"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
ആമുഖം | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 59: | വരി 59: | ||
|പി.ടി.എ. പ്രസിഡണ്ട്=സീനത്ത് പി പി | |പി.ടി.എ. പ്രസിഡണ്ട്=സീനത്ത് പി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ പി | |എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19031-SCHOOL 1.PNG | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 73: | വരി 73: | ||
1946-ൽ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ ഫസ്റ്റ് ഫോം സെക്കൻറ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. | 1946-ൽ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ ഫസ്റ്റ് ഫോം സെക്കൻറ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. | ||
1947 -ൽ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നിൽ പണിത കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റിയത്. 1950 മാർച്ചിലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1947 -ൽ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നിൽ പണിത കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റിയത്. 1950 മാർച്ചിലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
[[നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 107: | വരി 109: | ||
*മൂന്നാമത്തെ ഇനം | *മൂന്നാമത്തെ ഇനം | ||
{| class=" | | | ||
| | '''ചിത്രശാല''' | ||
[[നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]] | |||
'''മുൻ സാരഥികൾ''' : | |||
{| class="wikitable" | |||
|+OUR FORMER LEADERS | |||
!മുൻ പ്രധാന അധ്യാപകർ | |||
!From | |||
!To | |||
!Duration | |||
|- | |||
| | |||
| | |||
|1947 | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |- | ||
| | | | ||
| | |||
| | |||
| | |||
|} | |} | ||
==വഴികാട്ടി== | |||
തിരുന്നാവായ റെയിൽവെസ്റ്റേഷനിൽനിന്നും 3കി.മി. തെക്കുകിഴക്കായി തിരൂർ കുറ്റിപ്പുറംറോഡിന് സമീപം ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു. | |||
തിരൂർ കുറ്റിപ്പുറംറോഡിൽ താഴത്തറ ബസ്റ്റോൽ നിന്നും നൂറ്റമ്പത് മീറ്റർ കുറ്റിപ്പുറത്തുനിന്നും ഏഴു കിലോമീറ്ററും തിരൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററുമാണ് സ്കൂളിലേയ്ക്കുള്ള ദൂരം | തിരൂർ കുറ്റിപ്പുറംറോഡിൽ താഴത്തറ ബസ്റ്റോൽ നിന്നും നൂറ്റമ്പത് മീറ്റർ കുറ്റിപ്പുറത്തുനിന്നും ഏഴു കിലോമീറ്ററും തിരൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററുമാണ് സ്കൂളിലേയ്ക്കുള്ള ദൂരം | ||
| | {{Slippymap|lat=10.866751|lon=75.991691|zoom=16|width=full|height=400|marker=yes}} | ||
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ | |
---|---|
വിലാസം | |
തിരുനാവായ NAVAMUKUNDA HIGHER SECONDARY SCHOOL , തിരുനാവായ പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0494 2602134 |
ഇമെയിൽ | nmhsstya@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19031 (സമേതം) |
എച്ച് എസ് എസ് കോഡ് | 11044 |
യുഡൈസ് കോഡ് | 32051000314 |
വിക്കിഡാറ്റ | Q64563861 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനാവായ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 982 |
പെൺകുട്ടികൾ | 894 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 321 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിജി വിശ്വൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | സീനത്ത് പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുന്നാവായ നിളാതീരത്ത് ചരിത്രപ്രാധാന്യമുള്ള ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ.1946 ജൂൺ 17-ന് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1946-ൽ സ്ഥാപിതമായ ഈ സ്ക്കൂളിന്റെ ആദ്യപേര് "'കേരളവിദ്യാപീഠം"' എന്നാണ്. ശ്രീ. കെ.ശങ്കുണ്ണിമേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.വി.ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടക്കത്തിൽ ഫസ്റ്റ് ഫോം സെക്കൻറ് ഫോം തേഡ്ഫോം എന്നീ ക്ളാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.തിരുന്നാവായ നാവാമുകുന്ദക്ഷേത്രം സത്രം കെട്ടിടത്തിലായിരുന്നു ആദ്യം സ്ക്കൂളാരംഭിച്ചത്. 1947 -ൽ ആണ് നിളാതീരത്തെ ചങ്ങമ്പള്ളിക്കുന്നിൽ പണിത കെട്ടിടത്തിലേക്ക് സ്ക്കൂൾ മാറ്റിയത്. 1950 മാർച്ചിലാണ് ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതിയത്.1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്. വിപുലമായ ലൈബ്രറി സൗകര്യവും ഈ കലാലയത്തിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- സ്പോർട്സ് അക്കാദമി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
. സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.പി.പദ്മനാഭൻ നായരാണ്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ഗോപകുമാർ എം കെ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾവിജി വിശ്വനുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവശ്രീ "കെ.വി.ബാലകൃഷ്ണൻ നായർ, പി.എം.സേതുമാധവൻ നായർ,ടി.ദാമോദരൻ മൂസ്സത്, വി.ബാലകൃഷ്ണമേനോൻ, വി.എ.ചാക്കോ,പി.ലക്ഷ്മി, സി.കൊച്ചുകാർത്ത്യായനി, കെ.ശശിധരൻ, എസ്.രമാദേവി, ഏ.പി.കൃഷ്ണൻ നമ്പൂതിരി, പി. ഗീത, ടി വി അച്ച്യുതൻ കുട്ടി പി ശ്യാമള
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുരാസു - നാടകകൃത്ത്, സിനിമാനടൻ"
- ഡോ. വെളുത്താട്ട് കേശവൻ-ചരിത്രകാരൻ"
- സി.അച്ചുതൻ - മുൻ സെബി അപ്പലെറ്റ്ട്രിബ്യൂണൽ ചെയര്മാൻ"
- ശ്രീമതി പി.പി. സരോജിനി-പ്രശസ്തകവി ശ്രീ ഓ.എൻ.വി.കുറുപ്പിന്റെ പത്നി.
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
|
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ :
മുൻ പ്രധാന അധ്യാപകർ | From | To | Duration |
---|---|---|---|
1947 | |||
വഴികാട്ടി
തിരുന്നാവായ റെയിൽവെസ്റ്റേഷനിൽനിന്നും 3കി.മി. തെക്കുകിഴക്കായി തിരൂർ കുറ്റിപ്പുറംറോഡിന് സമീപം ചങ്ങമ്പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്നു. തിരൂർ കുറ്റിപ്പുറംറോഡിൽ താഴത്തറ ബസ്റ്റോൽ നിന്നും നൂറ്റമ്പത് മീറ്റർ കുറ്റിപ്പുറത്തുനിന്നും ഏഴു കിലോമീറ്ററും തിരൂരിൽ നിന്ന് പന്ത്രണ്ട് കിലോമീറ്ററുമാണ് സ്കൂളിലേയ്ക്കുള്ള ദൂരം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19031
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ