"കാരയാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=64 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=60 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=124 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം പി കെ | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം പി കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാബു പി എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര | ||
|സ്കൂൾ ചിത്രം=16318-1.JPG | |സ്കൂൾ ചിത്രം=16318-1.JPG | ||
|size=350px | |size=350px | ||
| വരി 65: | വരി 65: | ||
ഇത് കാരയാട് എ.എൽ.പി സ്കൂൾ | ഇത് കാരയാട് എ.എൽ.പി സ്കൂൾ | ||
കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. [[ | 1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. [[കാരയാട് എ എൽ പി എസ്/ചരിത്രം|അധിക വായനയ്ക്ക്]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്. | പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
|ക്രമ | |ക്രമ | ||
|പേര് | |പേര് | ||
| വരി 102: | വരി 94: | ||
|- | |- | ||
|7 | |7 | ||
| | |കെ.കുഞ്ഞിരാമൻ മാസ്ററർ | ||
|- | |- | ||
|8 | |8 | ||
| | |ടി.വി.മൊയ്തീൻ മാസ്റ്റർ | ||
|- | |- | ||
|9 | |9 | ||
|കെ. | |കെ.വി.ബാലൻ മാസ്റ്റർ | ||
|- | |- | ||
|10 | |10 | ||
| | |ശ്രീമതി ലീലാവതി ടീച്ചർ | ||
|- | |- | ||
|11 | |11 | ||
| | |ശ്രീ ശിവാനന്ദൻ യു പി | ||
|- | |- | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
| | | | ||
|} | |} | ||
# | # | ||
| വരി 155: | വരി 147: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<br> | * കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
* വടകര പേരാമ്പ്ര റൂട്ടിൽ അഞ്ചാംപീടികയിൽ എത്തി കൊയിലാണ്ടി റൂട്ടിൽ 3km സഞ്ചരിച്ചു സ്കൂളിൽ എത്താം | |||
* നടുവണ്ണൂരിൽ നിന്നും 6km സഞ്ചരിച്ചു കുരുടിമുക്കിൽ എത്തി 750മീറ്റർ പേരാമ്പ്ര റൂട്ടിൽ സഞ്ചരിച്ചു സ്കൂളിൽ എത്താം.<br> | |||
---- | ---- | ||
{{ | {{Slippymap|lat=11.514688|lon= 75.726863|zoom=17|width=full|height=400|marker=yes}} | ||
---- | ---- | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
--> | --> | ||