ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt.U.P School Adoor}} | {{prettyurl|Govt. U.P School Adoor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി | രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ഇ.വി കൃഷണപിള്ള]ടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട് | ||
1896 ൽ ആരംഭിച്ച ഈ സ്കൂൾ ഗവർമെൻ്റൽ ഹയർഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വി.എം സ്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | 1896 ൽ ആരംഭിച്ച ഈ സ്കൂൾ ഗവർമെൻ്റൽ ഹയർഗ്രേഡ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വി.എം സ്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | ||
തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | തിരിവിതാംകൂർ രാജഭരണകാലത്ത് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE മാർത്താണ്ഡവർമ] മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്. | 110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം, ഓടിട്ട മച്ചോടു കൂടിയ8 മുറിയും ഒരു ഹാളും.പ്രധാന കെട്ടിടത്തി നു സമീപത്തായി ചെറിയ ഒരു ഹാളു കൂടിയുണ്ട്.അടുക്കളയുണ്ട്. കിണറുണ്ട് 4 toilet കളും ഒരു urinal_ ഉം ഒരുIED Toilet-ഉം ഉണ്ട്. Water Authority-യുടെ കണക്ഷനുമുണ്ട്. എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ബോർഡ്, പ്രൊജക്ടർ, സ്കാനർ, ഡസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, എന്നിവയുണ്ട്. | ||
==മികവുകൾ == | ==മികവുകൾ == | ||
കലാമേളകളിൽ വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനങ്ങൾ. ബയോഡൈവേർസിറ്റി പാർക്ക്, ഗണിത ലാബ്, ശാസ്ത്ര ലാബ്,സാമൂഹ്യശാസ്ത്ര മ്യൂസിയം എന്നിവ നിലവിലുണ്ട്.2017-ൽ സംസ്കൃതം Postഅനുവദിച്ചു.കലാ-കായിക ശാസ്ത്ര മേഖലകളിലായി ഉന്നത സ്ഥാനം കൈവരിച്ചിട്ടുണ്ട്.'''''== | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ | |||
# ഒ.ജി.വർഗീസ് | # ഒ.ജി.വർഗീസ് | ||
# ലീലാമ്മ മാത്യം | # ലീലാമ്മ മാത്യം | ||
വരി 98: | വരി 99: | ||
:റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര ദിനം , വായനാ വാരം, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഭൌമദിനം | :റിപ്പബ്ളിക്ക് ദിനം, ശാസ്ത്രദിനം, പരിസ്ഥിതി ദിനം, ചാന്ദ്രദിനം,സ്വാതന്ത്ര ദിനം , വായനാ വാരം, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഭൌമദിനം | ||
''''അദ്ധ്യാപകർ: ശ്രീജ.എം (HM)''''' | |||
മിനി ജോൺ | മിനി ജോൺ | ||
വരി 107: | വരി 108: | ||
പ്രീതി.എസ് | പ്രീതി.എസ് | ||
== | =='പാഠ്യേതര പ്രവർത്തനങ്ങൾ== | ||
യോഗ, കരാട്ടേ ,എയറോബിക് സ്, കൃഷി, പ്രവൃത്തി പരിചയം, art, | |||
=='''''ക്ലബുകൾ'''''== | =='''''ക്ലബുകൾ'''''== | ||
വരി 125: | വരി 127: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ട ജില്ലയുടെ തെക്ക്ഭാഗത്ത് അടൂർ മുനിസിപ്പാലിറ്റിയുടെ 24 ാം വാർഡി്ല് അടൂരിന്റെ ഹൃദയഭാഗത്ത് പാർത്ഥസാരഥിക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി M. C റോഡരുകില് സ്ഥിതിചെയ്യുന്ന സ്കൂളാണിത്. | പത്തനംതിട്ട ജില്ലയുടെ തെക്ക്ഭാഗത്ത് അടൂർ മുനിസിപ്പാലിറ്റിയുടെ 24 ാം വാർഡി്ല് അടൂരിന്റെ ഹൃദയഭാഗത്ത് പാർത്ഥസാരഥിക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി M. C റോഡരുകില് സ്ഥിതിചെയ്യുന്ന സ്കൂളാണിത്. | ||
{{Slippymap|lat=9.1551843|lon=76.7328796|zoom=17|width=full|height=400|marker=yes}} | |||
| | |||
|} | |||
തിരുത്തലുകൾ