"മുള്ളൂൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മുള്ളൂൽ (പട്ടുവം പഞ്ചായത്ത്)എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് മുള്ളൂൽ എൽ പി സ്‌കൂൾ.{{Infobox School | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മുള്ളൂൽ (പട്ടുവം പഞ്ചായത്ത്)എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് മുള്ളൂൽ എൽ പി സ്‌കൂൾ.{{Infobox School | ||
|സ്ഥലപ്പേര്=മുള്ളൂൽ | |സ്ഥലപ്പേര്=മുള്ളൂൽ | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=ഷെറിമോൾ പിസി | |പ്രധാന അദ്ധ്യാപിക=ഷെറിമോൾ പിസി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വത്സല വി പി | |എം.പി.ടി.എ. പ്രസിഡണ്ട്=വത്സല വി പി | ||
|സ്കൂൾ ചിത്രം=mullool_1.jpg.jpg | |സ്കൂൾ ചിത്രം=mullool_1.jpg.jpg | ||
വരി 111: | വരി 111: | ||
താമസം മുള്ളൂലിലല്ലെങ്കിലും ഈ നാട്ടിലെ ജനങ്ങൾ ആദരവോടെ ഹൃദയത്തിൽ കൊണ്ടു നടന്ന അധ്യാപകൻ | താമസം മുള്ളൂലിലല്ലെങ്കിലും ഈ നാട്ടിലെ ജനങ്ങൾ ആദരവോടെ ഹൃദയത്തിൽ കൊണ്ടു നടന്ന അധ്യാപകൻ | ||
== [[മുള്ളൂൽ എൽ പി സ്കൂൾ/ | == ചിത്രശാല == | ||
[[മുള്ളൂൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി. == | ==വഴികാട്ടി. == | ||
'''<big><u>സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ.</u></big>''' | '''<big><u>സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ.</u></big>''' | ||
തളിപ്പറമ്പിൽ നിന്നും 8KM (പുളിമ്പറമ്പ് വെള്ളിക്കീൽ റോഡ് പറപ്പൂൽ വഴി). തളിപ്പറമ്പിൽ നിന്നും 10KM (ഏഴാമൈൽ,കൂവോട് വഴി).{{ | തളിപ്പറമ്പിൽ നിന്നും 8KM (പുളിമ്പറമ്പ് വെള്ളിക്കീൽ റോഡ് പറപ്പൂൽ വഴി). തളിപ്പറമ്പിൽ നിന്നും 10KM (ഏഴാമൈൽ,കൂവോട് വഴി).{{Slippymap|lat=12.0165368|lon=75.3230991|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മുള്ളൂൽ (പട്ടുവം പഞ്ചായത്ത്)എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് മുള്ളൂൽ എൽ പി സ്‌കൂൾ.
മുള്ളൂൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
മുള്ളൂൽ മുള്ളൂൽ , പട്ടുവം പി.ഒ. , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1916 |
വിവരങ്ങൾ | |
ഫോൺ | 0460 2220650 |
ഇമെയിൽ | lpsmullool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13744 (സമേതം) |
യുഡൈസ് കോഡ് | 32021000107 |
വിക്കിഡാറ്റ | Q64456662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെറിമോൾ പിസി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വത്സല വി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടെ ഗുരുകുലം രീതിയിലുള്ള വിദ്യാഭ്യാസ രീതി നിലനിന്നിരുന്നു. തെക്കനെഴുത്തച്ഛൻ എന്ന വ്യക്തി നിലവിലുള്ള സ്കൂളിന് സമീപം ഏകാദ്ധ്യാപക ഗുരുകുലം സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയിരുന്നു. കൊത്തില അപ്പ എഴുത്തച്ഛൻ എന്ന പണ്ഡിതനും തന്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കൂക
ഭൗതികസൗകര്യങ്ങൾ
മുപ്പത്തി മൂന്നര സെന്ററിൽ 3 കെട്ടിടങ്ങളിലായി നഴ്സറി അടക്കം 7 ക്ലാസുകളും കമ്പ്യൂട്ടർ ലാബിനായി ചെറിയ ഒരു ഭാഗവും സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മുഴുവൻ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ബഹു എം എൽ എ അനുവദിച്ച രണ്ട് കമ്പ്യൂട്ടറും ഒരു എൽ ഇ ഡി ടീവിയും, ഒരു ലാപ്ടോപ്പും, ഒരു പ്രൊജക്ടറും അതുപോലെ കൈറ്റ് അനുവദിച്ചു തന്ന മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടറും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർധിപ്പിക്കാനും ക്ലാസുകൾ വളരെ രസകരമാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായ പാർക്കും നിർമിച്ചിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയുടെ സഹായത്തോടെ കുട്ടികളെ സൈക്ലിങ് പരിശീലിപ്പിക്കാൻ ഒരു സൈക്കിളും സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്,സ്കൂൾ സുരക്ഷാ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അധ്യാപകർ ഇതിൻ്റെ ചുമതല വഹിക്കുന്നു.
- വിദ്യാരംഗം കലാ സാഹത്യവേദി പ്രവർത്തിക്കുന്നു.
- സംരക്ഷണ സമിതിയും പ്രവർത്തിക്കുന്നുണ്ട്.
- ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു.
- സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു.
മാനേജ്‌മെന്റ്
1916 മുതൽ 1935 വരെ തൃച്ചംബരം നിവാസികളായ പുല്ലാഞ്ഞിവീട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ.1935ൽ സർവ്വശ്രീ.സി. എച് രാമൻ ഗുരുക്കൾ, ഇ പി കുഞ്ഞിരാമൻ നമ്പ്യാർ, പി ചാത്തുക്കുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.ഇപ്പോൾ സർവ്വശ്രീ സി പത്മനാഭൻ. പി വി പ്രഭാകരൻ, ടി ഗോപാലൻ മാസ്റ്റർ, എ പി ഗിരിജ ടീച്ചർ എന്നിവരടങ്ങുന്നതാണ് സ്കൂൾ മാനേജ്‌മന്റ് കമ്മറ്റി.
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം | |
---|---|---|---|
1 | ശ്രീ .എം.പി .കുഞ്ഞിരാമൻ മാസ്റ്റർ | 1980 | 1993 |
2 | ശ്രീ.എം.ചന്ദ്രൻ മാസ്റ്റർ | 1993 | 2005 |
3 | ശ്രീമതി കെ.കെ. രുഗ്‌മിണി ടീച്ചർ | 2005 | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) കോത്തില അപ്പ എഴുത്തഛൻ.
ജ്യോതിഷം, നാട്ടുവൈദ്യം, തച്ചുശാസ്ത്രം എന്നിവയിൽ നല്ല പാണ്ഡിത്യം .പൂരക്കളി ഗ്രന്ഥം രചിച്ചു.
വിവിധ നാടുകളിൽ നിന്ന് അദ്ദേഹത്തെ സന്ദർശിക്കുവാനും മറ്റും ധാരാളം ആൾക്കാർ വരാറുണ്ടായിരുന്നു.
2)കുഞ്ഞിരാമൻ മാസ്റ്റർ.
താമസം മുള്ളൂലിലല്ലെങ്കിലും ഈ നാട്ടിലെ ജനങ്ങൾ ആദരവോടെ ഹൃദയത്തിൽ കൊണ്ടു നടന്ന അധ്യാപകൻ
ചിത്രശാല
വഴികാട്ടി.
സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ.
തളിപ്പറമ്പിൽ നിന്നും 8KM (പുളിമ്പറമ്പ് വെള്ളിക്കീൽ റോഡ് പറപ്പൂൽ വഴി). തളിപ്പറമ്പിൽ നിന്നും 10KM (ഏഴാമൈൽ,കൂവോട് വഴി).
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13744
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ