"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|C. M. G. H. S. Poojappura}}
{{prettyurl|C. M. G. H. S. Poojappura}}
വരി 65: വരി 66:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''.സി.എം.ജി.എച്ച്.എസ്.എസ്  ''' മഹിളാമന്ദിരംസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. പിന്നീടത് ഇംഗ്ലീഷ് മിഡിൽ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ൽ ഇതൊരു ഹെസ്കൂൾ ആയി ഉയർത്തി. 1949 ജുലായിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രൻ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യർ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാർത്ഥിനിയും ആയിരുന്നു. 2015 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.  
പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. [[സി. എം. ജി. എച്ച്. എസ്. പൂജപ്പുര/ചരിത്രം|അധിക വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും  വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും  ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും  വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും  ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്.  
 
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച്  മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച്  മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 83:
[[സ്റ്റുഡൻസ് പോലീസ് കേഡറ്റ്]]
[[സ്റ്റുഡൻസ് പോലീസ് കേഡറ്റ്]]


 
[[സി. എം. ജി. എച്ച്. എസ്. പൂജപ്പുര/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ<br />]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 128: വരി 124:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ലളിതാ പത്മിനി രാഗിണി - തിരുവിതാംകൂർ സഹോദരിമാർ
{| class="wikitable sortable mw-collapsible mw-collapsed"
*ചിത്തരഞ്ജൻ നായർ - ഐ.പി.എസ്
|+
*ഡോ.രാജഗോപാൽ - എം.ബി.ബി.എസ്  
!ക്രമ
*ഗോപകുമാർ - ഐ.ഒ.എഫ്.എസ്
നമ്പർ
*ബാഹുലേയൻ നായർ - ഐ.പി.എസ്
!പേര്
*പ്രൊഫ. ശ്രീകുമാരി - റിട്ട.പ്രിൻസിപ്പൽ
!പദവി
*കെ. രവീന്ദ്രൻ നായർ - റിട്ട.പ്രിൻസിപ്പൽ
|-
*ലക്ഷ്മി ബാഹുലേയൻ - ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)
|1
|ലളിതാ പത്മിനി രാഗിണി
|തിരുവിതാംകൂർ സഹോദരിമാർ
|-
|2
|ചിത്തരഞ്ജൻ നായർ
|ഐ.പി.എസ്
|-
|3
|ഡോ.രാജഗോപാൽ
|എം.ബി.ബി.എസ്
|-
|4
|ഗോപകുമാർ
|ഐ.ഒ.എഫ്.എസ്
|-
|5
|ബാഹുലേയൻ നായർ
|ഐ.പി.എസ്
|-
|6
|പ്രൊഫ. ശ്രീകുമാരി
|റിട്ട.പ്രിൻസിപ്പൽ
|-
|7
|കെ. രവീന്ദ്രൻ നായർ
|റിട്ട.പ്രിൻസിപ്പൽ
|-
|8
|ലക്ഷ്മി ബാഹുലേയൻ
|ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)
|}
*


==വഴികാട്ടി==
==വഴികാട്ടി==
വരി 148: വരി 176:
* പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം
* പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം


{{#multimaps: 8.49679,76.97969 | zoom=18}}
{{Slippymap|lat= 8.49679|lon=76.97969 |zoom=16|width=800|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സി. എം. ജി. എച്ച്. എസ്. പൂജപ്പുര
വിലാസം
പൂജപ്പുര

സി എം ജി എച്ച് എസ് എസ് പൂജപ്പുര, പൂജപ്പുര
,
പൂജപ്പുര പി.ഒ.
,
695012
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 01 - 1924
വിവരങ്ങൾ
ഫോൺ0471 2351132
ഇമെയിൽcmghsschool323@gmail.com
കോഡുകൾ
സ്കൂൾ കോഡ്43088 (സമേതം)
എച്ച് എസ് എസ് കോഡ്01180
യുഡൈസ് കോഡ്32141101004
വിക്കിഡാറ്റQ64036005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ423
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ24
ഹയർസെക്കന്ററി
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ216
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസംഗീത ജെ എസ്
പ്രധാന അദ്ധ്യാപികശാന്തി ജി എസ്
പി.ടി.എ. പ്രസിഡണ്ട്പി ഉദയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശാരി എസ് എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .സി.എം.ജി.എച്ച്.എസ്.എസ് മഹിളാമന്ദിരംസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തിൽ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലൻമാരേയും ഉൾപ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ൽ ഒരു ‌പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആർ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചർ. അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്. കുടിവെള്ളത്തിനായി രണ്ട് ടാങ്കുകളും ഒരു വാട്ടർ പ്യൂരിഫയറും ഉണ്ട്. 13 ശുചിമുറികളും 1 ഇൻസിനറേറ്ററും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമായി രണ്ട് കമ്പ്യൂട്ടർ ലാബുണ്ട്. കൈറ്റിന്റെ സഹായത്തോടെ ലഭിച്ച ലാപ്പ്ടോപ്പ്, പ്രൊജക്ടർ, റ്റി വി, ഡി എസ്‍ എൽ ആർ ക്യാമറ എന്നിവ ഉപയോഗിച്ച് മികച്ച രീതിയിലുള്ള വിവരസാങ്കേതിക വിദ്യ കുട്ടികൾക്ക് നൽകുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡൻസ് പോലീസ് കേഡറ്റ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്.

സ്റ്റുഡൻസ് പോലീസ് കേഡറ്റ്

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1983 - 86 കെ.എം. ശാന്തകുമാരി
1986 - 88 ബി.ശാന്തകുമാരി
1988 -89 കുഞ്ഞമ്മ ഉമ്മൻ
1989 - 94 സാറാമ്മ ഫിലിപ്പ്
1994-1998 ജി.വിജയമ്മ
1998 - 2000 സരളമ്മ.കെ.കെ
2000- 03 കാർത്ത്യായനി അമ്മ
2003- 05 റ്റി.എസ്. രമാദേവി
2005 - 08 പി. പ്രസന്നകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പദവി
1 ലളിതാ പത്മിനി രാഗിണി തിരുവിതാംകൂർ സഹോദരിമാർ
2 ചിത്തരഞ്ജൻ നായർ ഐ.പി.എസ്
3 ഡോ.രാജഗോപാൽ എം.ബി.ബി.എസ്
4 ഗോപകുമാർ ഐ.ഒ.എഫ്.എസ്
5 ബാഹുലേയൻ നായർ ഐ.പി.എസ്
6 പ്രൊഫ. ശ്രീകുമാരി റിട്ട.പ്രിൻസിപ്പൽ
7 കെ. രവീന്ദ്രൻ നായർ റിട്ട.പ്രിൻസിപ്പൽ
8 ലക്ഷ്മി ബാഹുലേയൻ ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിന്നും തിരുമല പോകുന്ന വഴി
  • പൂജപ്പുര പോലീസ് സ്റ്റേഷനു സമീപം
  • സ്ത്രീകളുടെ കുട്ടികളുടെയും ആശുപത്രിക്കു സമീപം
  • പാങ്ങോട് നിന്നും എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസിനു നേരെ എതിർവശം
Map