"ജി എൽ പി എസ് പാലുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|G L P S Palukunnu}}
{{Prettyurl|G L P S Palukunnu}}
{{Infobox School
{{Infobox School
വരി 20: വരി 23:
|ഉപജില്ല=മാനന്തവാടി
|ഉപജില്ല=മാനന്തവാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനമരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനമരം
|വാർഡ്=19
|വാർഡ്=20
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=മാനന്തവാടി
|നിയമസഭാമണ്ഡലം=മാനന്തവാടി
വരി 35: വരി 38:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അഗ്നസ് റീന എഫ്
|പ്രധാന അദ്ധ്യാപിക=ലിസി ഇ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ്
|പി.ടി.എ. പ്രസിഡണ്ട്=കെ വി സുരേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നബീസ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=14512 palukunnu.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 63:
}}
}}


[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അഞ്ചുകുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാലുകുന്ന് '''. ഇവിടെ 36 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]]<ref>https://en.wikipedia.org/wiki/Wayanad_district</ref> ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''അഞ്ചുകുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാലുകുന്ന് .''' ഇവിടെ'''51''' ആൺ കുട്ടികളും'''54''' പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
 
== '''ചരിത്രം''' ==
വയനാടൻ ചരിത്രരേഖകളിൽ 800വർഷങ്ങൾക്ക് മുൻപ് ക്ഷീരപുരി എന്ന പേരിൽ  അറിയപ്പെട്ട ഈ പ്രദേശം AD 1800കാലഘട്ടത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ വീരപഴശ്ശിതന്പുരാന്റെ നേതൃത്വത്തിൽ പടപൊരുതിയ ധീരയോദ്ധാക്കളുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. കർഷകരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരും വിവിധ ഗോത്രവിഭാഗത്തിൽപ്പെട്ട ജനങ്ങളും ഇവിടെ താമസിക്കുന്നു.1998ജൂൺ 6ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തോട് ചേർന്ന് 2012 ൽ‍ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. പ്രവർത്തന മേഖലയിൽ ഇരുപത്തിമൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കിയ വിദ്യാലയം  അക്കാദമിക മേഖലയിലും പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. നിലവിൽ ഒന്ന് മുതൽ  നാല് വരെ അഞ്ച് ഡിവിഷനുകളിലായി പ്രൈമറി വിഭാഗത്തിൽ 97കുട്ടികളും പ്രീ പ്രൈമറിയിൽ 32കുട്ടികളും അധ്യയനം നടത്തുന്നു.[[ജി എൽ പി എസ് പാലുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പ്, പ്രൊജക്ടർ സംവിധാനങ്ങൾ ലഭ്യമാണ്. കൂടാതെ കന്പ്യൂട്ടർ , ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
ശക്തമായ പി ടി എ , സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്നിവ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.
സൈക്കിൾ  പരിശീലനം
കുട്ടികളുടെ പാർക്ക്
നവീകരിച്ച പ്രീപ്രൈമറി
== പി.ടി.എ ==
ശക്തമായ പി ടി എ , സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്നിവ വിദ്യാലയത്തിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.
പാലുകുന്ന് സ്കൂളിൻ്റെ പി.ടി.എ [[ജി എൽ പി എസ് പാലുകുന്ന്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 98:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!sl no
!name
!year
!photo
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2016ൽ വിദ്യാലയം ഏറ്റെടുത്ത "അമൃതം മധുരം" എന്ന പദ്ധതി സംസ്ഥാന തലത്തിലും "RISE” (Recognise and Improve Skills in English) എന്ന പദ്ധതി ജില്ലാതലത്തിലും ശ്രദ്ധനേടി. 2019 – 20 ലെ പാവനാടകം പദ്ധതി ശ്രദ്ധേയമായ പ്രവർത്തനമായി മാറി . 2020 – 21 വർഷത്തിൽ വിദ്യാലയത്തിൽ ഒരുക്കിയ "ഡിജിറ്റൽ സ്റ്റുഡിയോ " ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ പഠനത്തിന് സഹായകരമായ രീതിയിൽ സ്കൂളിൽ വച്ച് ക്ലാസുകൾ റെക്കോഡ് ചെയ്യുന്നതിനും കുട്ടികളിലേക്ക് എത്തിക്കുന്നതിനും പ്രയോജനപ്പെടുത്തി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* asna
* praveena
* sumisha
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
   
| style="background: #ccf; text-align: center; font-size:99%;" |
*അഞ്ചുകുന്ന് ബസ് സ്റ്റാന്റിൽനിന്നും പള്ളിമുക്ക് പനമരം റോഡിൽ 3 കിലോമീറ്റർ ദൂരം. ഗതാഗത മാർഗ്ഗം ഓട്ടോറിക്ഷ
|-
  {{Slippymap|lat=11.735137|lon=76.047547 |zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*അഞ്ചുകുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->
"https://schoolwiki.in/ജി_എൽ_പി_എസ്_പാലുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്