"യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|U H S S Mambra}}
പേര്=യു എച്ച് എസ് എസ് മാമ്പ്ര|
{{Infobox School
സ്ഥലപ്പേര്=മമ്പ്ര|
 
വിദ്യാഭ്യാസ ജില്ല=ഇരിഞാലകുട|
|സ്ഥലപ്പേര്=മാമ്പ്ര
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്കൂള്‍ കോഡ്=23065|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥാപിതദിവസം=07|
|സ്കൂൾ കോഡ്=23065
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=08044
സ്ഥാപിതവര്‍ഷം=1954|
|വിക്കിഡാറ്റ ക്യു ഐഡി=Q64088148
സ്കൂള്‍ വിലാസം എരയാംകുടി പി.ഒ, <br/>തൃശ്ശൂര്‍|
|യുഡൈസ് കോഡ്=32070901801
പിന്‍ കോഡ്=680 308 |
|സ്ഥാപിതദിവസം=01
സ്കൂള്‍ ഫോണ്‍=0480 2735976
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍=uhssmambra@yahoo.com|
|സ്ഥാപിതവർഷം=1954
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വിലാസം=മാമ്പ്ര
ഉപ ജില്ല=മാള|
|പോസ്റ്റോഫീസ്=എരയാംകുടി  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=680308
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഫോൺ=0480 2735976
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=mambrauhss@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=unionhssmambra.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=മാള
പഠന വിഭാഗങ്ങള്‍1=ഹയര്‍ സെക്കന്ററി സ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട
പഠന വിഭാഗങ്ങള്‍2= |
|വാർഡ്=9
പഠന വിഭാഗങ്ങള്‍3= |
|ലോകസഭാമണ്ഡലം=ചാലക്കുടി
മാദ്ധ്യമം=മലയാളം‌ ഇംഗളീഷ്|
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
ആൺകുട്ടികളുടെ എണ്ണം=400|
|താലൂക്ക്=ചാലക്കുടി
പെൺകുട്ടികളുടെ എണ്ണം=190|
|ബ്ലോക്ക് പഞ്ചായത്ത്=മാള
വിദ്യാര്‍ത്ഥികളുടെ എണ്ണം=210|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=56|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=പി കെ സിദിക്ക് |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= എം എന്‍ ഓമന|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=ghsmcd.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|ആൺകുട്ടികളുടെ എണ്ണം 1-10=245
}}
|പെൺകുട്ടികളുടെ എണ്ണം 1-10=175
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1226
'''തൃശ്ശൂര്‍''' ജില്ലയിലെ  '''കൊടൂങ്ങലുര്‍''' താലൂക്കില്‍ '''അന്നമനട ''' പഞ്ചായത്തില്‍ ''' കലുര്‍തെക്കുമുറീ''' വില്ലേജില്‍ '''മാമ്പ്ര''' പ്രദേശത്ത് ചാലക്കുടി ടൗണില്‍ നിന്ന് 12 കി.മീ. തെക്ക് ഹൈവെയില്‍ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായി'''''മാമ്പ്ര യുണിയന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ''''' സ്ഥിതി ചെയ്യുന്നു.
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=474
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=332
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1226
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1226
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=60
|പ്രിൻസിപ്പൽ=ലാലു ടി.ആർ
|പ്രധാന അദ്ധ്യാപകൻ=സി.ഡി.ബിജു
|പി.ടി.എ. പ്രസിഡണ്ട്=എൻ എ അബ്ദുൾ ഷുക്കൂർ
|എം.പി.ടി.. പ്രസിഡണ്ട്=സിമി കെ.എസ്
|സ്കൂൾ ചിത്രം=23065 01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''തൃശ്ശൂർ''' ജില്ലയിലെ  '''ചാലക്കുടി''' താലൂക്കിൽ '''അന്നമനട ''' പഞ്ചായത്തിൽ ''' കലുർതെക്കുമുറീ''' വില്ലേജിൽ '''മാമ്പ്ര''' പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 12 കി.മീ. തെക്ക് ഹൈവെയിൽ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായി'''''മാമ്പ്ര യുണിയൻ ഹയർ സെക്കന്ററി സ്കൂൾ ''''' സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
=='''ചരിത്രം '''==
ദിവംഗതനായ മുന്‍ കെന്ദ്രമന്ത്രി ശ്രീ പനബീള്ളീ ഗൊവിന്ദ മെനൊന്റെ പ്രതെകം താല്പര്യം മുലം 1/6/1954ല്‍ 1ഉം 2ഉം ക്ലാസുകള്‍ മാത്രമായി ഈ വിദ്യലയം സ്താപിതമയി വ്യത്യസ്ത മതവിഭാഗങലില്‍പെട്ട43 പെരടങുന്ന യുണീയന്‍ കെരള ചരിറ്റബിള്‍ സൊസൈറ്റി‍ ആക്റ്റ് പ്രകാരം രജിസ്റ്റ്ര് ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസസഹകരണ യുണീയന്‍ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ
ദിവംഗതനായ മുൻ കേന്ദ്രമന്ത്രി ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രത്യേക താല്പര്യം മൂലം 1/6/1954 ൽ 1ഉം 2ഉം ക്ലാസുകൾ മാത്രമായി ഈ വിദ്യാലയം സ്ഥാപിതമായി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട 43 പേരടങ്ങുന്ന യുണീയൻ കേരള ചാരിറ്റബിൾ സൊസൈറ്റി‍ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ മാനേജ്മെന്റ്.1958ൽ യു പി സ്കൂളായും 1963 ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കണ്ടറിയായും സ്ഥാപനം ഉയർന്നു.1973/74ൽ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എൽ പി,ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപെട്ടു.1977ൽ ഈ വിദ്യാലയത്തിന്റെ രജതജുബിലിയും ആഘോഷിച്ചു. ഇപ്പോൾ ഏകദേശം 1500 വിദ്യാർത്ഥികളൂം 60 അധ്യാപകരും ഇവിടെയുണ്ട്. ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ്,സയൻസ് ലാബോട് കൂടിയ ക്ലാസ് മുറി,2000പുസ്തകങ്ങളുള്ള ലൈബ്രറി
മാനെജ്മെന്റ്.1958ല്‍ യു പി സ്കുളായും 1963 ഹൈസ്കുളായും 1991 ഹയര്‍സെക്കഡറിയായും ഉയര്‍ന്നു.1973/74ല്‍ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എല്‍ പി,ഹൈസ്കുള്‍ എന്നിങനെ രണ്ഡായി വിഭജിക്കപെട്ടു.1977ല്‍ വിദ്യലയത്തിന്റെ രജതജുബിലിയും ആഘൊഷിച്ചു. എകദെശം 1500 വിദ്യാര്‍തികളൂം 60 അധ്യാപകരും ഇവിടേയുണ്‍ഡ്.  
== സൗകര്യങൾ ==
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയന്‍സ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി
 
 
 
== സൗകര്യങള്‍ ==
 
 
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയന്‍സ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി
. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും
 
തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യൽ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊൾ കൊർട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകൾ,ചാലക്കുടി,കറുക്കുറ്റി,മെലൂർ,പുളിയനം,അന്നമനട,കാതികുടം,കല്ലൂർ,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂൾബസ്സ്
സര്വ്വിസ് ഓട്ടോമറ്റിക്ക് ബെൽ സിസ്റ്റം,പടനയാത്രകൾ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം.


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
==[[{{PAGENAME}}/നേർക്കാഴ്ച|നേ]]<nowiki/>ട്ടങൾ==


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
എസ് എസ് എൽ സി,+2,പരിക്ഷകളിൽ ഉയർന്ന വിജയശതമാനം ജില്ലാതലങളീൽ കലാകായിക രംഗങളീലെ മികവ്,ഭാരത് സ്‌കൗട്ട്&ഗൈഡ്സിൻറേ സെവനം.


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
==വേറിട്ടപ്രവർത്തനങ്ങൾ==


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
ശ്രദ്ധേയമായ "യു എച്ച് എസ് എസ് വൃത്താന്തം " എന്ന മാസപത്രം, കയ്യെഴുത്ത് മാസികകൾ, സജീവമായ ക്ലബ് പ്രവർത്തനങൾ, കൃഷി -ഔഷധ തോട്ടങ്ങൾ,


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
ബോധവൽക്കരണക്ലാസുകൾ,സ്പോക്കൺ ഇംഗ്ലിഷ് പരിശീലനക്ലാസുകൾ.


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
==ഭൗതികസൗകര്യങ്ങൾ ==


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
1-6-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഒരു മൂന്ന് നിലയുളള കെട്ടിടമുണ്ട് . ഗ്രണ്ട് ഫളോറിൽ പ്രൈമറി വിഭാഗവും ഫസ്ററ് ഫ്ളോറിൽ ഹൈസ്ക്കൂൾ വിഭാഗവും സെക്കൻ്റ ഫ്ളോറിൽ യു പി വിഭാഗവും പ്രവർത്തിക്കുന്നു


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
==ഭൗതികസൗകര്യങ്ങള്‍ ==
3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സയൻസ് ലാബ്.
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* ഫാഷൻ ടെക്‌നോളജി ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷന്‍.
* എഡ്യുസാറ്റ് കണക്ഷൻ.
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
<googlemap version="0.9" lat="10.668041" lon="76.107128" zoom="18" selector="no" controls="none">
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
http://
 
(G) 10.667878, 76.107268
== വഴികാട്ടി ==
മരത്തംകോട് ഗവ. ഹൈസ്കൂള്‍
{{Slippymap|lat=10.234663|lon=76.343151|zoom=18|width=full|height=400|marker=yes}}
</googlemap>

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
വിലാസം
മാമ്പ്ര

മാമ്പ്ര
,
എരയാംകുടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0480 2735976
ഇമെയിൽmambrauhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23065 (സമേതം)
എച്ച് എസ് എസ് കോഡ്08044
യുഡൈസ് കോഡ്32070901801
വിക്കിഡാറ്റQ64088148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംഅന്നമനട
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ245
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ1226
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ474
പെൺകുട്ടികൾ332
ആകെ വിദ്യാർത്ഥികൾ1226
അദ്ധ്യാപകർ60
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1226
അദ്ധ്യാപകർ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലു ടി.ആർ
പ്രധാന അദ്ധ്യാപകൻസി.ഡി.ബിജു
പി.ടി.എ. പ്രസിഡണ്ട്എൻ എ അബ്ദുൾ ഷുക്കൂർ
എം.പി.ടി.എ. പ്രസിഡണ്ട്സിമി കെ.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ അന്നമനട പഞ്ചായത്തിൽ കലുർതെക്കുമുറീ വില്ലേജിൽ മാമ്പ്ര പ്രദേശത്ത് ചാലക്കുടി ടൗണിൽ നിന്ന് 12 കി.മീ. തെക്ക് ഹൈവെയിൽ പൊങ്ങത്ത് നിന്ന് 3 കി.മീ. ഉള്ളിലായിമാമ്പ്ര യുണിയൻ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ദിവംഗതനായ മുൻ കേന്ദ്രമന്ത്രി ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രത്യേക താല്പര്യം മൂലം 1/6/1954 ൽ 1ഉം 2ഉം ക്ലാസുകൾ മാത്രമായി ഈ വിദ്യാലയം സ്ഥാപിതമായി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട 43 പേരടങ്ങുന്ന ഈ യുണീയൻ കേരള ചാരിറ്റബിൾ സൊസൈറ്റി‍ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രദെശിക സംഘടനയാണ് ഇതിന്റെ മാനേജ്മെന്റ്.1958ൽ യു പി സ്കൂളായും 1963 ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കണ്ടറിയായും ഈ സ്ഥാപനം ഉയർന്നു.1973/74ൽ ഭരണസൗകര്യത്തിനായി ഈ വിദ്യാലയം എൽ പി,ഹൈസ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപെട്ടു.1977ൽ ഈ വിദ്യാലയത്തിന്റെ രജതജുബിലിയും ആഘോഷിച്ചു. ഇപ്പോൾ ഏകദേശം 1500 വിദ്യാർത്ഥികളൂം 60 അധ്യാപകരും ഇവിടെയുണ്ട്. ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ്,സയൻസ് ലാബോട് കൂടിയ ക്ലാസ് മുറി,2000പുസ്തകങ്ങളുള്ള ലൈബ്രറി

സൗകര്യങൾ

ആധുനികരിതിയിലുള്ള കബ്യുട്ടര ലാബ്,സയൻസ് ലാബിനൊട് കുടീയ ക്ലാസ് മുറി,2000പുസ്തകങ ള്ളുള്ള ലൈബ്രറി ഓഡിയൊ വിഷ്യൽ റൂം,നവികരിച്ച ബാസ്ക്കറ്റ്ബൊൾ കൊർട്ടും,കളീസ്ഥലവും,ഐ ടി സാകെതികവിദ്യ ഉപയൊഗിക്കുന്ന ക്ലാസ് മുറീകൾ,ചാലക്കുടി,കറുക്കുറ്റി,മെലൂർ,പുളിയനം,അന്നമനട,കാതികുടം,കല്ലൂർ,പാലിശേരി,തുടങിയ ഭാഗങളേ സംബനധിച്ച് കൊണ്ടുള്ള സ്കൂൾബസ്സ് സര്വ്വിസ് ഓട്ടോമറ്റിക്ക് ബെൽ സിസ്റ്റം,പടനയാത്രകൾ ശൂദ്ധികരിച്ച കുടിവെള്ള സമ്വിധാനം.


നേട്ടങൾ

എസ് എസ് എൽ സി,+2,പരിക്ഷകളിൽ ഉയർന്ന വിജയശതമാനം ജില്ലാതലങളീൽ കലാകായിക രംഗങളീലെ മികവ്,ഭാരത് സ്‌കൗട്ട്&ഗൈഡ്സിൻറേ സെവനം.

വേറിട്ടപ്രവർത്തനങ്ങൾ

ശ്രദ്ധേയമായ "യു എച്ച് എസ് എസ് വൃത്താന്തം " എന്ന മാസപത്രം, കയ്യെഴുത്ത് മാസികകൾ, സജീവമായ ക്ലബ് പ്രവർത്തനങൾ, കൃഷി -ഔഷധ തോട്ടങ്ങൾ,

ബോധവൽക്കരണക്ലാസുകൾ,സ്പോക്കൺ ഇംഗ്ലിഷ് പരിശീലനക്ലാസുകൾ.

ഭൗതികസൗകര്യങ്ങൾ

1-6-1954 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഒരു മൂന്ന് നിലയുളള കെട്ടിടമുണ്ട് . ഗ്രണ്ട് ഫളോറിൽ പ്രൈമറി വിഭാഗവും ഫസ്ററ് ഫ്ളോറിൽ ഹൈസ്ക്കൂൾ വിഭാഗവും സെക്കൻ്റ ഫ്ളോറിൽ യു പി വിഭാഗവും പ്രവർത്തിക്കുന്നു

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ
  • നേർക്കാഴ്ച

വഴികാട്ടി

Map