ഉള്ളടക്കത്തിലേക്ക് പോവുക

ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരം

ആരംഭഘട്ടത്തിൽ 5-ാം തരം വരെയ‌ുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ച‌ു. 1958 മ‌ുതൽ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വർഷമായി പ്രവർത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകൾ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ട‌ുണ്ട്. നമ്മുടെ സ്കൂളിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ ലോകത്തിന്റെ പല കോണുകളിലായി ജീവിതത്തിന്റെ നാനാതുറകളിലായി ശോഭിച്ചു നിന്നിട്ടുണ്ട്.