(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ................(സ്കൂളിന്റെ പേര്)
{{Infobox School
{{Infobox School
വരി 36:
വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=എൽ പി
|മാദ്ധ്യമം=എൽ പി
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=3൦
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54:
വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദാലി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദാലി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=20517-school photo.png
|സ്കൂൾ ചിത്രം=20517-school photo.png
|size=350px
|size=350px
വരി 62:
വരി 61:
|box_width=380px
|box_width=380px
}}
}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.തൃത്താല
== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ട് മുൻപ് ക്രിസ്ത്യൻ മിഷനറിമാരാണ് ആദ്യമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടത് .വർഷങ്ങൾക്കുശേഷം താലൂക്ക് ബോർഡിന് കൈമാറി .പിന്നീട് താലൂക്ക് ബോർഡ് ജില്ല ബോർഡിന് കൈമാറി .മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം ബോർഡ് മാപ്പിള സ്‌കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത് .1957 -ൽ കേരള ഗവണ്മെന്റ് നിലവിൽ വന്നപ്പോൾ ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി എന്ന പേരിൽ സർക്കാർ ഏറ്റെടുത്തു.
ഇപ്പോൾ സ്‌കൂളിന്റെ പ്രവേശനഭാഗത്തു സ്റ്റേജോട് കൂടിയ ലോങ് ഹാൾ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കാലത്തു പണിതതാണെന്നു പഴമക്കാർ പറയുന്നു .ആ കെട്ടിടം മാത്രമായിരുന്നു അടുത്ത കാലം വരെ ഏക ആശ്രയം .രാവിലെ ഓത്തു പള്ളിയും പിന്നീട് സ്‌കൂൾ പഠനവും ആയിരുന്നു അന്നത്തെ രീതി .ഒന്നുമുതൽ അഞ്ചാംതരം വരെയായിരുന്നു അക്കാലത്തു ലോവർ പ്രൈമറി വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നത് .അക്ഷരങ്ങൾ മണലിൽ എഴുതി പഠിപ്പിച്ചിരുന്നതായി പഴമക്കാർ ഓർക്കുന്നു .വിദ്യാദാനം ഉത്‌കൃഷ്‌ടമായി കരുതിയിരുന്ന ധാരാളം അധ്യാപകർ ഈ സ്‌കൂളിൽ സേവനം അർപ്പിച്ചിട്ടുണ്ട് .
ഓരോ കാലയളവിലും വിദ്യാഭ്യാസ വകുപ്പിൽ നിന്നും തൃത്താല ഗ്രാമപഞ്ചായത്തിൽ നിന്നും പുതിയ കെട്ടിടങ്ങൾ അനുവദിച്ചു തന്നു .സ്ഥല പരിമിതി മൂലം ദശാബ്‌ദങ്ങൾ പഴക്കമുള്ള വൻമരങ്ങൾ മുറിച്ചു നീക്കേണ്ടി വന്നത് വേദനയോടെ മാത്രമേ ഓർക്കാൻ കഴിയൂ .2002 -2003 ൽ തൃത്താല ഗ്രാമപഞ്ചായത്തിൽ നിന്നും എസ് ജി ആർ വൈ പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി പൂർത്തിയാക്കി .5 -10 -2004 ൽ വി കെ ചന്ദ്രൻ എം എൽ എ ഉത്‌ഘാടനം ചെയ്‌തു .ഈ കെട്ടിടം വരുമ്പോഴേക്കും പഴയ ഹാൾ ഉപയോഗ്യമല്ലാതായി തീർന്നു .2004 -05 ൽ എസ് എസ് എ ഫണ്ടുപയോഗിച്ചു പണിത 2 മുറി ക്ളാസ്സ്‌റൂം കെട്ടിടം 31 -03 -2005 ൽ തൃത്താല ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ .എം ടി അച്യുതൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു .ക്ലസ്റ്റർ സെന്റർ എന്ന നിലയിൽ DPEP യിൽ നിന്നനുവദിച്ച പ്രത്യേക കെട്ടിടവും അടക്കം ഇന്ന് ഈ വിദ്യാലയത്തിൽ അഞ്ച് കെട്ടിടങ്ങളുണ്ട് .മുൻവശം മതിൽ നിർമ്മിച്ച് സുരക്ഷിതമാക്കി .
ജി എം എൽ പി സ്‍കൂൾ തൃത്താല
ജി എം എൽ പി സ്‍കൂൾ തൃത്താല
വരി 71:
വരി 77:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[പ്രമാണം:20517 പ്രവേശനോൽസവം.jpg|ലഘുചിത്രം|പ്രവേശനോൽസവം]][[പ്രമാണം:പ്രവേശനോൽസവം 2.jpg|ലഘുചിത്രം]][[പ്രമാണം:School docu-page-006.jpg|ലഘുചിത്രം|ശിശുദിനം]]വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[പ്രമാണം:മാർച്ച് 3 parantel class.pdf|ലഘുചിത്രം|രക്ഷിതാക്കൾക്കുളള പരിശീലനം]]ക്ലബ്ബ് പ്രവർത്തനങ്ങൾ.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.തൃത്താല
ചരിത്രം