"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 165: | വരി 165: | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*കിളിമാന്നൂർ ജംഗ്ഷനിൽ നിന്നും തിരുവനന്തപുരം പോകുന്ന വഴിയിൽ പഴയ എം സി റോഡിലൂടെ 150മീ . | *കിളിമാന്നൂർ ജംഗ്ഷനിൽ നിന്നും തിരുവനന്തപുരം പോകുന്ന വഴിയിൽ പഴയ എം സി റോഡിലൂടെ 150മീ . | ||
{{ | {{Slippymap|lat=8.76860|lon=76.88308 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ | |
---|---|
വിലാസം | |
കിളിമാനൂർ ഗവ: ടൗൺ യു പി എസ് കിളിമാനൂർ,കിളിമാനൂർ , കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0470 2675925 |
ഇമെയിൽ | gtupskilimanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42440 (സമേതം) |
യുഡൈസ് കോഡ് | 32140500401 |
വിക്കിഡാറ്റ | Q64036367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പഴയകുന്നുമ്മേൽ,, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 358 |
പെൺകുട്ടികൾ | 311 |
ആകെ വിദ്യാർത്ഥികൾ | 669 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിസ്സാർ.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | വിനുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി ബാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിളിമാനൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി കെട്ടിടവും ഉണ്ട്. കൂടുതൽ വായിയ്കുക ലൈബറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. കൂടുതൽ വായിയ്കു കമ്പ്യൂട്ടർ ലാബ് കിളിമാനൂർ ഉപജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യമുള്ള സ്‌കൂളുകളിൽ ഒന്നാണ് നമ്മുടെ സ്‌കൂൾ. കൂടുതൽ വായിയ്ക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ... സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജൂനിയർ റെഡ്ക്രോസ്സ് എൻ.എസ്.എസ്. കലാ-കായിക മേളകൾ ഫീൽഡ് ട്രിപ്സ് നേർക്കാഴ്ച
മാനേജ്മെന്റ്
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ
നമ്മുടെ പ്രഥമാധ്യാപകർ
ക്രമ നമ്പർ
|
പേര്
|
കാലയളവ്
|
---|---|---|
1
|
ഭാനുമതി വി
|
1976-1976
|
2
|
മുഹമ്മദ് ഹനീഫ എ
|
1976-1980
|
3
|
ഭാസ്കരപിള്ള ജി
|
1980-1982
|
4
|
സരസമ്മ ഒ
|
1982-1985
|
5
|
മസൂദ് എ
|
1985-1989
|
6
|
സുധാകരൻ എം
|
1989-1991
|
7
|
തോമസ് ജോസഫ്
|
1991-1996
|
8
|
മുഹമ്മദ് ഹനീഫ എം
|
1996-1997
|
9
|
സത്യശീലൻ കെ
|
1997-1999
|
10
|
ശിവശങ്കരൻ പിള്ള കെ
|
1999-2001
|
11
|
അപ്പുക്കുട്ടൻ നായർ കെ
|
2001-2003
|
12
|
ശശിധരൻ പിള്ള കെ
|
2003-2005
|
13
|
വി രഘുനാഥൻ
|
2005-2006
|
14
|
എസ് ശ്രീകുമാർ
|
2006-2014
|
15
|
പി സോമസുന്ദരം പിള്ള
|
2014-2015
|
16
|
ജി സുരേന്ദ്രക്കുറുപ്പ്
|
2015-2018
|
17
|
ജി ജയന്തി
|
2018-
|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കിളിമാന്നൂർ ജംഗ്ഷനിൽ നിന്നും തിരുവനന്തപുരം പോകുന്ന വഴിയിൽ പഴയ എം സി റോഡിലൂടെ 150മീ .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42440
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ