂക്ഷിക്കുവാൻ നാട്ടുകാരുടെ ആവശ്യത്തെ പ്രതി എഫ്.സി.സി സിസ്റ്റേഴ്സ് ദാരിദ്ര്യത്തിന്റെയും ഒന്നു മില്ലായ്മയുടെയും പരിധിയിലാ യിരുന്നുവെങ്കിലും  ഈ വിദ്യാലയം 1938 മെയ് 30ന് ഈ സ്കൂൾ കെട്ടിടവും പറമ്പും പെ. ബ.യോഹന്നാൻ അച്ചൻ  മാപ്രാണം പള്ളിയിൽ നിന്നും തീറു വാങ്ങി .ഒന്നാം തരം മാത്രമുണ്ടായിരുന്ന വിദ്യാലയം നാലാംതരം വരെ ഉയർത്തി. 1939 ൽ വിദ്യാർത്ഥികളുടെ എണ്ണം 480 ആയി ഉയർത്തപ്പെട്ടു. ബ. സി. ലില്ലിയോസയായിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ് .ചാത്തൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു എന്നതിൽ അഭിമാനമുണ്ട്. പിടി എ കമ്മറ്റി വിദ്യാലയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു .2004 ൽ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.

സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

·        ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി

·        12 അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 2 നില കെട്ടിടം.

·        ഓഫീസ് റൂം ,സ്റ്റാഫ്റൂം

·        കമ്പ്യൂട്ടർ റൂം,പ്രോജക്ടർ സംവിധാനവും

·        ലൈബ്രറി

·        സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ

·        എല്ലാക്ലാസ്സുമുറികളിലും ഫാൻ,ലൈറ്റ്

·        4 ക്ലാസ്സുമുറികളിൽ LED Moniter സൗകര്യം

·        പാചകശാല

·        ടോയ് ലറ്റ് സൗകര്യങ്ങൾ

·        ധാരാളം കളിയുപകരണങ്ങൾ

·        പച്ചക്കറിത്തോട്ടം,പൂന്തോട്ടം

·        ഡിസ് പ്ലേ ബോർഡ്,ചുമർ ബോർഡ്,നോട്ടീസ് ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

·       കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നൽകുന്നു.

·       കമ്പ്യൂട്ടർ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ

·       സംഗീത,നൃത്ത ക്ലാസ്സുകൾ

·       ആദ്ധ്യാത്മികവും,സന്മാർഗ്ഗികവും മൂല്യബോധവും വളർത്താൻ തക്ക പരിശീലനം

·       ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവർത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം

·       വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം

·       പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.

മുൻ സാരഥികൾ

ക്രമ ല പേര്
1 സി.ലില്ലിയോസ
2 സി. പ്രിസ്ക
3 സി. ട്രീസ മാർഗരറ്റ്
4 സി. റിച്ചാർഡ്
5 സി. മോൺഫർട്ട്
6 സി. സെർജിയ
7 സി. ഓസ് വാൾഡ്‌
8 സി. മൗറീസ്
9 സി.സിലാനസ്
10 സി. സെലി ഗ്വരിൻസുമ
11 സി.സിസി റോസ്
12 സി. ആൻസ് പോൾ
13 സി. തെരേസ്
14 സി. ആൻ ഗ്രെയ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചാത്തൻ മാസ്റ്റർ
  • മോഹനൻ(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ)
  • ജയേഷ് ബാലൻ(സി.ഐ)
  • എബി ചാക്കോ(സിനിമാതാരം)
  • വൈശാഖ് രാജൻ(ബാല സിനിമാതാരം)
  • ജോൺസൺ എടതിരുത്തിക്കാരൻ(എഴുത്തുകാരൻ)

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • പ്രസിദ്ധമായ മാർസ്ളീവ തീർത്ഥകേന്ദ്രത്തിനു പടിഞ്ഞാറുവശം
Map