"എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|N R V U P School Vettikkode}}
| സ്ഥലപ്പേര്= കായംകുളം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=വെട്ടിക്കോട്
| സ്കൂൾ കോഡ്= 36468
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്ഥാപിതവർഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=36468
| പിൻ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110600110
| ഉപ ജില്ല=കായംകുളം
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1954
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=വെട്ടിക്കോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വെട്ടിക്കോട്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=690503
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0479 2330835
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=nrvupschool@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കായംകുളം
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=8
| പ്രധാന അദ്ധ്യാപകൻ=          
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കായംകുളം
| സ്കൂൾ ചിത്രം= 36468.jpg‎|
|താലൂക്ക്=മാവേലിക്കര
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് വി
|പി.ടി.എ. പ്രസിഡണ്ട്=സജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ
|സ്കൂൾ ചിത്രം=36468.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കാർഷിക സംസ്കൃതിയിൽ അധിഷ്ഠിതമായി ജീവിതവൃത്തി പുലർത്തിയിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കം നിന്നിരുന്ന ഒരു ജനതയായിരുന്നു വെട്ടിക്കോട് ഗ്രാമവാസികൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെട്ടിക്കോട് നാഗരാജ ക്ഷേത്രം സമീപ പ്രദേശത്തുള്ളവരുടെ യെല്ലാം അഭയ കേന്ദ്രമായിരുന്നു. ക്ഷേത്രം ഉടമയായിരുന്ന മേപ്പള്ളിൽ ഇല്ലിൽ ബ്രഹ്മശ്രീ നാരായണര് തന്റെ പ്രദേശവാസികളുടെ സാംസ്കാരികവും വിദ്യാഭ്യാസരവുമായി പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1954-ൽ ഈ വിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി സ്കൂൾ 12 വർഷങ്ങൾക്കുശേഷം 1954-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1970 കളിൽ 32 ഡിവിഷനോടുകൂടിയ ഒരുന്നത് സ്കൂളായി ഇത് മാറുകയു ണ്ടായി. എന്നാൽ പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ അന്ധമായ കാഴ്ചപ്പാടിലൂടെ അൺഎന്ഡഡ് സ്ഥാപനങ്ങൾ നിലവിൽ വന്നപ്പോൾ എല്ലാ പൊതു വിദ്യാലയങ്ങളിലെന്ന പോലെ ഈ സ്ഥാപനത്തിനും കുട്ടികളുടെ കുറവുണ്ടായി. എങ്കിലും വിദ്യാഭ്യാസ നിലവാര തകർച്ച ഉണ്ടാവാതിരിക്കാൻ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. 2017 - ൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തൽസ്ഥാനത്ത് 10 ക്ലാസ്മുറികളോടു കൂടിയ ഒരു കെട്ടിട സമുച്ചയം ഇപ്പോഴ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീനിവാസൻ നമ്പൂതിരി, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീവൽത്സലൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. അധികാരികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്കൂൾ അതു ദിനം പുരോഗമിച്ച് പഴയകാല പ്രൗഡിയിലേക്ക് ഉയർന്ന് ഒരു മാതൃക വിദ്യാലയമായി മാറിക്കോണ്ടിരിക്കുന്നു.  [[എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പഠനത്തിന് അനുയോജ്യമായ സുന്ദരമായ പരിസരം. സ്കൂളിനെ ആകർഷകമാക്കുന്നു. ക്ലാസ്സ് മുരികൾ എല്ലാം തന്നെ ലൈറ്റ്, ഫാൻ, വൈറ്റ് ബോർഡ് എന്നിവയോടു കൂടിയതാണ് സ്കൂൾ വാഹനം സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി വിശാലമായ ഗേറ്റും  കുട്ടികൾക്ക് പ്രവേശനത്തിനായി രണ്ട് ചെറിയ ഗേറ്റുകളും ഉണ്ട് . മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ  ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തി യിരിക്കുന്നു. പ്രവേശനകവാടത്തിൽ നിശബോർഡുകളുണ്ട്. മുറ്റം, തറ എന്നിവ ടൈൽ പാകിയതും  വൃത്തിയുള്ളതുമാണ്. സ്കൂൾ കെട്ടിടങ്ങളുടെ പുറംഭിത്തിയും അകം ഭിത്തിയും പറന മൂല്യമുള്ളതാക്കുവാൻ ഭാരതത്തിന്റെ സാംസ്കാരികത വിളിച്ചോതുന്ന ചിത്രങ്ങളാൽ നിറ ച്ചിരിക്കുന്നു. അദ്ധ്യാപകർ കുട്ടികൾ തുടങ്ങിയവരുടെ  എണ്ണത്തിന് അനുപാതികമായ ടോയ്ലെറ്റ് സൗകര്യമുണ്ട്.  സ്കൂളിൽ ജലലഭ്യത വേണ്ടുവോളമുണ്ട്. കുട്ടികളളുടെ  ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള അടുക്കളയിൽ ആധുനിക സൗകര്യങ്ങളുമുണ്ട്.
കുട്ടികൾകക്ക് ഒരേസമയം ഭക്ഷണം കഴിക്കുവാൻ ഡൈനിങ്ങ് ഹാളിൽ സൗകര്യംഉണ്ട്. വായനമൂല, ക്ലാസ്സറും ലൈബ്രറി സംവിധാനം എന്നിവയും ഏർപ്പെടുത്തിയിരിക്കു. വിശാലമായ കളിസ്ഥലം കുട്ടികളുടെ സുരക്ഷിതത്തിനായി സ്കൂൾ കോമ്പൗണ്ട് മതിൽ കെട്ടി ഗേറ്റോടു കൂടി സുരക്ഷിതമാക്കിയിട്ടുണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 45: വരി 82:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
പരമേശ്വരൻ നമ്പൂതിരി . കരുണാകര പിള്ളൈ . പി എൻ  ജനാർദ്ദന കുറുപ്പ് . ഡി സരസ്വതിയമ്മ . പി സുകുമാരിയമ്മ . ൽ സരസമ്മ  ആർ  ബാലകൃഷ്ണ പിള്ള . ലക്ഷ്മി കുട്ടിയമ്മ ടി സതീ ദേവി . വേണുഗോപാലൻ  നമ്പൂതിരി . ജയശ്രീ അന്തർജനം
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്‌ഥാന സ്കൂൾ ക്ളോല്സവത്തിൽ കുട്ടികൾ പങ്ക ടുത്തിട്ടുണ്ട് .ദേശീയ ബാലശാസ്ത്ര കോൺഗ്രസ്, സെൻസ് ഫെയർ മാത്‍സ് ഫെയർ എന്നിവയിൽ ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 56: വരി 96:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
|----
{{Slippymap|lat=9.169646|lon= 76.582561 |zoom=18|width=full|height=400|marker=yes}}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.169646, 76.582561 |zoom=13}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട്
വിലാസം
വെട്ടിക്കോട്

വെട്ടിക്കോട്
,
വെട്ടിക്കോട് പി.ഒ.
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0479 2330835
ഇമെയിൽnrvupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36468 (സമേതം)
യുഡൈസ് കോഡ്32110600110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ് വി
പി.ടി.എ. പ്രസിഡണ്ട്സജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കാർഷിക സംസ്കൃതിയിൽ അധിഷ്ഠിതമായി ജീവിതവൃത്തി പുലർത്തിയിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കം നിന്നിരുന്ന ഒരു ജനതയായിരുന്നു വെട്ടിക്കോട് ഗ്രാമവാസികൾ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെട്ടിക്കോട് നാഗരാജ ക്ഷേത്രം സമീപ പ്രദേശത്തുള്ളവരുടെ യെല്ലാം അഭയ കേന്ദ്രമായിരുന്നു. ക്ഷേത്രം ഉടമയായിരുന്ന മേപ്പള്ളിൽ ഇല്ലിൽ ബ്രഹ്മശ്രീ നാരായണര് തന്റെ പ്രദേശവാസികളുടെ സാംസ്കാരികവും വിദ്യാഭ്യാസരവുമായി പിന്നോക്കാവസ്ഥക്ക് പരിഹാരമായി 1954-ൽ ഈ വിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ അഞ്ചുവരെയുള്ള എൽ.പി സ്കൂൾ 12 വർഷങ്ങൾക്കുശേഷം 1954-ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1970 കളിൽ 32 ഡിവിഷനോടുകൂടിയ ഒരുന്നത് സ്കൂളായി ഇത് മാറുകയു ണ്ടായി. എന്നാൽ പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ജനങ്ങളുടെ അന്ധമായ കാഴ്ചപ്പാടിലൂടെ അൺഎന്ഡഡ് സ്ഥാപനങ്ങൾ നിലവിൽ വന്നപ്പോൾ എല്ലാ പൊതു വിദ്യാലയങ്ങളിലെന്ന പോലെ ഈ സ്ഥാപനത്തിനും കുട്ടികളുടെ കുറവുണ്ടായി. എങ്കിലും വിദ്യാഭ്യാസ നിലവാര തകർച്ച ഉണ്ടാവാതിരിക്കാൻ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത് പ്രത്യേകം പരാമർശിക്കേണ്ടതാണ്. 2017 - ൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി തൽസ്ഥാനത്ത് 10 ക്ലാസ്മുറികളോടു കൂടിയ ഒരു കെട്ടിട സമുച്ചയം ഇപ്പോഴ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീനിവാസൻ നമ്പൂതിരി, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീവൽത്സലൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. അധികാരികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ സ്കൂൾ അതു ദിനം പുരോഗമിച്ച് പഴയകാല പ്രൗഡിയിലേക്ക് ഉയർന്ന് ഒരു മാതൃക വിദ്യാലയമായി മാറിക്കോണ്ടിരിക്കുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പഠനത്തിന് അനുയോജ്യമായ സുന്ദരമായ പരിസരം. സ്കൂളിനെ ആകർഷകമാക്കുന്നു. ക്ലാസ്സ് മുരികൾ എല്ലാം തന്നെ ലൈറ്റ്, ഫാൻ, വൈറ്റ് ബോർഡ് എന്നിവയോടു കൂടിയതാണ് സ്കൂൾ വാഹനം സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി വിശാലമായ ഗേറ്റും  കുട്ടികൾക്ക് പ്രവേശനത്തിനായി രണ്ട് ചെറിയ ഗേറ്റുകളും ഉണ്ട് . മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ  ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തി യിരിക്കുന്നു. പ്രവേശനകവാടത്തിൽ നിശബോർഡുകളുണ്ട്. മുറ്റം, തറ എന്നിവ ടൈൽ പാകിയതും  വൃത്തിയുള്ളതുമാണ്. സ്കൂൾ കെട്ടിടങ്ങളുടെ പുറംഭിത്തിയും അകം ഭിത്തിയും പറന മൂല്യമുള്ളതാക്കുവാൻ ഭാരതത്തിന്റെ സാംസ്കാരികത വിളിച്ചോതുന്ന ചിത്രങ്ങളാൽ നിറ ച്ചിരിക്കുന്നു. അദ്ധ്യാപകർ കുട്ടികൾ തുടങ്ങിയവരുടെ  എണ്ണത്തിന് അനുപാതികമായ ടോയ്ലെറ്റ് സൗകര്യമുണ്ട്.  സ്കൂളിൽ ജലലഭ്യത വേണ്ടുവോളമുണ്ട്. കുട്ടികളളുടെ  ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള അടുക്കളയിൽ ആധുനിക സൗകര്യങ്ങളുമുണ്ട്.

കുട്ടികൾകക്ക് ഒരേസമയം ഭക്ഷണം കഴിക്കുവാൻ ഡൈനിങ്ങ് ഹാളിൽ സൗകര്യംഉണ്ട്. വായനമൂല, ക്ലാസ്സറും ലൈബ്രറി സംവിധാനം എന്നിവയും ഏർപ്പെടുത്തിയിരിക്കു. വിശാലമായ കളിസ്ഥലം കുട്ടികളുടെ സുരക്ഷിതത്തിനായി സ്കൂൾ കോമ്പൗണ്ട് മതിൽ കെട്ടി ഗേറ്റോടു കൂടി സുരക്ഷിതമാക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പരമേശ്വരൻ നമ്പൂതിരി . കരുണാകര പിള്ളൈ . പി എൻ  ജനാർദ്ദന കുറുപ്പ് . ഡി സരസ്വതിയമ്മ . പി സുകുമാരിയമ്മ . ൽ സരസമ്മ  ആർ  ബാലകൃഷ്ണ പിള്ള . ലക്ഷ്മി കുട്ടിയമ്മ ടി സതീ ദേവി . വേണുഗോപാലൻ  നമ്പൂതിരി . ജയശ്രീ അന്തർജനം

നേട്ടങ്ങൾ

സംസ്‌ഥാന സ്കൂൾ ക്ളോല്സവത്തിൽ കുട്ടികൾ പങ്ക ടുത്തിട്ടുണ്ട് .ദേശീയ ബാലശാസ്ത്ര കോൺഗ്രസ്, സെൻസ് ഫെയർ മാത്‍സ് ഫെയർ എന്നിവയിൽ ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
Map