"ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5        കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5        കീലോമീറ്റർ അകലെസ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ . ' 25 ഒക്ടോബർ 2000 ലാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ പീരുമേട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഉപ്പുതറ പഞ്ചായത്തിൻറ അതിർത്തി പ്രദേശത്ത് വാഗമൺ മേഖലയോട് ചേർന്നു കിടക്കുന്ന പശുപ്പാറ പുതുവൽ എന്ന ഗ്രാമത്തിൽ ആണ് ഈ സ്കൂൾ നിലകൊള്ളുന്നത്. വിദൂര ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസം എത്തിക്കുക എന്ന DPEP- യുടെ ലക്ഷ്യം മുൻനിർത്തി 1999 വർഷത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
പശുപ്പാറ പുതുവലിൽ ഉള്ള "കുറ്റിക്കാട്ടിൽ" കുടുംബക്കാരാണ് ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്. 1999- ൽ താല്ക്കാലിക ഷെഡിൽ ആരംഭിച്ച വിദ്യാലയം 2000- ൽ തന്നെ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. 14 വയസ്സ് വരെ ഉള്ള ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയ്ക്ക് നാന്ദി കുറിക്കുന്ന സരസ്വതി ക്ഷേത്രമായി നിലകൊള്ളുന്നു.
ജനസാന്ദ്രത കുറഞ്ഞ ഒരു വിദൂര ഗ്രാമത്തിൻറ എല്ലാ പരിമിതികളും ഉണ്ടെങ്കിലും നാട്ടുകാരുടേയും സുമനസ്സുകളുടേയും അകമഴിഞ്ഞ സഹകരണം ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ടാണ്. .
ഉള്ളടക്കത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹിക കാഴ്ച്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതി ആണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത് . കേവല ജ്ഞാന സമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രായോഗിക ശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറുകയാണ്. അതിന് പര്യാപ്തമായ വിധത്തിൽ വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ മാറേണ്ടതുണ്ട്.




വരി 87: വരി 99:
#Maths fair
#Maths fair
#Science fair
#Science fair
#English fair
#Padanolsavam
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


വരി 94: വരി 110:
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .


{{#multimaps:9.695226692814767, 76.93864605191811|zoom=18}}
{{Slippymap|lat=9.695226692814767|lon= 76.93864605191811|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2326634...2533455" എന്ന താളിൽനിന്ന് ശേഖരിച്ചത്