ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|DUHS PANAKKAD}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പാണക്കാട് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18092 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=11232 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64564918 | ||
| | |യുഡൈസ് കോഡ്=32051400808 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1979 | ||
| | |സ്കൂൾ വിലാസം=ഡി യു എച്ച് എസ് പാണക്കാട് | ||
| | |പോസ്റ്റോഫീസ്=പട്ടർക്കടവ് | ||
| | |പിൻ കോഡ്=676519 | ||
| | |സ്കൂൾ ഫോൺ=0483 273 5075 | ||
|സ്കൂൾ ഇമെയിൽ=duhspanakkad@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മലപ്പുറം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,മലപ്പുറം | ||
| | |വാർഡ്=38 | ||
| | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| | |താലൂക്ക്=ഏറനാട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=471 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=390 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അലവി കുട്ടി കെ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത.വി. ആർ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശരീഫ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | |||
|സ്കൂൾ ചിത്രം=18092 school entrance.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം | മലപ്പുറം ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ പ്രസിദ്ധമായ പാണക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1979 ജൂൺ മാസം ബഹുമാന്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. തികച്ചും ശാന്തവും ഗ്രാമാന്തരീക്ഷം നിറയുന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപരമായ കാരണങ്ങളാൽ വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു പണക്കാടിനെ മുന്നാട്ട് നയിക്കുന്നതിന് ദീർഘ വീക്ഷണമുള്ള പാണക്കാട്ടെ തങ്ങൻമാരുടെ ചിന്തയുടെ ബാക്കിപത്രമാണ് പാണക്കാട് സ്കൂൾ. | |||
1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു. | |||
1979 | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്. ടൈൽസ് വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് മുറികൾ 20 എണ്ണം പ്രോജക്ടർ, ശബ്ദവിന്ന്യാസ സൗകര്യങ്ങളോടെ സ്മാർട്ട്-ഹൈടെക് ക്ലാസ് മുറികൾ ആയിക്കഴിഞ്ഞു. സ്കൂളിലെ അതിവിപുലമായ ലൈബ്രറി, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിനോദ-വിജ്ഞാന തലങ്ങളിൽ ഒരു മുതൽക്കൂട്ടായി വർത്തിക്കുന്നു.കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും സന്നദ്ധമാണ്. | |||
[[പ്രമാണം:18092 school building.jpg|ലഘുചിത്രം|സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ബ്ലോക്ക്]] | |||
ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിപുലമായ ലൈബ്രറി സൗകര്യം സ്കൂളിൽ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.എസ്.എസ് | ||
* സ്പോട്സ് അക്കാദമി | |||
* ലിറ്റിൽകൈറ്റ്സ് | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ജൂനിയർ റെഡ് ക്രോസ് | |||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ് മെന്റ് == | |||
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
അരിമ്പ്ര മുഹമ്മദ്മാസ്റ്റർ (1979-2000) [ചരിത്രഅധ്യാപകൻ, വാഗ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ] | |||
മത്തായി. കെ. എം. (2000-2010) | |||
പദ്മകുമാരിയമ്മ. വി. പി. (2010-2014) | |||
ഹംസ. പി. (2014-2018) | |||
സുധ. ആർ. (2018-2023) | |||
ശ്രീലത. വി. ആർ. (2023 ജൂൺ...) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ | |||
പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ | |||
പാണക്കാട് | |||
ആഷിഖ് കരുനിയൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മലപ്പുറം നഗരത്തിൽ നിന്നും 7 കി.മീറ്റർ അകലത്തായി വേങ്ങര പരപ്പനങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* തീരൂർ റെയിൽവേ സ്റ്റേഷൻ 26 കി.മീറ്റർ അകലം. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 27 കി.മീറ്റർ അകലം. | |||
{{Slippymap|lat=11.055302|lon=76.043996|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
* | |||
* കോഴിക്കോട് | |||
|} | |||
തിരുത്തലുകൾ