യു.പി.എസ്. ഉള്ളായം

Schoolwiki സംരംഭത്തിൽ നിന്ന്
(32458 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു.പി.എസ്. ഉള്ളായം
വിലാസം
ഉള്ളായം

കടയനിക്കാട് പി.ഒ.
,
686541
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽupsullayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32458 (സമേതം)
യുഡൈസ് കോഡ്32100500604
വിക്കിഡാറ്റQ87659925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാമോൾ. കെ. ജി
പി.ടി.എ. പ്രസിഡണ്ട്പി.കെ.രാജേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വിനി
അവസാനം തിരുത്തിയത്
08-02-2024MT322


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഉള്ളായം ഗ്രാമത്തിന് തിലകക്കുറിയായി പലതലമുറകൾക്ക് വിദ്യയുടെ അമൃത് പകർന്നുനല്കിക്കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശി. അക്ഷരനഗരമായ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന കറുകച്ചാൽ ഉപജില്ലയിലാണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ യു പി എസ് ഉള്ളായം സ്ഥിതിചെയ്യുന്നത്.

ചരിത്രം

കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളായം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളായം.. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

1 കെ.ഐ .തങ്കമ്മ 2 കെ.ഐ .ഏലിയാമ്മ 3 കമലമ്മ ചെറിയാൻ 4 പി.എം. ചാക്കോ 5 ലിസ്സിക്കുട്ടി ജോസഫ് 6 ടി.കെ.ഫിലിപ്പ് 7 പി.വി.മാത്യു 8 എം.ടി.ഇട്ടിഐപ്പ് 9 കെ.ജെ.തോമസ് 10 കെ.എ.ജോർജ് 11 ആന്റണി തോമസ് [ഹെഡ്മാസ്റ്റർ] 12 തങ്കമ്മ പി.കെ. 13 മറിയാമ്മ പി.എ. 14 ചെറിയാൻ വര്ഗീസ് കെ. 15 വത്സമ്മ ജോൺ [ഹെഡ്മിസ്ട്രസ്] 16 ബെന്നി ജോൺ [പ്യൂൺ]

ഉദ്യോഗസ്ഥർ

ക്രമമ്പർ പേര് പദവി
1 ശ്രീലേഖ.കെ.ജി. സംസ്കൃതം ടീച്ചർ
2 ബിനു.കെ ഹിന്ദി ടീച്ചർ
3 നിഷാമോൾ.കെ. ജി. യു.പി.എസ്.ടി
4 സൂര്യ സ്. നായർ യു.പി.എസ്.ടി
5 സംഗീത.വി യു.പി.എസ്.ടി
6 അമൽ ജോസഫ് ഓഫീസ് അറ്റെൻഡന്റ്

ഭൗതികസൗകര്യങ്ങൾ

   • റീഡിംഗ് റൂം
   • ലൈബ്രറി
   • സയൻസ് ലാബ്
   • കംപ്യൂട്ടർ ലാബ്
   • പ്ലേയ് ഗ്രൗണ്ട്

ചിത്രശാല

സ്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം മുത്തച്ഛൻ ആൽമരത്തിനരികെ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ 27 /1 /2017 ഇൽ നടത്തിയ പ്രതിജ്ഞ.

പഠന യാത്രകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   •മാത്‌സ് ക്ലബ്ബ്
   •ഭാഷാ ക്ലബ്ബ്
   •സയൻസ് ക്ലബ്
   •സാമൂഹ്യ ക്ലബ്
   •ഹെൽത്ത് ക്ലബ്
   •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)

വഴികാട്ടി

> കറുകച്ചാൽ-മണിമല വഴിയിൽ കടയനിക്കാട് ദേവീ ക്ഷേത്രം ജംഗ്ഷനിൽ നിന്നും പുറകിലേക്ക് 50 മീറ്റർ വന്നതിനു ശേഷം ചാമംപതാൽ വഴിയിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ് ജംഗ്ഷനിൽ യു. പി. എസ്. ഉള്ളായം സ്ഥിതി ചെയ്യുന്നു.                                                                                                                                                                                                        > കൊടുങ്ങൂർ-മണിമല വഴിയിൽ ചാമംപതാൽ ജംഗ്ഷനിൽ നിന്നും 50 മീറ്റർ വന്നതിനു ശേഷം വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കൊണേക്കടവ്  ജംഗ്ഷനിൽ യു.പി.എസ്. ഉള്ളായം ബോർഡ് കാണാം.                                                                                                                                                                                                                                                 > കൊടുങ്ങൂർ-മണിമല വഴിയിൽ ഉള്ളായം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 2 കിലോമീറ്റർ സഞ്ചരിച്ചാൽ കോണേക്കടവ് ജംഗ്ഷനിൽ യു.പി.എസ്‌. ഉള്ളായം ബോർഡ് കാണാം.                          

> കൊണേക്കടവ് ജംഗ്ഷനിൽ നിന്നും 50 മീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ സ്കൂളിലെത്താം. ആ ജംഗ്ഷനിൽ സ്കൂൾ നെയിം ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

{{#multimaps: 9.523566,76.723619| width=700px | zoom=16}}

"https://schoolwiki.in/index.php?title=യു.പി.എസ്._ഉള്ളായം&oldid=2086761" എന്ന താളിൽനിന്ന് ശേഖരിച്ചത്