"എം.പി.എം.എച്ച്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (corectoon)
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.P.M.H.S. }}
{{PHSSchoolFrame/Header}}
[[പ്രമാണം:/home/mpm/Pictures/110735.jpg|ലഘുചിത്രം|വലത്ത്‌|M PM HSS CHUNGATHARA]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=എം. |
|സ്ഥലപ്പേര്=ചുങ്കത്തറ
സ്ഥലപ്പേര്=ചുഹകത്ത
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|റവന്യൂ ജില്ല=മലപ്പൂറം
റവന്യൂ ജില്ല=മലപ്പുറം|
|സ്കൂൾ കോഡ്=48044
സ്കൂള്‍ കോഡ്=48044
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=1
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=
സ്ഥാപിതവര്‍ഷം=1957
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം=ചുഹകത്തറ, <br/>ചുഹകത്തറ|
|സ്ഥാപിതമാസം=JUNE
പിന്‍ കോഡ്=679334 |
|സ്ഥാപിതവർഷം=1957
സ്കൂള്‍ ഫോണ്‍=04931 231675|
|സ്കൂൾ വിലാസം=MPM HSS CHUNGATHARA,CHUNGATHARA P O MALAPPURAM
സ്കൂള്‍ ഇമെയില്‍=mpmhss@gmail.com|
|പിൻ കോഡ്=690334
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=04931231765
ഉപ ജില്ല=വണ്ടൂര്‍|
|സ്കൂൾ ഇമെയിൽ=mpmhss@gmail.com
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=  
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=നിലമ്പൂർ
പഠന വിഭാഗങ്ങള്‍1= എല്‍. പി, യു.പി|
|തദ്ദേശസ്വയംഭരണസ്ഥാപനം =ചുങ്കത്തറ
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
|വാർഡ്=
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
|ലോകസഭാമണ്ഡലം=വയനാട്
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=നിലമ്പൂർ
ആൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=നിലമ്പൂർ
| പെൺകുട്ടികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഭരണം വിഭാഗം=
| അദ്ധ്യാപകരുടെ എണ്ണം=35
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ1=LP
| പ്രധാന അദ്ധ്യാപകന്‍=
|പഠന വിഭാഗങ്ങൾ2=UP
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=HIGH SCHOOL
| സ്കൂള്‍ ചിത്രം=|
|പഠന വിഭാഗങ്ങൾ4=HIGHER SECONDARY
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=534
|പെൺകുട്ടികളുടെ എണ്ണം 1-10=473
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1007
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=സജി ജോൺ
|പ്രധാന അദ്ധ്യാപകൻ=റോയ് സാമൂവേൽ
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=MPM HSS.jpg
|size=350px
|caption=MPM HSS CHUNGATHARA
|ലോഗോ=
|logo_size=
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിദ്യഭ്യ് സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ ചുഹകത്തറയില്‍ 1954 ജൂണീല്‍ ശ്രീ. കരുബൊയില്‍ അപ്പു അവറുകളിലൂടെയാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.


കിഴക്കൻ ഏറനാട്ടിലെആദ്യത്തെ എയ്ഡ്ഡ് വിദ്യാലയം .
== ചരിത്രം ==
== ചരിത്രം ==
1957
1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.  പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.
 
                 
== ഭൗതികസൗകര്യങ്ങള്‍ ==
                    1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് ,
 
ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ്    മുതലായവർ എടുത്തു പറയേണ്ടവരാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* [[/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ
* [[/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.
* [[/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[എം.പി.​എം.എച്ച്.എസ്.എസ് ചുങ്കത്തറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു,  ശ്രീ .എം.സി. സക്കറിയ,  ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,'''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
*നിലമ്പുർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9 കിലോമീറ്റ'''ർ)'''...
11.013845, 76.124375
*'''ഊട്ടി നിലമ്പുർ റോഡിൽ  സ്കുൾ സ്ഥിതി ചെയ്യുന്നു'''
</googlemap>
*'''ചുങ്കത്തറ''' ബസ്റ്റാന്റിൽ നിന്നും  600മീറ്റർ -// ഓട്ടോ മാർഗ്ഗം എത്താം {2 MIN }
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.337966|lon=76.278599|zoom=18|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
|}
|}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.പി.എം.എച്ച്.എസ്. ചുങ്കത്തറ
MPM HSS CHUNGATHARA
വിലാസം
ചുങ്കത്തറ

MPM HSS CHUNGATHARA,CHUNGATHARA P O MALAPPURAM
,
690334
,
മലപ്പൂറം ജില്ല
സ്ഥാപിതംJUNE - 1957
വിവരങ്ങൾ
ഫോൺ04931231765
ഇമെയിൽmpmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്48044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പൂറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചുങ്കത്തറ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ473
ആകെ വിദ്യാർത്ഥികൾ1007
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി ജോൺ
പ്രധാന അദ്ധ്യാപകൻറോയ് സാമൂവേൽ
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കൻ ഏറനാട്ടിലെആദ്യത്തെ എയ്ഡ്ഡ് വിദ്യാലയം .

ചരിത്രം

1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.

                   1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് ,

ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ് മുതലായവർ എടുത്തു പറയേണ്ടവരാണ്.

ഭൗതികസൗകര്യങ്ങൾ

നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു, ശ്രീ .എം.സി. സക്കറിയ, ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9 കിലോമീറ്റർ)...
  • ഊട്ടി നിലമ്പുർ റോഡിൽ സ്കുൾ സ്ഥിതി ചെയ്യുന്നു
  • ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും 600മീറ്റർ -// ഓട്ടോ മാർഗ്ഗം എത്താം {2 MIN }



Map