ജി എം യു പി എസ് പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
(47474 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool

ജി എം യു പി എസ് പള്ളിപ്പുറം
വിലാസം
തച്ചംപൊയിൽ

തച്ചംപൊയിൽ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം2 - 6 - 1926
വിവരങ്ങൾ
ഫോൺ0495 2224824
ഇമെയിൽgmupspallipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47474 (സമേതം)
യുഡൈസ് കോഡ്32040301202
വിക്കിഡാറ്റQ64550797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതാമരശ്ശേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എ പി
പി.ടി.എ. പ്രസിഡണ്ട്അലി തച്ചംപൊയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷാക‍ുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചാലക്കര ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

                  താമരശ്ശേരി സബ് ജില്ലയിലെ പള്ളിപ്പുറം ജി എം യു പി സ്കൂൾ സ്കൂൾ 1926 ൽ തച്ചംപൊയിൽ സ്ഥാപിതമായി .കാതിരിക്ക‍ുട്ടി മേസ്തിരിയുടെ പീടിക മുറികളിലാണ്  പള്ളിപ്പുറം ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിൽ സ്കൂൾ  ആരംഭിച്ചത് .മുസ്ലിം സമുദായത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും പള്ളിപ്പുറം ഇല്ലത്തിനുണ്ടായിരുന്ന പ്രാമാണ്യം ആണ് ഈ പ്രദേശത്തിനും സ്കൂളിനും ഈ പേരു വരാൻ തന്നെ കാരണം.ഇല്ലത്തിന് ഉണ്ടായിരുന്ന താൽപര്യമാണ് വിദ്യാലയം ഇവിടെ തന്നെ വരാൻ കാരണമായത് എന്ന് പറയപ്പെടുന്നു.

                       ആദ്യ വിദ്യാർത്ഥി  അവേലത്ത് കുഞ്ഞിക്കോയ തങ്ങൾ ആണ്. അന്നത്തെ എൽ പി വിഭാഗം അഞ്ചാം ക്ലാസ് വരെ അവരെ ഉൾപ്പെടുന്നതായിരുന്നു .സ്ഥലപരിമിതിമൂലം പിന്നീട് പള്ളിപ്പുറംറം ഇല്ലം വകയായുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റി.1956 ൽ സ്കൂൾ പള്ളിപ്പുറം ഗവൺമെൻറ് മാപ്പിള യുപി സ്കൂളായി ഉയർത്തി. വർഷങ്ങൾ പിന്നിട്ടപ്പോൾ കുട്ടികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി .സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ടി.ഹുസൈന്റെ നേതൃത്വത്തിൽ  ശ്രമം ആരംഭിച്ചു. താമരശ്ശേരി ബാലുശ്ശേരിഎന്നിവരുടെയെല്ലാം ശ്രമഫലമായി ആ സ്ഥലം പിഡബ്ല്യുഡി യിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു  പിടിഎ ഒരു ഒരു സെമി പെർമെൻറ് കെട്ടിടം ആരംഭിച്ചു നിർമ്മിച്ചു .

കൂട‍ുതൽ വായിക്ക‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ
1 മിനി എ പി
2 അബ്ദുൾ നാസർ എൻ കെ
3 അപർണ എം
4 ബീവി എം കെ
5 ജബ്ബാർ ഒ കെ
6 ജയപ്രകാശ് പി എം
7 ഇന്ദു കെ
8 കമറുദ്ദീൻ കെ
9 മഹമൂദ് എൻ
10 മേരി മാത്യു
11 റഹീദ പി
12 ഷൈജു വി കെ
13 സബിത പി
14 സാബിറ ടി പി
15 ത്രേസ്യാമ്മ മാത്യ‍ു
16 പ്രീതി എം കെ


ക്ലബ്ബുകൾ

സലിം അലി സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ലബ്ബ്

ചിത്രശാല

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

എൽ പി വിഭാഗം
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

സാമൂഹൃശാസ്ത്ര ക്ലബ്ബ്

സംസ്കൃത ക്ലബ്ബ്

വഴികാട്ടി

താമരശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും കൊയിലാണ്ടി റൂട്ടിൽ ബസ് മാർഗ്ഗം എത്താം (3Km).ചാലക്കര സ്റ്റോപ്പിലിറങ്ങി റോഡിന് ഇടത‍ുവശം പള്ളിപ്പുറം ജി എം യു പി സ്കൂൾ

Map