"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = ധര്‍മ്മടം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
 
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=ധർമ്മടം
| സ്കൂള്‍ കോഡ്= 14245
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവര്‍ഷം= 1912
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം=   ധര്‍മ്മടം പി ഒ
|സ്കൂൾ കോഡ്=14245
| പിന്‍ കോഡ്= 670106
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04902347830
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= dcbups14@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020300312
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതദിവസം=01
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=06
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1912
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി  
|പോസ്റ്റോഫീസ്=ധർമ്മടം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670106
| ആൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ ഫോൺ=8075659057
| പെൺകുട്ടികളുടെ എണ്ണം= 30
|സ്കൂൾ ഇമെയിൽ=dcbups14@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 67
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=   13
|ഉപജില്ല=തലശ്ശേരി സൗത്ത്
| പ്രധാന അദ്ധ്യാപകന്‍=     പ്രേമന്‍ കെ   
|തദ്ദേശസ്വയംഭരണസ്ഥാപനം =ധർമ്മടം ഗ്രാമ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=     അനില്‍ ക‌ുമാര്‍ പി സി    
|വാർഡ്=13
| സ്കൂള്‍ ചിത്രം= Coranationdarmadam.jpg‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
}}
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രവീണ യു ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഫൗസിയ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫെമീദ ടി |വൈസ് പ്രിൻസിപ്പൽ=
 
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ=അഡ്വ. കെ സത്യൻ
|എസ്.എം.സി ചെയർപേഴ്സൺ=നാരായണൻ മാസ്റ്റർ
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=തലശ്ശേരി സൗത്ത്
|യു.ആർ.സി =
 
|സ്കൂൾ ചിത്രം=
|size=350px
|caption=DCBUPS
|ലോഗോ=
|logo_size=50px
|box_width=380px
}}  
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ധർമ്മടത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ധർമ്മടം കോറണേഷൻ ബേസിക് യു പി സ്കൂൾ.'''
 
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ  വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ  കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്...
 
== ചരിത്രം ==   
== ചരിത്രം ==   
1912 - ല്‍ അഭിവന്ദ്യരായ ശ്രീ. കേളപ്പന്‍ മാസ്റ്ററ‌ൂം ,  ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്ക‌ുന്ന കാലഘട്ടത്തില്‍ ജോര്‍ജ്ജ് അഞ്ചാമന്‍െറ കിരീടധാരണം ചരിത്ര    മ‌ുഹ‌ൂര്‍ത്തമായി   യ‌ുഗ‍ങ്ങള്‍ക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിര്‍ത്ത‌ുന്നതിന‌ു വേണ്ടിയാണ്  'കോറണേഷന്‍' എന്ന പദം ചേര്‍ത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.
1912 - അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററ‌ൂം ,  ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും  ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്ക‌ുന്ന കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ '''കിരീടധാരണം''' ചരിത്ര    മ‌ുഹ‌ൂർത്തമായി   യ‌ുഗ‍ങ്ങൾക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിർത്ത‌ുന്നതിന‌ു വേണ്ടിയാണ്  '''<nowiki/>'കോറണേഷൻ'''' എന്ന പദം ചേർത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്.[[ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
ആരംഭഘട്ടത്തില്‍ 5-ാം  തരം വരെയ‌ുള്ള ഘടനയില്‍ 1957 വരെ പ്രവര്‍ത്തിച്ച‌ു. 1958 മ‌ുതല്‍ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പര്‍ പ്രൈമറിയായി ഉയര്‍ന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ല്‍  ശ്രീ 
ജ്ഞാനോദയ യോഗം  വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വര്‍ഷമായി പ്രവര്‍ത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകള്‍ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ട‌ുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
*ആധുനികവത്കരിച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്‌ ക്ലാസ്‌ റൂമുകൾ
*എല്ലാ ക്ലാസിലും ഫേൻ
*ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ലാബ്
*പമ്പ്സെറ്റ്
*വിശാലമായ ലൈബ്രറി
*കമ്പ്യൂട്ടർ ലാബ്
*വിശാലമായ ഹാൾ
*എല്ലാ ക്ലാസിലും ഫാൻ
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം
*കുടിവെള്ള സൗകര്യം  
*കുടിവെള്ള സൗകര്യം  
*ലൈബ്രറി
*പാചകശാല
*പാചകശാല


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം
 
* കുട്ടികൾക്ക് കരുത്തേകാൻ ഞങ്ങളുടെ സ്കൂളിന് മാത്രമായി റേഡിയോ ധർമ്മടം പ്രോഗ്രാം
 
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നീന്തൽ, സൈക്കിൾ, ഫുട്ബോൾ, ക്രിക്കറ്റ്‌ പരിശീലനം.
 
* കുട്ടികളിൽ സമ്പാദ്യശീലം പരിപോഷിപ്പിക്കുന്നതിനായി ബാങ്കുകളുമായി സഹകരിച്ചുകൊണ്ട് പ്രതിവാര നിക്ഷേപത്തിനുള്ള സൗകര്യം
 
* ശാസ്ത്ര ക്ലബ്
 
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്  
 
* ഗണിത ശാസ്ത്ര ക്ലബ്
 
* പ്രവൃത്തി പരിചയ ക്ലബ്
 
* ഇംഗ്ലീഷ് ക്ലബ്
 
* അറബിക് ക്ലബ്
 
* സ്കൗട്ട് & ഗൈഡ്  
 
* പച്ചക്കറിത്തോട്ടം
 
* വിദ്യാരംഗം
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മികവുകൾ ==
<small>2020-21 അധ്യയന വർഷത്തിൽ കോവിഡ് കാലത്തെ മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള മികവ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.</small>[[പ്രമാണം:14245mikavu.jpeg|നടുവിൽ|ലഘുചിത്രം|MIKAVU 2020 - 21|പകരം=]]
 
== റേഡിയോ ധർമ്മടം ==
[[പ്രമാണം:14245rd1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14245rd2.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
== ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസുകൾ ==
[[പ്രമാണം:14245aug6.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14245aug4.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:14245aug1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14245aug3.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
[[പ്രമാണം:14245aug3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14245aug2.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
== വോയ്‌സ്‌ ഓഫ് ധർമ്മടം ==
[[പ്രമാണം:14245vod1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14245vod2.jpg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ ജ്ഞാനോദയ യോഗം
ശ്രീ ജ്ഞാനോദയ യോഗം


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== വഴികാട്ടി ==


==വഴികാട്ടി== {{#multimaps:11.7761921,75.4615095,
* ധർമ്മടം പോസ്റ്റ് ഓഫീസിന് എതിർവശത്ത്
{{Slippymap|lat=11.776463248871014|lon= 75.46374406948345 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326954...2535138" എന്ന താളിൽനിന്ന് ശേഖരിച്ചത്