"പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|PALLIKKARA CENTRAL L.P.SCHOOL}}
{{prettyurl|PALLIKKARA CENTRAL L.P.SCHOOL}}കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ മേലടി  ഉപജില്ലയിലെ പളളിക്കര എന്ന സ്ഥലത്തുള്ള
{{Infobox AEOSchool
 
ഒരു എയിഡഡ് വിദ്യാലയമാണ് {{Infobox AEOSchool
|സ്ഥലപ്പേര്=പള്ളിക്കര  
|സ്ഥലപ്പേര്=പള്ളിക്കര  
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 8: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q11503836
|വിക്കിഡാറ്റ ക്യു ഐഡി=Q64549876
|യുഡൈസ് കോഡ്=32040800608
|യുഡൈസ് കോഡ്=32040800608
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 59: വരി 60:
................................
................................
== ചരിത്രം ==
== ചരിത്രം ==
കിഴക്ക് അകലാപ്പുഴക്കും പുറക്കാടിനും തെക്ക്  ചിങ്ങപുരത്തിനും തിക്കോടിക്കും  പടിഞ്ഞാറ് തൃക്കോട്ടൂരിനും വടക്ക് കിഴൂരിനും
ഇടയ്ക്കുള്ള പ്രശാന്ത സുന്ദര ഗ്രാമമാണ്‌ പള്ളിക്കര.സർഗധനരായ ഒട്ടേറെ പ്രതിഭകളുടെ ജന്മം കൊണ്ടും  സാഹിത്യ  സപര്യ
കൊണ്ടും ധന്യമായ ,കലാസാംസ്‌കാരിക രംഗത്ത്  ശിരസ്സുയർത്തി നിൽക്കുന്ന  ഈ  മണ്ണിൽ  പഴയ എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ
നിന്ന് അറിവിന്റെ പുതിയ ചക്രവാളത്തിലേക്കുള്ള വാതായനങ്ങൾ പള്ളിക്കരക്കാർക്ക് തുറന്ന് കിട്ടിയത് 1920 ൽ ഈ സ്‌കൂൾ
സ്ഥാപിതമായതോടു കൂടിയാണു് .[[കൂടുതൽ വായിക്കുക (പള്ളിക്കര സെൻട്രൽ ൽ പി സ്‌കൂൾ /ചരിത്രം )]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* 3 മുറികളുള്ള പുതിയ ഒരു കെട്ടിടവും 2 പഴയ കെട്ടിടങ്ങളും ഉണ്ട്
* പാചകപ്പുര ,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ് എന്നിവ ഉണ്ട്
* ഇൻറർനെറ്റ് സൗകര്യം ഉണ്ട്
* എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികളുണ്ട്
* ജൈവ വൈവിധ്യ പാർക്ക് ഉണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 70: വരി 88:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ക്രമനമ്പർ           പേര്                          ചാർജ്ജെടുത്ത തിയ്യതി  
 
      1              ടി .സി രാധ                   01 / 04 / 1993
 
    2               എം .ഭാസ്കരൻ                01 / 04 / 2010
 
    3              പി.ടി.വേണുഗോപാലൻ     01/ 06/ 2017      
* '''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
വരി 77: വരി 103:
#
#
#
#
[[പ്രമാണം:16532-2 Index.jpeg|ലഘുചിത്രം]]എ.രാമകൃഷ്ണൻ
മാരൂർ വിജയൻ
കെ .ബാലകൃഷ്ണൻ നായർ
കെ. കെ. അഹമ്മദ് കുട്ടി
വിജയലക്ഷ്മി
ടി .സി .ലീല
ടി .സി. രാധ
എം.ഭാസ്കരൻ
പി. ടി.. വേണുഗോപാലൻ
സി .കെ. ബീന 
== നിലവിലുള്ള അധ്യാപകർ ==
1 .സി .കെ .പ്രദീപ് കുമാർ (ഹെഡ്‌മാസ്റ്റർ )
2 .എൻ .കെ .സുധീർ  
3 .ഷാഹിദ എ  കെ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കെ പി എസ്‌ ടി  എ സ്വദേശ്  മെഗാ ക്വിസ്സ് സബ് ജില്ലാ തലം  രണ്ടാം സ്ഥാനം വേദവ് കൃഷ്ണ ക്ലാസ്  4


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 100: വരി 153:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
പയ്യോളി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ വഴി സ്കൂളിലെത്താം 2 കി മീ.കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവേ പെരുമാൾപുരം ബസ്റ്റോപ്പിൽ നിന്നും 2 കി.മീ 
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


<!--visbot  verified-chils->
കോഴിക്കോട് -കണ്ണൂർ ദേശീയ പാതയിൽ  പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് 2 കിലോ മീറ്റർ {{Slippymap|lat=11.507600|lon= 75.635671 zoom=<nowiki>11.507332212730084, 75.63664187847026]]zoom 16</nowiki>|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266094...2535148" എന്ന താളിൽനിന്ന് ശേഖരിച്ചത്