"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|UPS Ullayam}}
{{prettyurl|UPS Ullayam}}


വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ കെ ജി  
|പ്രധാന അദ്ധ്യാപിക=നിഷാമോൾ. കെ. ജി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രഫൽകുമാർ പി എം
|പി.ടി.എ. പ്രസിഡണ്ട്=പി.കെ.രാജേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=U P SCHOOL ULLAYAM
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വിനി
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=32458-1.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
 
ഉള്ളായം ഗ്രാമത്തിന് തിലകക്കുറിയായി പലതലമുറകൾക്ക് വിദ്യയുടെ അമൃത് പകർന്നുനല്കിക്കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. അക്ഷരനഗരമായ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന കറുകച്ചാൽ ഉപജില്ലയിലാണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ യു പി എസ് ഉള്ളായം സ്ഥിതിചെയ്യുന്നത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കോട്ടയം  ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ  11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.  
കോട്ടയം  ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ  11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം.. [[യു.പി.എസ്. ഉള്ളായം/ചരിത്രം|കൂടുതൽ വായിക്കുക]]
                                                         വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3  കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ.
                                                          
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1 കെ.ഐ .തങ്കമ്മ  
1 കെ.ഐ .തങ്കമ്മ  
വരി 80: വരി 77:
8 എം.ടി.ഇട്ടിഐപ്പ്  
8 എം.ടി.ഇട്ടിഐപ്പ്  
9 കെ.ജെ.തോമസ്  
9 കെ.ജെ.തോമസ്  
10 കെ.എ.ജോർജ്
10 കെ.എ.ജോർജ് 11 ആന്റണി തോമസ് [ഹെഡ്മാസ്റ്റർ] 12 തങ്കമ്മ പി.കെ. 13 മറിയാമ്മ പി.. 14 ചെറിയാൻ വര്ഗീസ് കെ. 15 വത്സമ്മ ജോൺ [ഹെഡ്മിസ്ട്രസ്] 16 ബെന്നി ജോൺ [പ്യൂൺ]  
== അധ്യാപകർ ==
1 ആന്റണി തോമസ് (ഹെഡ് മാസ്റ്റർ) 2 വത്സമ്മ ജോൺ  (യു .പി.എസ്‌ .എ ) 3 ബിനു കെ (ഹിന്ദി ടീച്ചർ ) 4 ഷാൻസിമോൾ ചാക്കോ  (യു .പി.എസ്‌ .എ ) 5 ശ്രീലേഖ കെ ജി (സംസ്‌കൃതം ടീച്ചർ ) 6 ബെന്നി ജോൺ  (പ്യൂൺ )
 


== ഉദ്യോഗസ്ഥർ ==
{| class="wikitable sortable mw-collapsible"
|+
!'''''<u>ക്രമമ്പർ</u>'''''
!'''''<u>പേര്</u>'''''
!'''''<u>പദവി</u>'''''
|-
|1
|ശ്രീലേഖ.കെ.ജി.
|സംസ്കൃതം ടീച്ചർ
|-
|2
|ബിനു.കെ
|ഹിന്ദി ടീച്ചർ
|-
|3
|നിഷാമോൾ.കെ. ജി.
|യു.പി.എസ്.ടി
|-
|4
|സൂര്യ സ്. നായർ
|യു.പി.എസ്.ടി
|-
|5
|സംഗീത.വി
|യു.പി.എസ്.ടി
|-
|6
|അമൽ ജോസഫ്
|ഓഫീസ് അറ്റെൻഡന്റ്
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 92: വരി 117:
     • കംപ്യൂട്ടർ ലാബ്
     • കംപ്യൂട്ടർ ലാബ്
     • പ്ലേയ് ഗ്രൗണ്ട്
     • പ്ലേയ് ഗ്രൗണ്ട്
== ഫോട്ടോ ഗാലറി ==
== ചിത്രശാല ==
[[യു.പി.എസ്. ഉള്ളായം/സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ|സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ]]
[[യു.പി.എസ്. ഉള്ളായം/സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ|സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ]]
{| class="wikitable sortable"
[[പ്രമാണം:32458 4.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം മുത്തച്ഛൻ ആൽമരത്തിനരികെ |നടുവിൽ|426x426ബിന്ദു]]
|-
[[പ്രമാണം:യു.പി.എസ്. ഉള്ളായം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 27 /1 /2017 ഇൽ നടത്തിയ പ്രതിജ്ഞ.]]
  ![[പ്രമാണം:യു.പി.എസ്. ഉള്ളായം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം.JPG|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 27 /1 /2017 ഇൽ നടത്തിയ പ്രതിജ്ഞ.]]||
==പഠന യാത്രകൾ==
|-
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
     •മാത്‌സ് ക്ലബ്ബ്
     •മാത്‌സ് ക്ലബ്ബ്
വരി 110: വരി 133:
     •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)
     •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)
==വഴികാട്ടി==
==വഴികാട്ടി==
> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്. ഉള്ളായം സ്ഥിതി ചെയ്യുന്നു.                                                                                                                                                                                                        > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ്  ജംഗ്ഷനിൽ യു.പി.എസ്. ഉള്ളായം ബോർഡ് കാണാം.                                                                                                                                                                                                                                                > കൊടുങ്ങൂർ-മണിമല വഴിയിൽ ഉള്ളായം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കോണേക്കടവ് ജംഗ്ഷനിൽ യു.പി.എസ്‌. ഉള്ളായം ബോർഡ് കാണാം.                         
> കൊണേക്കടവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ സ്കൂളിലെത്താം. ആ ജംഗ്ഷനിൽ സ്കൂൾ നെയിം ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
{{Slippymap|lat= 9.523566|lon=76.723619|zoom=16|width=800|height=400|marker=yes}}

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു.പി.എസ്. ഉള്ളായം
വിലാസം
ഉള്ളായം

കടയനിക്കാട് പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽupsullayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32458 (സമേതം)
യുഡൈസ് കോഡ്32100500604
വിക്കിഡാറ്റQ87659925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാമോൾ. കെ. ജി
പി.ടി.എ. പ്രസിഡണ്ട്പി.കെ.രാജേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളായം ഗ്രാമത്തിന് തിലകക്കുറിയായി പലതലമുറകൾക്ക് വിദ്യയുടെ അമൃത് പകർന്നുനല്കിക്കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. അക്ഷരനഗരമായ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന കറുകച്ചാൽ ഉപജില്ലയിലാണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ യു പി എസ് ഉള്ളായം സ്ഥിതിചെയ്യുന്നത്.

ചരിത്രം

കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം.. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

1 കെ.ഐ .തങ്കമ്മ 2 കെ.ഐ .ഏലിയാമ്മ 3 കമലമ്മ ചെറിയാൻ 4 പി.എം. ചാക്കോ 5 ലിസ്സിക്കുട്ടി ജോസഫ് 6 ടി.കെ.ഫിലിപ്പ് 7 പി.വി.മാത്യു 8 എം.ടി.ഇട്ടിഐപ്പ് 9 കെ.ജെ.തോമസ് 10 കെ.എ.ജോർജ് 11 ആന്റണി തോമസ് [ഹെഡ്മാസ്റ്റർ] 12 തങ്കമ്മ പി.കെ. 13 മറിയാമ്മ പി.എ. 14 ചെറിയാൻ വര്ഗീസ് കെ. 15 വത്സമ്മ ജോൺ [ഹെഡ്മിസ്ട്രസ്] 16 ബെന്നി ജോൺ [പ്യൂൺ]

ഉദ്യോഗസ്ഥർ

ക്രമമ്പർ പേര് പദവി
1 ശ്രീലേഖ.കെ.ജി. സംസ്കൃതം ടീച്ചർ
2 ബിനു.കെ ഹിന്ദി ടീച്ചർ
3 നിഷാമോൾ.കെ. ജി. യു.പി.എസ്.ടി
4 സൂര്യ സ്. നായർ യു.പി.എസ്.ടി
5 സംഗീത.വി യു.പി.എസ്.ടി
6 അമൽ ജോസഫ് ഓഫീസ് അറ്റെൻഡന്റ്

ഭൗതികസൗകര്യങ്ങൾ

   • റീഡിംഗ് റൂം
   • ലൈബ്രറി
   • സയൻസ് ലാബ്
   • കംപ്യൂട്ടർ ലാബ്
   • പ്ലേയ് ഗ്രൗണ്ട്

ചിത്രശാല

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം മുത്തച്ഛൻ ആൽമരത്തിനരികെ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 27 /1 /2017 ഇൽ നടത്തിയ പ്രതിജ്ഞ.

പഠന യാത്രകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   •മാത്‌സ് ക്ലബ്ബ്
   •ഭാഷാ ക്ലബ്ബ്
   •സയൻസ് ക്ലബ്
   •സാമൂഹ്യ ക്ലബ്
   •ഹെൽത്ത് ക്ലബ്
   •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)

വഴികാട്ടി

> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്. ഉള്ളായം സ്ഥിതി ചെയ്യുന്നു.                                                                                                                                                                                                        > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ്  ജംഗ്ഷനിൽ യു.പി.എസ്. ഉള്ളായം ബോർഡ് കാണാം.                                                                                                                                                                                                                                                 > കൊടുങ്ങൂർ-മണിമല വഴിയിൽ ഉള്ളായം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കോണേക്കടവ് ജംഗ്ഷനിൽ യു.പി.എസ്‌. ഉള്ളായം ബോർഡ് കാണാം.                          

> കൊണേക്കടവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ സ്കൂളിലെത്താം. ആ ജംഗ്ഷനിൽ സ്കൂൾ നെയിം ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

Map
"https://schoolwiki.in/index.php?title=യു.പി.എസ്._ഉള്ളായം&oldid=2533569" എന്ന താളിൽനിന്ന് ശേഖരിച്ചത്