"ജി.യു.പി.എസ് പൈങ്കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19364-1 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൈങ്കണ്ണൂർ
{{prettyurl|G. U. P. S. Painkannur}}മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ   ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് യു .പി സ്‌കൂൾ പൈങ്കണ്ണൂർ.
| വിദ്യാഭ്യാസ ജില്ല= തിരൂർ
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പൈങ്കണ്ണൂർ
| സ്കൂള്‍ കോഡ്= 19364
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവര്‍ഷം= 1926
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= ജി.യു.പി.സ്കൂൾ പൈങ്കണ്ണൂർ,  പൈങ്കണ്ണൂർ പോസ്റ്റ്
|സ്കൂൾ കോഡ്=19364
| പിന്‍ കോഡ്= 679572
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0494 2646999
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= gupschoolp@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050800401
| ഉപ ജില്ല= കുറ്റിപ്പുറം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= വിദ്യാഭ്യാസം
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= ഗവൺമെന്റ് അപ്പർ പ്രൈമറി
|സ്ഥാപിതവർഷം=1926
| പഠന വിഭാഗങ്ങള്‍1= ലോവർ പ്രൈമറി
|സ്കൂൾ വിലാസം=GUPS PAINKANNUR
| പഠന വിഭാഗങ്ങള്‍2= അപ്പർ പ്രൈമറി
|പോസ്റ്റോഫീസ്=പൈങ്കണ്ണൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=679571
| ആൺകുട്ടികളുടെ എണ്ണം= 299
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 283
|സ്കൂൾ ഇമെയിൽ=gupschoolp@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 582
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 23   
|ഉപജില്ല=കുറ്റിപ്പുറം
| പ്രധാന അദ്ധ്യാപകന്‍= ടി.പി.അയ്യൂബ്     
|തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി
| പി.ടി.. പ്രസിഡണ്ട്= ഹൈദർ പാണ്ടികശാല   
|വാർഡ്=19
| സ്കൂള്‍ ചിത്രം= 19364 image.jpeg
|ലോകസഭാമണ്ഡലം=പൊന്നാനി
}}
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=270
|പെൺകുട്ടികളുടെ എണ്ണം 1-10=225
|വിദ്യാർത്ഥികളുടെ എണ്ണം 1-10=495
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ.യു
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജൂർ. എൻ. ജി
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=Gups_painkannur_school_new.resized.jpg
|size=350px
|caption=
|ലോഗോ=19364-Logo.png
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
92 വർഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരിൽ  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാൻ   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതൽപ്പരനുമായിരുന്ന ശ്രീ മടത്തിൽ ബാലകൃഷ്ണൻ നായർക്ക് സ്ഥാപനം  കൈമാറി. 1926 ൽ മലബാർ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്  ഏറ്റെടുത്തു. [[ജി.യു.പി.എസ് പൈങ്കണ്ണൂർ/ചരിത്രം|തുടർന്ന് വായിക്കുക]]


== ചരിത്രം == 92 വര്‍ഷങ്ങൾ  മുമ്പ് വിദ്യാഭ്യാസ പരമായി  വളരെ പിന്നോക്കം നിന്നിരുന്ന പൈങ്കണ്ണൂർ  പ്രദേശത്ത്  ശ്രീ കണിയാരില്‍  ഏനി  സാഹിബ് ഈ നാട്ടിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ  ഒരു ഏക അധ്യാപക വിദ്യാലയത്തിനു തുടക്കം കുറിച്ചു. .സാമ്പത്തിക പരാധീനത  മൂലം സ്ഥാപനം  നടത്തി കൊണ്ടുപോകാന്‍   പ്രയാസം നേരിട്ടപ്പോൾ നാട്ടിലെ പൗരപ്രമുഖനും  വിദ്യാഭ്യാസതല്‍പ്പരനുമായിരുന്ന ശ്രീ മടത്തില്‍ ബാലകൃഷ്ണന്‍ നായര്‍ക്ക് സ്ഥാപനം  കൈമാറി. 1926 ല്‍ മലബാര്‍ ഡിസ്ട്രിക്  വിദ്യാഭ്യാസബോർഡ്  ഏറ്റെടുത്തു. 1939 ആയപ്പോഴേക്കും  വിദ്യാലയം ഏറെ വളർന്നു. ആ കാലഘട്ടത്തില്‍  പൈങ്കണ്ണൂരിലേയും  പരിസര പ്രദേശത്തെയും ജനങ്ങള്‍ക് വിദ്യാഭ്യാസത്തിന്  ആശ്രയിക്കാവുന്ന സ്ഥാപനമായിരുന്നു ഇത്. പിന്നീട്  തൊട്ടടുത്തുള്ള  കാട്ടിപ്പരുത്തി  ബോര്‍ഡ്‌ മാപ്പിളസ്കൂള്‍ ഈ വിദ്യാലയവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. രണ്ടു വിദ്യാലയങ്ങളുടെയും സംയോജനത്തോടെ ഈ സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി പിന്നിടുകയായിരുന്നു. 1955 ജൂലൈ 18  ആറാം ക്ലാസ്സും 1956 ജൂണില്‍ ഏഴാം തരവും ,1957  ൽ എട്ടാംതരവും ആരംഭിച്ചതോടെ പരിപൂര്‍ണ്ണ അപ്പര്‍ പ്രൈ മറി  വിദ്യാലയമായി ഇത് മാറി. പിന്നീടു വന്ന സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തോടെ 1961 ല്‍ എട്ടാംക്ലാസ് അവസാനിച്ചു. ഈ കാലഘട്ടത്തില്‍ ഈ വിദ്യാലയത്തില്‍ 530 വിദ്യാര്‍ത്ഥികൾ   ഉണ്ടായിരുന്നു. തുടക്കം മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് ഭൗധിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ കെട്ടിട ഉടമയായിരുന്ന ശ്രീ. മഠത്തില്‍  ബാലകൃഷ്ണന്‍ നായര്‍            ലാഭേച്ഛ കൂടാതെ തന്നെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടുകാലമായി കുട്ടികളുടെ എണ്ണത്തി ലുള്ള ക്രമാതീതമായ വർധനവിനനുസരിച്ച്  ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഉണ്ടായ വീഴ്ച ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്ക് മുഖ്യതടസ്സമായി ഇന്നും നിലനില്‍ക്കുന്നു.  ഈ ഒരു സാഹചര്യത്തിലാണ് 1988 മുതൽ  ഈ വിദ്യാലയം സെഷണല്‍ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.  2006 -2007  വര്‍ഷത്തില്‍ ബഹുമാനപ്പെട്ട  കെ. ടി . ജലീല്‍ MLA ഒരു കമ്പ്യൂട്ടര്‍ ലാബ്‌ വിദ്യാലയത്തിന് സമ്മാനിച്ചു.  അതുപയോഗിച്ച് ഒന്നാംതരാം മുതല്‍  ഏഴാം തരംവരെയുള്ള എല്ല കുട്ടികൾക്കും നല്ല രീതിയില്‍ ഐ . ടി  വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നു. അതെ വർഷം തന്നെ വിദ്യാലയം ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചു തുടങ്ങി. രക്ഷിതാക്കളുടെ താത്പര്യപ്രകാരം 2008-09 വര്‍ഷത്തില്‍ ഷിഫ്റ്റ്‌ സമ്പ്രദായം നിർത്തലാക്കുകയും പഠനം  10 .30 മുതല്‍ 4 .30 വരെയാക്കി പുന:ക്രമീകരിക്കുകയും ചെയ്തു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ ഇത് ഏറെ സഹായിച്ചു .  രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടുകൂടി ഒരു സ്കൂള്‍ വാഹനവും നമുക്ക് വാങ്ങാന്‍ സാധിച്ചു. 2014ൽ സ്കുളിനു സ്വന്തമായി 40 സെന്റ്സ്ഥലവും വാങ്ങിച്ചു. പക്ഷെ കെട്ടിട നിർമ്മാണം നടക്കാത്തതിനാല്‍ സര്‍ക്കാറില്‍ നിന്ന ലഭിക്കേണ്ട പല ആനുകൂല്യങ്ങളും വിദ്യാലയത്തിന് നഷ്ടമാവുന്നുണ്ട്. കെട്ടിടംഅനുവദിച്ചു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മുൻ സാരഥികൾ  ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പ്രധാന അദ്ധ്യാപകർ
!കാലഘട്ടം  
|-
!1
!പ്രേമരാജൻ മാസ്റ്റർ
!2005
|-
|2
|ആയിശ ടീച്ചർ
|2007
|-
|3
|സൈദലവി മാസ്റ്റർ
|2010
|-
|4
|അയ്യൂബ് മാസ്റ്റർ
|2015
|}
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ അധ്യാപകർ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/പ്രസ്തരായ പൂർവ്വ വിദ്യാർഥികൾ]] 


== ചിത്ര ശാല  ==
[[ജി.യു.പി.എസ് പൈങ്കണ്ണൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പ്രധാന കാല്‍വെപ്പ്: ==
==വഴികാട്ടി==
{{Slippymap|lat=10.873997|lon=76.064146|zoom=18|width=full|height=400|marker=yes}}<blockquote>വളാഞ്ചേരി ടൗണിൽ നിന്നും കുറ്റിപ്പുറം - വളാഞ്ചേരി റൂട്ടിൽ  ഏകദേശം രണ്ട് കിലോമീറ്റർ ദൂരം നാഷണൽ ഹൈവേയിൽ സ്ഥിതിചെയ്യുന്നു


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുറ്റിപ്പുറം - വളാഞ്ചേരി നാഷണൽ ഹൈവേയിൽ ഏകദേശം ആറു കിലോമീറ്റർ ദൂരം ഹൈവേയിൽ സ്ഥിതിചെയ്യുന്നു


== മാനേജ്മെന്റ് ==
</blockquote>
 
==വഴികാട്ടി==
"https://schoolwiki.in/ജി.യു.പി.എസ്_പൈങ്കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്