"പി.എം.എസ്. എൽ. പി. എസ്. ശെല്ല്യാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.M.S.L.P.S SELLIAMPARA}}
{{PSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=ശല്യാംപാറ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29422
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615380
|യുഡൈസ് കോഡ്=32090100808
|സ്ഥാപിതദിവസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെള്ളത്തൂവൽ
|പിൻ കോഡ്=ഇടുക്കി ജില്ല  685563
|സ്കൂൾ ഫോൺ=04864 276414
|സ്കൂൾ ഇമെയിൽ=jpmslps79@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടിമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളത്തൂവൽ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ദേവികുളം
|താലൂക്ക്=ദേവികുളം
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മോളിക്കുട്ടി റ്റി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജി ജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നെ സീബ
|സ്കൂൾ ചിത്രം= IMG-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{prettyurl| പി.എം.എസ്.എല്‍.പി.എസ് ശെല്യാംപാറ}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{Infobox AEOSchool


| പേര്= പി.എം.എസ്.എല്‍.പി.എസ് ശെല്യാംപാറ
  <big>'''ചരിത്രം'''</big>
| സ്ഥലപ്പേര്= ശെല്യാംപാറ
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്= 29422
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1979
| സ്കൂള്‍ വിലാസം= പി.എം.എസ്.എല്‍.പി.എസ് ശെല്യാംപാറ ശെല്യാംപാറ
| പിന്‍ കോഡ്= 685563
| സ്കൂള്‍ ഫോണ്‍= 04864 276414
| സ്കൂള്‍ ഇമെയില്‍= jpmslps79@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൊടുപുഴ
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 16
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 34
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  റ്റി ആർ മോളിക്കുട്ടി   
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= [[പ്രമാണം:IMG-school.jpg|ലഘുചിത്രം]]
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വെള്ളത്തൂവൽ പഞ്ചായത്തിലെ 14 -)0 വാർഡിൽ 1979 ജൂൺ 6 ന് പി.എം.എസ്.എൽ.പി എന്ന പേരിൽ സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു.  ശ്രീ പി. എസ് മീരാൻ മൌലവിയാണ് സ്കൂളിൻറെ മാനേജർ. തദ്ദേശവാസിയായ അദ്ദേഹത്തിൻറെയും കുടുംബത്തിൻറെയും പ്രയത്നഫലമായാണ് ഇവിടെ ഈ വിദ്യാലയം ഉയർന്നുവന്നത്. സ്കൂൾ സ്ഥാപിക്കുന്നതിന് മുൻപ് ഈ പ്രദേശത്തുള്ള കൊച്ചുകുട്ടികൾ 4 കിലോമീറ്ററിലധികം കാൽനടയായി സഞ്ചരിച്ചുവേണമായിരുന്നു വെള്ളത്തൂവൽ ഗവൺമെൻറ് സ്കൂളിലെത്തി പഠനം നടത്തുവാൻ. ഈ വിദ്യാലയം സ്ഥാപിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പി.റ്റി.എ യുടെ സഹകരണത്തോടെ 2013-2014 അധ്യാനവർഷം മുതൽ പ്രീപ്രൈമറിയും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
അടച്ചുറപ്പുളള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സും  വൈദ്യുതികരിച്ചതാണ്,ക്ലാസ്സ്മുറികളിൽ ഫാനും കുട്ടികൾക്ക് ആവശ്യത്തിന് ടോയ് ലറ്റുകളും,എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പാചകപ്പുരയും ഉണ്ട്. ഇൻറനെറ്റ് സൌകര്യം ലഭ്യമാണെങ്കിലും നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ പ്രവർത്തന സജ്ജമല്ലാത്തതിനാൽ പുതിയവ കണ്ടെത്തേണ്ടതുണ്ട്.
കുന്നിൻപുറത്ത് സ്ഥിതി ചെയ്യുന്നതിനാൽ കുട്ടികൾക്കായി കളിസ്ഥലം നിർമ്മിക്കാൻ സാധിച്ചിട്ടില്ല. സ്ററാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, റീഡിങ് റൂം, ഡൈനിംഗ് ഹാൾ എന്നിവ ഇല്ല.


'''ചരിത്രം'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വെള്ളത്തൂവല്‍ പഞ്ചായത്തിലെ 14 -)0 വാർഡില്‍ 1979 ജൂണ്‍ 6 ന് പി.എം.എസ്.എല്‍.പി എന്ന പേരില്‍ സ്കൂള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ശ്രീ പി. എസ് മീരാന്‍ മൌലവിയാണ് സ്കൂളിന്‍റെ മാനേജർ. തദ്ദേശവാസിയായ അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും പ്രയത്നഫലമായാണ് ഇവിടെ ഈ വിദ്യാലയം ഉയർന്നുവന്നത്. സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഈ പ്രദേശത്തുള്ള കൊച്ചുകുട്ടികള്‍ 4 കിലോമീറ്ററിലധികം കാല്‍നടയായി സഞ്ചരിച്ചുവേണമായിരുന്നു വെള്ളത്തൂവല്‍ ഗവണ്‍മെന്‍റ് സ്കൂളിലെത്തി പഠനം നടത്തുവാന്‍. ഈ വിദ്യാലയം സ്ഥാപിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരമായി. പി.റ്റി.എ യുടെ സഹകരണത്തോടെ 2013-2014 അധ്യാനവർഷം മുതല്‍ പ്രീപ്രൈമറിയും ആരംഭിച്ചു.
പ്രവേശനോത്സവം,വിവിധദിനാചരണങ്ങൾ‍,സ്കൂൾവാർഷികം എന്നിവയെല്ലാം സമുചിതമായി കൊണ്ടാടുന്നു.കുട്ടികളുടെ പഠന-പാഠ്യേതര കാര്യങ്ങളിലെല്ലാം രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം ലഭ്യമാകുന്നുണ്ട്. മേളയിലും കലോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ജൈവ വൈവിധ്യപാർക്കിൻറെ  പ്രവർത്തനം കൂടുതൽ ഊർജ്വസ്വലമാക്കേണ്ടതുണ്ട്.കായിക പരിശീലനത്തിന് സ്ഥലലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
അടച്ചുറപ്പുളള കെട്ടിടത്തിലാണ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സും  വൈദ്യുതികരിച്ചതാണ്,ക്ലാസ്സ്മുറികളില്‍ ഫാനും കുട്ടികള്‍ക്ക് ആവശ്യത്തിന് ടോയ് ലറ്റുകളും,എം.എല്‍.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പാചകപ്പുരയും ഉണ്ട്. ഇന്‍റനെറ്റ് സൌകര്യം ലഭ്യമാണെങ്കിലും നിലവിലുണ്ടായിരുന്ന കമ്പ്യൂട്ടർ പ്രവർത്തന സജ്ജമല്ലാത്തതിനാല്‍ പുതിയവ കണ്ടെത്തേണ്ടതുണ്ട്.
കുന്നിന്‍പുറത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കുട്ടികള്‍ക്കായി കളിസ്ഥലം നിർമ്മിക്കാന്‍ സാധിച്ചിട്ടില്ല. സ്ററാഫ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, റീഡിങ് റൂം, ഡൈനിംഗ് ഹാള്‍ എന്നിവ ഇല്ല.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
പ്രവേശനോത്സവം,വിവിധദിനാചരണങ്ങള്‍‍,സ്കൂള്‍വാർഷികം എന്നിവയെല്ലാം സമുചിതമായി കൊണ്ടാടുന്നു.കുട്ടികളുടെ പഠന-പാഠ്യേതര കാര്യങ്ങളിലെല്ലാം രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം ലഭ്യമാകുന്നുണ്ട്. മേളയിലും കലോത്സവങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. ജൈവ വൈവിധ്യപാർക്കിന്‍റെ  പ്രവർത്തനം കൂടുതല്‍ ഊർജ്വസ്വലമാക്കേണ്ടതുണ്ട്.കായിക പരിശീലനത്തിന് സ്ഥലലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നു.
 
==മുന്‍ സാരഥികള്‍==
* ശ്രീമതി. സോഫി ടി.പി (06/06/1979 - 31/03/2010)
* ശ്രീമതി. സോഫി ടി.പി (06/06/1979 - 31/03/2010)
* ശ്രീമതി. ജാന്‍സി വർഗീസ് (16/07/1981 – 31/05/2017)
* ശ്രീമതി. ജാൻസി വർഗീസ് (16/07/1981 – 31/05/2017)
* ശ്രീമതി. റ്റി.ആർ മോളിക്കുട്ടി (01/06/2017 - തുടരുന്നു)
* ശ്രീമതി. റ്റി.ആർ മോളിക്കുട്ടി (01/06/2017 - തുടരുന്നു)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.983586|lon= 77.018551|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/366959...2534514" എന്ന താളിൽനിന്ന് ശേഖരിച്ചത്