"എസ്.എം.എച്ച്.എസ് കോടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|S. M .H .S  Kodikulam}}
{{prettyurl|S. M .H .S  Kodikulam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോടിക്കുളം  
|സ്ഥലപ്പേര്=കോടിക്കുളം  
വരി 15: വരി 12:
|സ്ഥാപിതദിവസം=5
|സ്ഥാപിതദിവസം=5
|സ്ഥാപിതമാസം=7
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1960
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സെൻറ്.മേരീസ് ഹൈസ്കൂൾ കോടിക്കുളം
|പോസ്റ്റോഫീസ്=കോടിക്കുളം  
|പോസ്റ്റോഫീസ്=കോടിക്കുളം  
|പിൻ കോഡ്=ഇടുക്കി ജില്ല  685582
|പിൻ കോഡ്=ഇടുക്കി ജില്ല  685582
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04862 264722
|സ്കൂൾ ഇമെയിൽ=29008smhs@gmail.com
|സ്കൂൾ ഇമെയിൽ=29008smhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 57: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ്മി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=ജിസ്മി ബൈജു
|ഗ്രേഡ്=5|    
|ഗ്രേഡ്=5   
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=48|
|സ്കൂൾ ചിത്രം=kodikulam.jpg‎
സ്കൂൾ ചിത്രം=kodikulam.jpg‎|
|size=350px
}}
}}
 
മലയോരജില്ലയായ  ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന  തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാർ വണ്ണപ്പുറം റൂട്ടിൽ  10.കി.മി. യാത്ര ചെയ്താൽ  പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലയോരജില്ലയായ  ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന  തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടിൽ  10.കി.മി. യാത്ര ചെയ്താൽ  പ്രകൃതി രമണീയമായ   കോടിക്കുളംഎന്നകൊച്ച്ഗ്രാമത്തിൽഎത്തിചേരാം.
== ചരിത്രം ==
== ചരിത്രം ==
സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവ൪ണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു
സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവർണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നിർമ്മിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട്  അനുഗൃഹീതമാണ്  ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]]
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട്  അനുഗൃഹീതമാണ്  ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുല൪ത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നിർമ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുലർത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
*  ക്ലാസ് മാഗസിൻ.  
*  ക്ലാസ് മാഗസിൻ.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  [[ചിത്ര29008.-1jpg]]
 
* ഗൈഡിംഗ്സ്
* ഗൈഡിംഗ്സ്
* സ്കൌട്ട്
* സ്കൌട്ട്
വരി 87: വരി 81:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻ‍സിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.
കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻ‍സിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോർജ്, ഡോ.ജെസ്സി .ഡി .കുര്യൻ, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.




{| class="wikitable mw-collapsible" style="text-align:center; width:200px; height:400px" border="1"
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:200px; height:400px" border="1"
|
|+
|
!വർഷം
!പേര്
|-
|-
|1960-62
|1960-62
വരി 103: വരി 98:
|-
|-
|962-63
|962-63
| സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ
| സിസ്ററർ.പി.എ കൊച്ചുത്രേസ്സ്യ
|-
|-
|
|
| പി.എം.പീററ൪
| പി.എം.പീററർ
|-
|-
|
|
വരി 124: വരി 119:
|-
|-
|
|
|വി.എൽ.ജോ൪ജ്
|വി.എൽ.ജോർജ്
|-
|-
|
|
|കെ.എം വ൪ഗീസ്
|കെ.എം വർഗീസ്
|-
|-
|
|
|തോമസ് .ജെ .കാപ്പ൯
|തോമസ് .ജെ .കാപ്പൻ
|-
|-
|
|
|കെ.സി.ജോ൪ജ്
|കെ.സി.ജോർജ്
|-
|-
|
|
വരി 142: വരി 137:
|-
|-
|
|
| ജോയി ജോ൪ജ്
| ജോയി ജോർജ്
|-
|-
|
|
വരി 170: വരി 165:
|-
|-


==വഴികാട്ടി==


|}വഴികാട്ടി


<nowiki>{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;</nowiki>
|}
| style="background: #ccf; text-align: center; font-size:99%;" |
*
|-
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  SH 43 ന് തൊട്ട്  കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
|----
|----
* തൊടുപുഴ നഗരത്തിൽ ‍ നിന്ന്  13 കി.മി.  അകലം


|}
|}
|}


[[Google map]]{{#multimaps: 9.949016000357846, 76.76477908296731| width=600px | zoom=13 }}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* SH 43 ന് തൊട്ട്  കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
----
{{Slippymap|lat= 9.949016000357846|lon= 76.76477908296731|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ് കോടിക്കുളം
വിലാസം
കോടിക്കുളം

സെൻറ്.മേരീസ് ഹൈസ്കൂൾ കോടിക്കുളം
,
കോടിക്കുളം പി.ഒ.
,
ഇടുക്കി ജില്ല 685582
,
ഇടുക്കി ജില്ല
സ്ഥാപിതം5 - 7 - 1957
വിവരങ്ങൾ
ഫോൺ04862 264722
ഇമെയിൽ29008smhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29008 (സമേതം)
യുഡൈസ് കോഡ്32090800403
വിക്കിഡാറ്റQ64615501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി തോമസ്
പി.ടി.എ. പ്രസിഡണ്ട്അഗസ്റ്റിൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജിസ്മി ബൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാർ വണ്ണപ്പുറം റൂട്ടിൽ 10.കി.മി. യാത്ര ചെയ്താൽ പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം.

ചരിത്രം

സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവർണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നിർമ്മിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾക്ക് അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നിർമ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുലർത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈഡിംഗ്സ്
  • സ്കൌട്ട്
  • ജെ.ആർ.സി
  • അക്ഷരക്കളരി
  • മലാലക്കൂട്ടം

ക്വിസ്സ് പരിശീലനം എന്റെ പുസ്തകം,, എന്റെ കുറിപ്പ്,എന്റെ ആസ്വാദനക്കുറിപ്പ്‌ ക്ലാസ്സ് ലൈബ്രറി

മാനേജ്മെന്റ്

കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻ‍സിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോർജ്, ഡോ.ജെസ്സി .ഡി .കുര്യൻ, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


‌‌‌‌‌‌
വർഷം പേര്
1960-62 ശ്രീ.തോമസ് മാതേയ്കൽ
962-63 സിസ്ററർ.പി.എ കൊച്ചുത്രേസ്സ്യ
പി.എം.പീററർ
പി.ജെ അവിരാ
വി. ററി ത്രേസ്യ,
പി.ജെ .പോൾ
വി.ജെ.ഉതുപ്പ്
മാത്യൂ .പി.തോമസ്
വി.എൽ.ജോർജ്
കെ.എം വർഗീസ്
തോമസ് .ജെ .കാപ്പൻ
കെ.സി.ജോർജ്
പി. എൽ.ലൂക്കോസ്
ആലമ്മ ഇ.എം
ജോയി ജോർജ്
ഫാ പയസ്സ് അത്തിക്കൽ
പി.എൽ. ഫിലിപ്പ്
2006-2009 എം .ഡി ജോസഫ്
2009-2011 എൽസി വി ജെ.
2011-2012 ‌‌‌‌‌‌‌ജോർജ് ജോസഫ്
2012-2014 കെ ജെ ജോൺ
2014-2016 ജോളി ജോൺ
2016-2020 സിസിലി കുര്യാക്കോസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • SH 43 ന് തൊട്ട് കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.

Map