"ജി.എം.എൽ.പി.എസ് പുന്നയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{prettyurl|G. M. L. P. S Punnayur north}}
| സ്ഥലപ്പേര്=
{{Infobox School
| വിദ്യാഭ്യാസ ജില്ല=
|സ്ഥലപ്പേര്=പുന്നയൂർ
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24212
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090031
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070305102
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1902
| ഉപ ജില്ല=  
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=പുന്നയൂർ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=679562
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=gmlpspunnayurnorth@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചാവക്കാട്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=ചാവക്കാട്
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ 2=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിലാസിനി പി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റംസീന
|എം.പി.ടി.. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=24212punnayur north.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ പുന്നയൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ഈ സ്കൂൾ .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
പുന്നയൂർ പഞ്ചായത്തിൻടെ വടക്കേഅറ്റത്തുള്ള വടക്കേ  പുന്നയൂർ പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1902 ലാണ് സ്കൂൾ സ്ഥാപിതമായത്.അമ്മു  മുസ്‍ലിയാരും അദ്ദേഹത്തിന്ടെ കൂട്ടുകാരനും നാട്ടുപ്രമാണിയുമായ രാവുണ്ണിനായരും ചേർന്നാണ് സ്കൂളിനെ രൂപംനൽകിയത്. പിന്നീട് സ്കൂളിൻഡ് ഉടമസ്ഥാവകാശം മൊയ്തുണ്ണിഎന്നായാൾ ഏറ്റെടുത്തു.1928  ൽ  മുള്ളാച്ചാംവീട്ടിൽ പറമ്പിൽ വാടകക്കെട്ടിടത്തിൽ ഈ  സ്കൂൾ ആരംഭിച്ചു.1960  ൽ സ്ഥലത്തെ പൗരപ്രമുഖനായ ശ്രീ മോനുട്ടിഹാജിയാരുടെ വീടിനോട് ചേർന്ന് കൈയ്യാലയിൽ താല്ക്കാലികമായി അദ്ധ്യായനം നടത്തിവന്നിരുന്ന സമയത്തു സ്കൂളിൻഡ് ചുമതല അദ്ദേഹം ഏറ്റെടുത്തു. കൈയ്യാലയിൽ അസൗകര്യമായപ്പോൾ 1962 ൽ പുന്നയൂർ പഞ്ചായത്തിൻടെ മൂന്നാം വാർഡിൽ 54 ആം കെട്ടിടത്തിലേക്ക് സ്കൂൾമാറ്റി.അന്ന് ഇത് ഓലമേഞ്ഞ കെട്ടിടമായിരുന്നു.2007 മെയ് മാസത്തിലാണ് നാട്ടുകാരുടെ കാരുണ്യംകൊണ്ട് ഉപയോഗപ്പെടുത്തി ഓലമേഞ്ഞ കെട്ടിടം ഷീറ്റ് ആക്കിമാറ്റി.
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
വാടകക്കെട്ടിടത്തിൽ  പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി സ്ഥലം വാങ്ങലാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമാക്കുന്നത് .  അതിനായി പഞ്ചായത്ത് പ്രസിഡന്റ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ , വാർഡ് മെമ്പർ , പൂർവ്വവിദ്യാർത്ഥികൾ ,നാട്ടുകാർ ,അധ്യാപകർ , പി .ടി.എ. തുടങ്ങിയവരെ ഉൾപ്പെടുത്തി "സ്കൂൾ വികസന കമ്മിറ്റി " എന്ന സംഘടന പ്രവർത്തിച്ചുവരുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
വിദ്യാരംഗം ,ബാലസഭ ,കലാ-കായിക പരിശീലനം ക്ലബ്ബ്പ്രവർത്തനങ്ങൾ ,പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ,ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,ഉല്ലാസഗണിതം , ഗണിതവിജയം . എൽ എസ്  എസ്  പരിശീലനം ,ദിനാചരണങ്ങൾ എന്നിവയെല്ലാം തന്നെ സ്കൂളിൽ നടത്തിവരുന്നു.
 
==മുൻ സാരഥികൾ==
2000 റ്റി .പി ലക്ഷ്മീദേവി ,2002 പി .വി  മുഹമ്മദ് ,2003 റ്റി .എം രാധ ,2004 -2005 ചിന്നമ്മ എ.എ ,2006 -2007 മേരിക്കുട്ടി അഗസ്റ്റിൻ ,2008 -2010 എം .കെ ലളിത ,2011 -2012 കെ കെ സുലോചന ,2013 വത്സ സി എഫ് ,2014 പി ജെ ബെന്നി ,2015 വാസുദേവൻ എ .ആർ ,2016 റ്റി .വി ലിസി ,2018 -2020 കെ .എ ഇന്ദിര ,2021 പി സി വിലാസിനി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*  എസ്.പി.സി
തടാകം കുഞ്ഞിമുഹമ്മദ്ഹാജി  (തടാകം ട്രസ്റ്റ് )
* എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
==നേട്ടങ്ങൾ .അവാർഡുകൾ.==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
വിദ്യഭ്യാസ സംരക്ഷണ യജ്ഞം ജനുവരി തിയ്യതി നടത്തി . വാർഡ്‌മെമ്പർ  ശ്രീ  ഉമ്മർ  അറക്കൽ ഉദ്ഗാടനം ചെയ്തു
<gallery>
പ്രമാണം:Republic day at punnayurnorthschool.jpg|Photo
പ്രമാണം:IMG-20220202-WA0022.jpg|LSS
</gallery>
 
* 2019 -2020  വർഷത്തിൽ  2  കുട്ടികൾക്ക്‌ എൽ.എസ് .എസ്  വിജയം .<br />
==വഴികാട്ടി==
==വഴികാട്ടി==
>>>    കുന്നംകുളം ഗുരുവായൂർ ഭാഗത്തു നിന്ന് വരുമ്പോൾ വടക്കേകാട് സെന്റർ  >തെക്കിനേടത്തുപ്പടി > പൂഴിക്കള റോഡ്  > പുന്നയൂർ നോർത്ത് സെന്റർ  > പിലാക്കാട് ജുമാമസ്ജിദ് സമീപം .
>>>    പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ ആൽത്തറ സെന്റർ > പൂഴിക്കള റോഡ്  > പുന്നയൂർ നോർത്ത് സെന്റർ  > പിലാക്കാട് ജുമാമസ്ജിദ് സമീപം .
>>>     മന്ദലാംകുന്ന് സെന്ററിൽ  നിന്ന് വെട്ടിപ്പുഴ  > പുന്നയൂർ നോർത്ത് സെന്റർ   > ജി .എം .എൽ .പി .എസ് പുന്നയൂർ നോർത്ത്  .{{Slippymap|lat= 10.66224154|lon= 75.99221938 |zoom=16|width=800|height=400|marker=yes}}
==SCHOOL SAMRAKSHANA YAJNAM==
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എം.എൽ.പി.എസ്_പുന്നയൂർ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്