"ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}} 
| പേര്=
{{Infobox School
| സ്ഥലപ്പേര്=നിലമ്പൂർ
|സ്ഥലപ്പേര്=വെണ്ടേക്കുംപൊട്ടി
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=  
|സ്കൂൾ കോഡ്=48450
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64565682
| സ്കൂൾ വിലാസം=  
|യുഡൈസ് കോഡ്=32050400111
| പിൻ കോഡ്=  
|സ്ഥാപിതദിവസം=15
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതവർഷം=1998
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=GLPS VENDEKKUMPOTTY
| ഉപ ജില്ല= നിലമ്പൂർ
|പോസ്റ്റോഫീസ്=മരുത
| ഭരണ വിഭാഗം=  
|പിൻ കോഡ്=679333
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=9074605062
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=glpsvpotty@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=നിലമ്പൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=നിലമ്പൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകൻ=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷഹർബാൻ  കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന
|സ്കൂൾ ചിത്രം=48450.11.jpeg
|size=350px
|caption=GLPS VENDEKKUMPOTTY
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിൽ പ്രശാന്തസുന്തരമായ അന്തരീക്ഷത്തിൽ  നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് മാതൃകാ സ്കൂൾ .  2021 - 22അധ്യയനവർഷം 79 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
      1998 ജൂൺ 15ാം തീയതി ശ്രീ.രാമൻ വെട്ടഞ്ചേരിയുടെ വീട്ടിലാണ് ഗവണ്മെ‍ൻറ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ വഴിക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്.  ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമ്മ ടീച്ചർ, പി.ടി.എ പ്രതിനിധികൾ, മരുത സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ഭാർഗവൻ സാർ, ശ്രീ.മുഹമ്മദ് സാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡി.പി‍.ഇ.പി കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 30 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

[[ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
[[പ്രമാണം:48450.12.jpeg|ലഘുചിത്രം|school|പകരം=|നടുവിൽ]]
== നേട്ടങ്ങൾ ==
സബ് ജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. [[അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
== നിലവിലെ അധ്യാപകർ ==
ശ്രീമതി ഷഹർബാൻ.കെ
ശ്രീമതി ജ്യോത്സ് ന.കെ
ശ്രീ. സഫീർ മുഹസിൻ.കെ.പി
ശ്രീമതി.വിനീത വിജയൻ
ശ്രീമതി. അനുപ്രിയ.വി.എ
ശ്രീമതി. റൈഹാനത്ത്
== മുൻസാരഥികൾ ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1.
|രാജമ്മ
|1998
|2016
|-
|2.
|മാത്യു തോമസ്
|2016
|2019
|-
|3.
|ഷഹർബാൻ.കെ
|2019
|
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

==വഴികാട്ടി==
== ചിത്രശാല ==
മരുത...മഞ്ചക്കോട്.....വെണ്ടേക്കുംപൊട്ടി
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[പ്രവർത്തനങ്ങൾ‍‍‍|ഇവിടെ ക്ലിക്ക് ചെയ്യുക.]]<gallery>
പ്രമാണം:48450.14.jpeg
പ്രമാണം:48450.12.jpeg
പ്രമാണം:48450.11.jpeg
പ്രമാണം:48450.14.jpeg
പ്രമാണം:48450 hitech1.jpg
പ്രമാണം:48450 MLP WA0045.jpg|sasthramela workshop
പ്രമാണം:48450 MLP WA0046.jpg|Independance day
പ്രമാണം:48450 MLP WA0047.jpg
പ്രമാണം:48450 MLP WA0048.jpg
പ്രമാണം:48450 hitech4(1).jpg|New Building
പ്രമാണം:48450 hitech 3.jpeg
പ്രമാണം:48450-MLP-KUNJ-ISHA.jpeg|ഇഷ മെഹറിൻ ഒന്നാം ക്ലാസ്സ് കുഞ്ഞെഴുത്തുകൾ
പ്രമാണം:48450-MLP-KUNJ-SHIYA.jpeg|ഷിയഫാത്തിമ ഒന്നാം ക്ലാസ്സ് കുഞ്ഞെഴുത്ത്
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.436442, 76.333565 | width=800px | zoom=16 }}
നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ് കയറി വഴിക്കടവ് ഇറങ്ങുക. വഴിക്കടവിൽ നിന്നും മരുത ബസ് കയറി 20 km സഞ്ചരിച്ച് മരുത ഇറങ്ങിയതിനു ശേഷം വെണ്ടേക്കുംപൊട്ടിക്ക് മഞ്ചക്കോട് വഴി 2 കി.മീ  ഓട്ടോറിക്ഷയോ നടക്കുകയോ ചെയ്യുക അല്ലെങ്കിൽ

<!--visbot  verified-chils->
നിലമ്പൂരിൽ നിന്നും വഴിക്കടവ് ബസ് കയറി 14 km സഞ്ചരിച്ച് എടക്കര ഇറങ്ങുക. എടക്കരയിൽ നിന്നും മരുത ബസ് കയറി  10 kmസഞ്ചരിച്ച് മരുത ഇറങ്ങിയതിനു ശേഷം വെണ്ടേക്കുംപൊട്ടിക്ക് മഞ്ചക്കോട് വഴി 2 കി.മീ ഓട്ടോറിക്ഷയോ നടക്കുകയോ ചെയ്യുക
----
{{Slippymap|lat=11.4381|lon=76.3358 |zoom=18|width=full|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് വെണ്ടേക്കുംപൊട്ടി
GLPS VENDEKKUMPOTTY
വിലാസം
വെണ്ടേക്കുംപൊട്ടി

GLPS VENDEKKUMPOTTY
,
മരുത പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം15 - 06 - 1998
വിവരങ്ങൾ
ഫോൺ9074605062
ഇമെയിൽglpsvpotty@gmail.com
കോഡുകൾ
സ്കൂൾ കോഡ്48450 (സമേതം)
യുഡൈസ് കോഡ്32050400111
വിക്കിഡാറ്റQ64565682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷഹർബാൻ കെ
പി.ടി.എ. പ്രസിഡണ്ട്സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിൽ പ്രശാന്തസുന്തരമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് മാതൃകാ സ്കൂൾ .  2021 - 22അധ്യയനവർഷം 79 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1998 ജൂൺ 15ാം തീയതി ശ്രീ.രാമൻ വെട്ടഞ്ചേരിയുടെ വീട്ടിലാണ് ഗവണ്മെ‍ൻറ് എൽ.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ വഴിക്കടവ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സീനത്ത് സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മിസ്ട്രസ് ശ്രീമതി.രാജമ്മ ടീച്ചർ, പി.ടി.എ പ്രതിനിധികൾ, മരുത സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ഭാർഗവൻ സാർ, ശ്രീ.മുഹമ്മദ് സാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഡി.പി‍.ഇ.പി കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 30 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ 50 സെൻറ് സ്ഥലത്ത് 4 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമായി ആകെ 5 മുറികളുള്ള ഒറ്റ നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

school

നേട്ടങ്ങൾ

സബ് ജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

നിലവിലെ അധ്യാപകർ

ശ്രീമതി ഷഹർബാൻ.കെ

ശ്രീമതി ജ്യോത്സ് ന.കെ

ശ്രീ. സഫീർ മുഹസിൻ.കെ.പി

ശ്രീമതി.വിനീത വിജയൻ

ശ്രീമതി. അനുപ്രിയ.വി.എ

ശ്രീമതി. റൈഹാനത്ത്

മുൻസാരഥികൾ

നമ്പർ പേര് കാലഘട്ടം
1. രാജമ്മ 1998 2016
2. മാത്യു തോമസ് 2016 2019
3. ഷഹർബാൻ.കെ 2019

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

Map