"ജി എം എൽ പി സ്ക്കൂൾ മടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
'''കണ്ണൂർ'''  ജില്ലയിലെ '''തളിപ്പറമ്പ'''  വിദ്യാഭ്യാസ ജില്ലയിൽ  '''മാടായി'''  ഉപജില്ലയിലെ '''മടക്കര''' എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ മാപ്പിള എ ൽ  പി സ്കൂൾ മടക്കര'''
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
{{PSchoolFrame/Header}}{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=മടക്കര
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതവര്‍ഷം=  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= <br/>കണ്ണൂര്‍
|സ്കൂൾ കോഡ്=13521
| പിന്‍ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64458658
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021400402
| ഉപ ജില്ല= മാടായി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1925
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=ഇരിണാവ്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670301
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=gmlpsmadakkara@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=മാടായി
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=6
| സ്കൂള്‍ ചിത്രം= school-GMLPSMADAKKARA.png‎ ‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രദീപ്കുമാർ. എം. ഇ
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. എൻ. പി
|എം.പി.ടി.. പ്രസിഡണ്ട്=ആരിഫ
|സ്കൂൾ ചിത്രം=13521 School gate.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ '''മാട്ടൂൽ''' ഗ്രാമപഞ്ചായത്തിലുള്ള '''മടക്കര''' എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് '''ജി എം എൽ പി എസ് മടക്കര.'''നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .


== ഭൗതികസൗകര്യങ്ങള്‍ ==
നാടിനെ അക്ഷരവെളിച്ചം തെളിയിച്ച് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ട് 1918ൽ ഓലമേഞ്ഞ ചായ്പ്പിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി അക്ഷരങ്ങൾ മണ്ണിൽ കുറിച്ചപ്പോൾ അവിടെ പിറവിയെടുത്തത് ഒരു നാടിൻറെ സാംസ്കാരിക നക്ഷത്രമാണ്. കുപ്പുരയിൽ അബ്ദുറഹ്മാൻ എന്നവർ പ്രഥമ വിദ്യാർത്ഥിയായി തുടങ്ങിയ എഴുത്തുപുര  1925 ൽ വേലിക്കോത്ത് അഹമ്മദ് അവർകൾ സ്കൂൾ നിർമ്മിച്ച് പഠനം അവിടേക്ക് മാറ്റി. അവരുടെ കയ്യിൽ നിന്ന് അടുത്ത തലമുറക്കാരായ ടി എം വി കുടുംബത്തിന് കൈമാറുകയും ഇവർ ജമാഅത്ത് കമ്മിറ്റിക്ക് വിൽക്കുകയും ചെയ്തു. പ്രദേശവാസിയായ പത്താല ഹംസ ഹാജിയുടെ പൊതു പ്രവർത്തനത്തിനിടയിൽ ദുബൈ ഫുജൈറയിലുള്ള അറബി സ്കൂൾ കെട്ടിട പുനർനിർമാണത്തിനുള്ള പണം നൽകുകയും അത് തികയാത്തതിനാൽ നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം സ്വരൂപിച്ച് നിർമ്മാണം പൂർത്തിയാക്കി. പുനർനിർമ്മിച്ച ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 2011 കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലവിൽ സ്കൂൾ ജമാഅത്ത്  കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
10 മുറികളോട് കൂടിയ സ്കൂൾ കെട്ടിടം , 7 ക്ലാസ് മുറികൾ ,ഓഫീസ് റൂം , 1 ഹാൾ  ,വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ,ശിശു സൗഹൃദ  ആകർഷണീയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഗണിത ലാബ്‌  ,സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂം, ഓരോ ക്ലാസ്സിലും ഷെൽഫുകൾ വായനാമൂലകൾ  കുട്ടികളുടെ പാർക്ക്  ,  കളിസ്ഥലം പാചകപ്പുര ,ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള മുറി, കിണർ , ജപ്പാൻ കുടിവെള്ളം ,വാട്ടർ പ്യൂരിഫെയ്‌ർ  ,വാഹന സൗകര്യം എന്നിവ  ഉണ്ട് .ലൈബ്രറി പുസ്തകങ്ങൾ ഓഫീസ്  റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി ക്രമീകരിച്ചിട്ടുണ്ട് . പ്രീപ്രൈമറി ക്ലാസ്സുകളും 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസ്സുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കാരത്തെ നീന്തൽ പരിശീലനം നടത്തിവരുന്നു.
* കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം
* പഠന വിഷയങ്ങൾ ഐ സി ടി യുമായി ബന്ധപ്പെടുത്തി  പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .
* പ്രതിമാസ ബാലസഭ നടത്തുന്നു.
* പൊതുവിജ്ഞാനം വളർത്തുന്നതിനായി മാസത്തിലൊരിക്കൽ അമ്മയും കുഞ്ഞും ക്വിസ് .
* വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ.
* രക്ഷാകർതൃ ശാക്തീകരണം
* മികവുറ്റ എൽ എസ് എസ്  പരീശീലനം .
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് പ്രത്യേക പരിശീലനം
* പ്രകൃതിനടത്തം
* പഠനയാത്രകൾ
* ഗൃഹസന്ദർശനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
* പൂർണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്നു.
 
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|'''1'''
|'''പ്രദീപ് കുമാർ എം ഇ'''
|'''2021 -'''
|-
|'''2'''
|'''ഹൈമജ സി കെ'''
|'''2019-20'''
|-
|'''3'''
|'''ഗീത എം'''
|'''2017-19'''
|-
|'''4'''
|'''റീന ജോസഫ്'''
|'''2019'''
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.959514166438867|lon= 75.30730125229668 |zoom=16|width=800|height=400|marker=yes}}
കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക്  സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .
പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം .
കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  സ്കൂളിൽ എത്താം .<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319200...2535136" എന്ന താളിൽനിന്ന് ശേഖരിച്ചത്