സഹായം Reading Problems? Click here

പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16532 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ പളളിക്കര എന്ന സ്ഥലത്തുള്ള

ഒരു എയിഡഡ് വിദ്യാലയമാണ് ................................

ചരിത്രം

കിഴക്ക് അകലാപ്പുഴക്കും പുറക്കാടിനും തെക്ക് ചിങ്ങപുരത്തിനും തിക്കോടിക്കും പടിഞ്ഞാറ് തൃക്കോട്ടൂരിനും വടക്ക് കിഴൂരിനും

ഇടയ്ക്കുള്ള പ്രശാന്ത സുന്ദര ഗ്രാമമാണ്‌ പള്ളിക്കര.സർഗധനരായ ഒട്ടേറെ പ്രതിഭകളുടെ ജന്മം കൊണ്ടും സാഹിത്യ സപര്യ

കൊണ്ടും ധന്യമായ ,കലാസാംസ്‌കാരിക രംഗത്ത് ശിരസ്സുയർത്തി നിൽക്കുന്ന ഈ മണ്ണിൽ പഴയ എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ

നിന്ന് അറിവിന്റെ പുതിയ ചക്രവാളത്തിലേക്കുള്ള വാതായനങ്ങൾ പള്ളിക്കരക്കാർക്ക് തുറന്ന് കിട്ടിയത് 1920 ൽ ഈ സ്‌കൂൾ

സ്ഥാപിതമായതോടു കൂടിയാണു് .കൂടുതൽ വായിക്കുക (പള്ളിക്കര സെൻട്രൽ ൽ പി സ്‌കൂൾ /ചരിത്രം )

ഭൗതികസൗകര്യങ്ങൾ

  • 3 മുറികളുള്ള പുതിയ ഒരു കെട്ടിടവും 2 പഴയ കെട്ടിടങ്ങളും ഉണ്ട്
  • പാചകപ്പുര ,ആവശ്യത്തിന് മൂത്രപ്പുര,കക്കൂസ് എന്നിവ ഉണ്ട്
  • ഇൻറർനെറ്റ് സൗകര്യം ഉണ്ട്
  • എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികളുണ്ട്
  • ജൈവ വൈവിധ്യ പാർക്ക് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ           പേര്                           ചാർജ്ജെടുത്ത തിയ്യതി  
     1              ടി .സി രാധ                   01 / 04 / 1993
    2               എം .ഭാസ്കരൻ                01 / 04 / 2010
    3              പി.ടി.വേണുഗോപാലൻ     01/ 06/ 2017      
  • സ്കൂളിലെ മുൻ അദ്ധ്യാപകർ :
16532-2 Index.jpeg

എ.രാമകൃഷ്ണൻ

മാരൂർ വിജയൻ

കെ .ബാലകൃഷ്ണൻ നായർ

കെ. കെ. അഹമ്മദ് കുട്ടി

വിജയലക്ഷ്മി

ടി .സി .ലീല

ടി .സി. രാധ

എം.ഭാസ്കരൻ

പി. ടി.. വേണുഗോപാലൻ

സി .കെ. ബീന

നിലവിലുള്ള അധ്യാപകർ

1 .സി .കെ .പ്രദീപ് കുമാർ (ഹെഡ്‌മാസ്റ്റർ )

2 .എൻ .കെ .സുധീർ  

3 .ഷാഹിദ എ  കെ

നേട്ടങ്ങൾ

കെ പി എസ്‌ ടി  എ സ്വദേശ്  മെഗാ ക്വിസ്സ് സബ് ജില്ലാ തലം  രണ്ടാം സ്ഥാനം വേദവ് കൃഷ്ണ ക്ലാസ്  4

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യോളി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ വഴി സ്കൂളിലെത്താം 2 കി മീ.കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവേ പെരുമാൾപുരം ബസ്റ്റോപ്പിൽ നിന്നും 2 കി.മീ

കോഴിക്കോട് -കണ്ണൂർ ദേശീയ പാതയിൽ  പയ്യോളി ബസ് സ്റ്റാൻഡിൽ നിന്ന് 2 കിലോ മീറ്റർ

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "11.507600, 75.635671 zoom='"`UNIQ--nowiki-00000000-QINU`"'"
Map element "Marker" can not be created