"ജി എം യു പി എസ് പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GMUPS PALLIPPURAM }} | {{prettyurl|GMUPS PALLIPPURAM }} | ||
{{Infobox AEOSchool | {{Infobox AEOSchool{{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തച്ചംപൊയിൽ | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=47474 | ||
| സ്കൂൾ കോഡ്= 47474 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550797 | ||
| സ്ഥാപിതവർഷം= 1926 | |യുഡൈസ് കോഡ്=32040301202 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=2 | ||
| പിൻ കോഡ്= 673573 | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1926 | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=തച്ചംപൊയിൽ | ||
| | |പിൻ കോഡ്=673573 | ||
| | |സ്കൂൾ ഫോൺ=0495 2224824 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=gmupspallipuram@gmail.com | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2=യു.പി | |ഉപജില്ല=താമരശ്ശേരി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =താമരശ്ശേരി പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=18 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊടുവള്ളി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 47474school.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=147 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=152 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=299 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി എ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അലി തച്ചംപൊയിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷാകുമാരി | |||
|സ്കൂൾ ചിത്രം=47474school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചാലക്കര ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചാലക്കര ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
താമരശ്ശേരി സബ് ജില്ലയിലെ പള്ളിപ്പുറം ജി എം യു പി സ്കൂൾ സ്കൂൾ 1926 ൽ തച്ചംപൊയിൽ സ്ഥാപിതമായി .കാതിരിക്കുട്ടി മേസ്തിരിയുടെ പീടിക മുറികളിലാണ് പള്ളിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചത് .മുസ്ലിം സമുദായത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും പള്ളിപ്പുറം ഇല്ലത്തിനുണ്ടായിരുന്ന പ്രാമാണ്യം ആണ് ഈ പ്രദേശത്തിനും സ്കൂളിനും ഈ പേരു വരാൻ തന്നെ കാരണം.ഇല്ലത്തിന് ഉണ്ടായിരുന്ന താൽപര്യമാണ് വിദ്യാലയം ഇവിടെ തന്നെ വരാൻ കാരണമായത് എന്ന് പറയപ്പെടുന്നു. | |||
ആദ്യ വിദ്യാർത്ഥി അവേലത്ത് കുഞ്ഞിക്കോയ തങ്ങൾ ആണ്. അന്നത്തെ എൽ പി വിഭാഗം അഞ്ചാം ക്ലാസ് വരെ അവരെ ഉൾപ്പെടുന്നതായിരുന്നു .സ്ഥലപരിമിതിമൂലം പിന്നീട് പള്ളിപ്പുറംറം ഇല്ലം വകയായുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി.1956 ൽ സ്കൂൾ പള്ളിപ്പുറം ഗവൺമെൻറ് മാപ്പിള യുപി സ്കൂളായി ഉയർത്തി. വർഷങ്ങൾ പിന്നിട്ടപ്പോൾ കുട്ടികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി .സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ടി.ഹുസൈന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. താമരശ്ശേരി ബാലുശ്ശേരിഎന്നിവരുടെയെല്ലാം ശ്രമഫലമായി ആ സ്ഥലം പിഡബ്ല്യുഡി യിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു പിടിഎ ഒരു ഒരു സെമി പെർമെൻറ് കെട്ടിടം ആരംഭിച്ചു നിർമ്മിച്ചു . | |||
കൂടുതൽ [[ജി എം യു പി എസ് പള്ളിപ്പുറം/ചരിത്രം|വായിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 44: | വരി 75: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | =='''അദ്ധ്യാപകർ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
അബ്ദുൾ | |+ | ||
!ക്രമനമ്പർ | |||
!'''അദ്ധ്യാപകർ''' | |||
|- | |||
|1 | |||
|'''മിനി എ പി''' | |||
|- | |||
|2 | |||
|'''അബ്ദുൾ നാസർ എൻ കെ''' | |||
|- | |||
|3 | |||
|'''അപർണ എം''' | |||
|- | |||
|4 | |||
|'''ബീവി എം കെ''' | |||
|- | |||
|5 | |||
|'''ജബ്ബാർ ഒ കെ''' | |||
|- | |||
|6 | |||
|'''ജയപ്രകാശ് പി എം''' | |||
|- | |||
|7 | |||
|'''ഇന്ദു കെ''' | |||
|- | |||
|8 | |||
|'''കമറുദ്ദീൻ കെ''' | |||
|- | |||
|9 | |||
|'''മഹമൂദ് എൻ''' | |||
|- | |||
|10 | |||
|'''മേരി മാത്യു''' | |||
|- | |||
|11 | |||
|'''റഹീദ പി''' | |||
|- | |||
|12 | |||
|'''ഷൈജു വി കെ''' | |||
|- | |||
|13 | |||
|'''സബിത പി''' | |||
|- | |||
|14 | |||
|'''സാബിറ ടി പി''' | |||
|- | |||
|15 | |||
|'''ത്രേസ്യാമ്മ മാത്യു''' | |||
|- | |||
|16 | |||
|'''പ്രീതി എം കെ''' | |||
|} | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
| വരി 72: | വരി 137: | ||
===ഹെൽത്ത് ക്ലബ്ബ്=== | ===ഹെൽത്ത് ക്ലബ്ബ്=== | ||
===ഹരിതപരിസ്ഥിതി ക്ലബ്ബ്=== | ===ഹരിതപരിസ്ഥിതി ക്ലബ്ബ്=== | ||
== '''ചിത്രശാല''' == | |||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
[[പ്രമാണം:LPSchool.jpg|ഇടത്ത്|ലഘുചിത്രം|194x194px|എൽ പി വിഭാഗം]] | |||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
===ഹിന്ദി ക്ലബ്ബ്=== | ===ഹിന്ദി ക്ലബ്ബ്=== | ||
===അറബി ക്ലബ്ബ്=== | ===അറബി ക്ലബ്ബ്=== | ||
===സാമൂഹൃശാസ്ത്ര ക്ലബ്ബ്=== | ===സാമൂഹൃശാസ്ത്ര ക്ലബ്ബ്=== | ||
===സംസ്കൃത ക്ലബ്ബ്=== | ===സംസ്കൃത ക്ലബ്ബ്=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | താമരശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കൊയിലാണ്ടി റൂട്ടിൽ ബസ് മാർഗ്ഗം എത്താം (3Km).ചാലക്കര സ്റ്റോപ്പിലിറങ്ങി റോഡിന് ഇടതുവശം പള്ളിപ്പുറം ജി എം യു പി സ്കൂൾ | ||
{{Slippymap|lat=11.421311250659256|lon= 75.92568560840319|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
| ജി എം യു പി എസ് പള്ളിപ്പുറം | |
|---|---|
| വിലാസം | |
തച്ചംപൊയിൽ തച്ചംപൊയിൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 2 - 6 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 0495 2224824 |
| ഇമെയിൽ | gmupspallipuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47474 (സമേതം) |
| യുഡൈസ് കോഡ് | 32040301202 |
| വിക്കിഡാറ്റ | Q64550797 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | താമരശ്ശേരി പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 147 |
| പെൺകുട്ടികൾ | 152 |
| ആകെ വിദ്യാർത്ഥികൾ | 299 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി എ പി |
| പി.ടി.എ. പ്രസിഡണ്ട് | അലി തച്ചംപൊയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉഷാകുമാരി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചാലക്കര ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ചരിത്രം
താമരശ്ശേരി സബ് ജില്ലയിലെ പള്ളിപ്പുറം ജി എം യു പി സ്കൂൾ സ്കൂൾ 1926 ൽ തച്ചംപൊയിൽ സ്ഥാപിതമായി .കാതിരിക്കുട്ടി മേസ്തിരിയുടെ പീടിക മുറികളിലാണ് പള്ളിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചത് .മുസ്ലിം സമുദായത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും പള്ളിപ്പുറം ഇല്ലത്തിനുണ്ടായിരുന്ന പ്രാമാണ്യം ആണ് ഈ പ്രദേശത്തിനും സ്കൂളിനും ഈ പേരു വരാൻ തന്നെ കാരണം.ഇല്ലത്തിന് ഉണ്ടായിരുന്ന താൽപര്യമാണ് വിദ്യാലയം ഇവിടെ തന്നെ വരാൻ കാരണമായത് എന്ന് പറയപ്പെടുന്നു.
ആദ്യ വിദ്യാർത്ഥി അവേലത്ത് കുഞ്ഞിക്കോയ തങ്ങൾ ആണ്. അന്നത്തെ എൽ പി വിഭാഗം അഞ്ചാം ക്ലാസ് വരെ അവരെ ഉൾപ്പെടുന്നതായിരുന്നു .സ്ഥലപരിമിതിമൂലം പിന്നീട് പള്ളിപ്പുറംറം ഇല്ലം വകയായുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി.1956 ൽ സ്കൂൾ പള്ളിപ്പുറം ഗവൺമെൻറ് മാപ്പിള യുപി സ്കൂളായി ഉയർത്തി. വർഷങ്ങൾ പിന്നിട്ടപ്പോൾ കുട്ടികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി .സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ടി.ഹുസൈന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. താമരശ്ശേരി ബാലുശ്ശേരിഎന്നിവരുടെയെല്ലാം ശ്രമഫലമായി ആ സ്ഥലം പിഡബ്ല്യുഡി യിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു പിടിഎ ഒരു ഒരു സെമി പെർമെൻറ് കെട്ടിടം ആരംഭിച്ചു നിർമ്മിച്ചു .
കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമനമ്പർ | അദ്ധ്യാപകർ |
|---|---|
| 1 | മിനി എ പി |
| 2 | അബ്ദുൾ നാസർ എൻ കെ |
| 3 | അപർണ എം |
| 4 | ബീവി എം കെ |
| 5 | ജബ്ബാർ ഒ കെ |
| 6 | ജയപ്രകാശ് പി എം |
| 7 | ഇന്ദു കെ |
| 8 | കമറുദ്ദീൻ കെ |
| 9 | മഹമൂദ് എൻ |
| 10 | മേരി മാത്യു |
| 11 | റഹീദ പി |
| 12 | ഷൈജു വി കെ |
| 13 | സബിത പി |
| 14 | സാബിറ ടി പി |
| 15 | ത്രേസ്യാമ്മ മാത്യു |
| 16 | പ്രീതി എം കെ |
ക്ലബ്ബുകൾ
സലിം അലി സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്ബ്
ചിത്രശാല
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ലബ്ബ്
അറബി ക്ലബ്ബ്
സാമൂഹൃശാസ്ത്ര ക്ലബ്ബ്
സംസ്കൃത ക്ലബ്ബ്
വഴികാട്ടി
താമരശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കൊയിലാണ്ടി റൂട്ടിൽ ബസ് മാർഗ്ഗം എത്താം (3Km).ചാലക്കര സ്റ്റോപ്പിലിറങ്ങി റോഡിന് ഇടതുവശം പള്ളിപ്പുറം ജി എം യു പി സ്കൂൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47474
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
