"ഏറ്റുകുടുക്ക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=പയ്യന്നൂര് | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| സ്കൂൾ കോഡ്= 13956 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=13956 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= ettukudukkaaups@gmail.com | |യുഡൈസ് കോഡ്=32021201302 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1946 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= ഏറ്റൂകുടുക്ക | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=ഏറ്റൂകുടുക്ക | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=670521 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=ettukudukkaaups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=http://ettukudukkaschool.blogspot.com/ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=പയ്യന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=1 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| സ്കൂൾ ചിത്രം=. | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=139 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=122 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=261 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= സി.കെ രമേശൻ | |||
|പി.ടി.എ. പ്രസിഡണ്ട്=എ.സുകുമാരൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=എം.വി ഷൈമ | |||
|സ്കൂൾ ചിത്രം=13956.jpg | |||
|size=350px | |||
|caption=ഏറ്റുകുടുക്ക എ .യു.പി.സ്കൂൾ | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''പയ്യന്നൂർ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി ആലപ്പടമ്പ് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏറ്റുകുടുക്ക യുപി സ്കൂൾ 1946ലാണ് സ്ഥാപിതമായത് .ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയായി തുടങ്ങിയ ക്ലാസ്സ് പിന്നീട് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലഘട്ടത്തിൽ മാനേജർ പരമേശ്വരൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിൽപ്പെട്ട പ്രഗത്ഭരായ ആളുകൾ ഏറ്റുകുടുക്ക എ യു പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.സാമൂഹ്യ, രാഷ്ട്രീയ, ഭരണപരമായ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി അധ്യാപകർ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടം, അക്ഷര തണൽ - പുസ്തകങ്ങൾ അടുക്കി വെച്ചത് പോലെ ചുമരുകൾ, മഹാന്മാരുടെ ഫോട്ടോ കൊണ്ട് അലം കൃതമായ ക്ലാസ്സ് മുറികൾ , സ്മാർട്ട് ക്ലാസ്സ് റൂം, വിവര സാങ്കേതിക വിദ്യ പഠന സൗകര്യം. എഴുത്തച്ഛൻ പഠന കേന്ദ്രം - വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ റഫറൻസ് ലൈബ്രറി. എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയ കോംപ്ലക്സ്, പാചക ശാല, വിശാലമായ മൈതാനം, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവിടുന്നതിനും സ്കൂൾ ബസിന്റെ സൗകര്യം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''''ശാസ്ത്ര ക്ലബ്ബ്''''' | |||
ശാസ്ത്ര മേളകളിലും കലാ കായിക മേളകളിലും പങ്കെടുക്കാനും മികച്ച വിജയം കൈവരിക്കാനും വേണ്ടിയുള്ള മികവാർന്ന പ്രവർത്തനങ്ങൾ. | |||
'''''സ്കൗട്ട് ആൻഡ് ഗൈഡ്''''' | |||
രാഷ്ട്ര സ്നേഹത്തിനു പുറമെ പരസ്പര സ്നേഹവും ബഹുമാനവും നേതൃ പാടവവും കുട്ടികളിൽ വളർത്തി എടുക്കാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങൾ. | |||
'''''സീഡ് ക്ലബ്ബ്''''' | |||
പാഠം 1 പാടത്തേക്ക് | |||
മണ്ണിന്റെ മണമറിഞ്ഞു വളരുന്നു നമ്മുടെ കുട്ടികൾ. കൃഷിയുടെ ബാലാപാഠങ്ങൾ മനസ്സിലാക്കുന്നതിനും കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കാനും, ജൈവ കൃഷി രീതി പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ. | |||
'''''യോഗ പരിശീലനം''''' | |||
കുട്ടികളിൽ ഏകാഗ്രത നിലനിർത്തുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉള്ള യോഗ അഭ്യാസം. | |||
'''''കൈപ്പാട്''''' | |||
കുട്ടികളുടെ കൈയ്യെഴുത്ത് മാസിക | |||
സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനും ഭാഷശൈലി പരിപോഷിപ്പിക്കാനും സഹായിക്കുന്നു. | |||
'''''ഭാഷ ക്ലബ്''''' | |||
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഉറുദു | |||
'''''വിദ്യാരംഗം കലാ സാഹിത്യ വേദി''''' | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഏറ്റുകുടുക്ക എഡ്യൂക്കേഷനൽ സൊസൈറ്റി | |||
ചെയർമാൻ - പി വി ബാലൻ | |||
സെക്രട്ടറി - വൈക്കത്ത് രതീഷ് | |||
മാനേജർ - സി രവീന്ദ്രൻ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വർഷം | |||
! | |||
|- | |||
|1 | |||
|ഗോവിന്ദ പൊതുവാൾ ടി വി | |||
| | |||
| | |||
|- | |||
|2 | |||
|കെ ഒ വി ഗോവിന്ദൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|3 | |||
|കോളിയാടൻ നാരായണൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീധരൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|5 | |||
|കുഞ്ഞി രാമൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|6 | |||
|പി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ | |||
|2001 - 2006 | |||
| | |||
|- | |||
|7 | |||
|സി ശ്രീലത ടീച്ചർ | |||
|2006 - 2017 | |||
| | |||
|- | |||
|8 | |||
|പി യശോദ ടീച്ചർ | |||
|2017 - 2020 | |||
| | |||
|- | |||
|9 | |||
|കെ രവീന്ദ്രൻ മാസ്റ്റർ | |||
|2020 - 2020 | |||
| | |||
|- | |||
|10 | |||
|എൻ ഭരതൻ മാസ്റ്റർ | |||
|2020 - 2021 | |||
| | |||
|- | |||
|11 | |||
|എ ഗോമതി ടീച്ചർ | |||
|2021 ... | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | === വഴികാട്ടി === | ||
{{Slippymap|lat=12.208284270729031|lon= 75.23449175205528|zoom=16|width=800|height=400|marker=yes}} | |||